20 C
Abu Dhabi, AE
Thursday, January 17, 2019
Home Tags India

Tag: india

പിച്ചിലൂടെ നടന്ന ഖലീൽ അഹമ്മദിനോട് ദേഷ്യപ്പെട്ട് ധോണി; പിച്ചിലൂടെ നടന്നാൽ എന്താണ് കുഴപ്പം?

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത് ധോണിയുടെ ഫിനിഷിംഗായിരുന്നു. ഫിനിഷര്‍ എന്ന പേര് തനിക്കിപ്പോഴും കൈമോശം വന്നിട്ടില്ലെന്ന് തെളിയിച്ച പ്രകടനത്തിലൂടെ വിമര്‍ശരകരുടെ വായടപ്പിക്കാനും ധോണിക്കായി. മത്സരത്തില്‍ ധോണി...

അനസ് എടത്തൊടിക വിരമിച്ചു

മലയാളി ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരിമിച്ചു. ഏഷ്യന്‍ കപ്പില്‍ ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായതിന് പിന്നാലെയാണ് അനസ് രാജ്യാന്തര മത്സരത്തില്‍ നിന്നും ബൂട്ടഴിക്കല്‍ പ്രഖ്യാപിച്ചത്.ബഹറൈനെതിരായ നിര്‍ണായക...

പൊരുതി, പക്ഷെ തോറ്റു: ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് തോൽവി ( ഹൈലൈറ്റ്‌സ് കാണാം)

ഏഷ്യ കപ്പില്‍ യുഎഇക്കെതിരെ ഇന്ത്യക്ക് തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ തോല്‍വി. യുഎഇക്ക് വേണ്ടി 41ാം മിനുട്ടില്‍ ഖഫ്‌ലാന്‍ മുബാറക്കും 88ാം മിനുട്ടില്‍ അലി അഹ്മദ് മബുഖൂത്തുമാണ് വലകുലുക്കിയത്....

ട്വീറ്റിൽ അബദ്ധം;പ്രീതി സിന്റയ്ക്ക് സോഷ്യൽ മീഡിയയുടെ പൊങ്കാല

അസ്ട്രേലിയക്കെതിരെ ഇന്ത്യ ഐതിഹാസിക ടെസ്റ്റ് പരമ്പര വിജയിച്ചതോടെ ക്രിക്കറ്റ് ലോകം ടീമിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തി കൊണ്ടിരിക്കുകയാണ് . പ്രധാനമന്ത്രിയും രാഷ്ട്രപതിയും വരെ ഇന്ത്യയുടെ ചരിത്ര നേട്ടത്തെ അഭിനന്ദിച്ച് ട്വീറ്റിട്ടു.

ദേശീയ പണിമുടക്ക് തുടരുന്നു; പലയിടത്തും ട്രെയിന്‍, കെ.എസ്‌.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് സംയുക്ത തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്ക് തുടങ്ങിയിട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോൾ ജനജീവിതത്തെ പണിമുടക്ക് സാരമായി ബാധിച്ചു. സംസ്ഥാനത്ത് പലയിടത്തുമായി ട്രെയിന്‍, കെ.എസ്‌.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങി....

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്റ്റേഡിയം ഇനി ഇന്ത്യയില്‍

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്റ്റേഡിയം ഇന്ത്യയില്‍ . ഗുജറാത്തിലെ മൊട്ടേറയില്‍ ആണ് പുതിയ സ്റ്റേഡിയം പണിഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു ലക്ഷം പേര്‍ക്ക്‌ ഇവിടെ കളി കാണാനാകും. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ചിലവ്...

ഗോൾ വേട്ടയിൽ മെസ്സിയെയും മറികടന്ന് സുനിൽ ഛേത്രി

രാജ്യാന്തര മത്സരങ്ങളിൽ കൂടുതൽ ഗോളുകൾ നേടിയവരുടെ പട്ടികയിൽ സാക്ഷാൽ ലയണൽ മെസ്സിയെയും പിന്തള്ളി ഇന്ത്യൻ നായകൻ സുനിൽ ഛേത്രി.സജീവ ഫുട്ബോൾ താരങ്ങളുടെ പട്ടികയിലാണ് ലയണൽ മെസ്സിയെ പിന്തള്ളി 67 ഗോളുകളോടെ...

ഏഷ്യ കപ്പ്;തായ്‌ലണ്ടിനെ തകർത്ത് ഇന്ത്യ

ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ തായ്‌ലണ്ടിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് ഇന്ത്യ.ഏഴു വർഷത്തിന് ശേഷം പങ്കെടുക്കുന്ന ഏഷ്യ കപ്പിൽ മികച്ച പ്രകടനം തന്നെയാണ് ഇന്ത്യൻ ടീം പുറത്തെടുത്തത്.നായകൻ സുനിൽ...

ഇന്ത്യയില്‍ സുരക്ഷിതത്വം തോന്നാത്ത രാജ്യദ്രോഹികളെ ബോംബിട്ട് കൊല്ലും – ബി.ജെ.പി എം.എല്‍.എ

ഇന്ത്യയില്‍ സുരക്ഷിതത്വം തോന്നാത്തവര്‍ രാജ്യദ്രോഹികളാണെന്നും അവരെ ബോംബ് വെച്ച് തകര്‍ക്കണമെന്നും ബി.ജെ.പി എംഎല്‍.എ. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ എം.എല്‍.എ വിക്രം സൈനിയാണ് രാജ്യത്തോട് കൂറ് കാണിക്കാത്തരെ ബോംബ് വെച്ച് തകര്‍ക്കണമെന്ന് പറഞ്ഞത്....

ടിം പെയ്നിന്റെ കുട്ടികളെ കയ്യിലെടുത്ത് പന്ത്; പെയിനിന് പന്തിന്റെ മരണമാസ്സ്‌ മറുപടി;നിറഞ്ഞ കൈയ്യടിയുമായി ആരാധകർ

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റില്‍ കളിയോടൊപ്പം ആരാധകരെ ആവേശം കൊള്ളിച്ചത് ഇരു ടീമിലെയും താരങ്ങള്‍ തമ്മിലുള്ള സ്ലെഡ്ജിങ്ങ് ആയിരുന്നു. ഇതില്‍ തന്നെ മുഖ്യമായും ഓസീസ് ക്യാപ്റ്റന്‍ ടിം പെയിനും ഇന്ത്യന്‍ യുവതാരം...

Latest:

HOT NEWS