32.5 C
Abu Dhabi, AE
Monday, October 14, 2019
ad
Home Tags Injured

Tag: injured

കേരളത്തെ നടുക്കി വീണ്ടും ഗുണ്ടാക്രമണം; രണ്ട് യുവാക്കളെ മൃതപ്രായരാക്കിയ ശേഷം കെട്ടിത്തൂക്കി

കൊല്ലം: തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയ സംഭവത്തിൻ്റെ നടുക്കം മാറുന്നതിനു മുമ്പെ കേരളം മറ്റൊരു ദുരന്തത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. കൊല്ലത്ത് കല്ല്യാണ വീട്ടിലെ തര്‍ക്കം...

കടുവ ആക്രമണം: വനപാലകർക്ക് പരിക്ക്

വയനാട്: വയനാട്ട് ഇരുളത്ത് വനപാലക സംഘത്തിനേരെ കടുവയുടെ ആക്രമണം. മൂന്ന് വാച്ചര്‍മാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ചീയമ്ബം സ്വദേശി ഷാജനാണ് ഗുരുതര പരിക്ക്. ഇയാളെ കോഴിക്കോട്...

വാഹനാപകടം: ഏഴംഗ സംഘം സഞ്ചരിച്ച കാ‍ർ പുഴയിലേക്ക് മറിഞ്ഞു; ഒരാളുടെ നില ഗുരുതരം

പാലക്കാട്: പാലക്കാട്ട് തൃത്താല പട്ടിത്തറിയിൽ ഏഴംഗ സംഘം സഞ്ചരിച്ച കാ‍ർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. കുംബിടി- കൂടല്ലൂ‍ർ റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. സംഘത്തിലെ ഒരാളുടെ...

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചു: വിദ്യാര്‍ത്ഥിനിയെ നടുറോഡില്‍ പെട്രോളൊഴിച്ച്‌ തീയിട്ടു, യുവാവ് പിടിയില്‍

കോട്ടയം: തിരുവല്ലയില്‍ 18 കാരിയെ നടുറോഡില്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമം. സംഭവത്തില്‍ കടപ്ര കുമ്ബനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹാഭ്യര്‍ത്ഥന വീട്ടുകാര്‍ നിരസിച്ചതില്‍ പ്രകോപിതനായാണ്...

ബിജെപി ഓഫീസിന്‌ സമീപം ഒളിപ്പിച്ചിരുന്ന ബോംബ്‌ പൊട്ടി; മൂന്ന് പേര്‍ക്ക് ഗുരുതരപരിക്ക്

തലശേരി ജൂബിലി റോഡ് ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിന് സമീപം പൈപ്പ് ബോംബ് പൊട്ടിത്തെറിച്ച്‌ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. കൊല്ലം പള്ളിമുക്കിലെ സക്കീര്‍(36), കോഴിക്കോട് കുറ്റ്യേടി കടയങ്ങാട്...

വാഗമൺ വിനോദ സഞ്ചാര കേന്ദ്രത്തിൽ തൂക്കുപാലം പൊട്ടി അപകടം : പതിമൂന്നു പേര്‍ക്ക് പരിക്ക്

വാഗമണ്‍ വിനോദ സഞ്ചാരകേന്ദ്രത്തില്‍ തൂക്കുപാലം തകര്‍ന്ന് അപകടം. അപകടത്തില്‍ പതിമൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിധിയിലധികം ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണം.

സി​പി​എം- ബി​ജെ​പി സം​ഘ​ര്‍​ഷം; അഞ്ചു പേര്‍ക്ക് പരിക്ക്

ക​ണ്ണൂ​രി​ല്‍: കണ്ണൂരിൽ സി​പി​എം- ബി​ജെ​പി സം​ഘ​ര്‍​ഷം. പി​ണ​റാ​യി എ​രു​വ​ട്ടി​യി​ലാണ് സി​പി​എം- ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടിയത്. ബോം​ബേ​റി​ലും സം​ഘ​ര്‍​ഷ​ത്തി​ലും അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേറ്റിട്ടുണ്ട്. സ്ഥ​ല​ത്ത് വ​ന്‍ പോ​ലീ​സ്...

സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; മൂന്ന് പേര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. സംഘര്‍ഷത്തില്‍ പരുക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

വിവാഹച്ചടങ്ങിനിടെ വധുവിന് നേരെ വെടിവച്ചു

ന്യൂഡെല്‍ഹി: വിവാഹച്ചടങ്ങിനിടെ വധുവിന് നേരെ അപരിചിതന്‍ വെടിവച്ചു . കാലിന് വെടിയേറ്റ യുവതി പ്രാഥമിക ചികിത്സ നേടിയതിന് ശേഷം വിവാഹിതയായി. ഡല്‍ഹിയിലെ ശഖര്‍പൂരില്‍ വ്യാഴാഴ്ചയായിരുന്നു...

ഹനാന് വീണ്ടും അപകടം; തലയ്ക്ക് പരിക്ക്

പഠനത്തിനിടെ മീൻ വിൽപന നടത്തി ശ്രദ്ധേയയായ ഹനാനു വരാപ്പുഴ മാർക്കറ്റിൽനിന്നു മൽസ്യം വാങ്ങി പോകുന്നതിനിടെ കാറിന്റെ ഡോർ തലയിലിടിച്ചു പരുക്കേറ്റു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വാഹനത്തിന്റെ പിന്‍ഭാഗത്തെ ഡോര്‍...

Latest:

HOT NEWS