25.5 C
Abu Dhabi, AE
Friday, November 22, 2019
ad
Home Tags Isl

Tag: isl

ഐലീഗിലെ ബെസ്റ്റ് ഗോൾ കീപ്പർ ഇനി ബ്ലാസ്റ്റേഴ്സിനു സ്വന്തം

ഐ ലീഗിൻ്റെ ഇക്കഴിഞ്ഞ സീസണിൽ ഏറ്റവും മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട ബിലാൽ ഖാനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി....

ഐഎസ്എല്ലിൽ ബംഗളുരു- ഗോവ കലാശപ്പോരാട്ടം

രണ്ടാംപാദ സെമിയിൽ കാലിടറിയെങ്കിലും ആദ്യപാദത്തിലെ 5-1 ന്റെ മികച്ച വിജയത്തിന്റെ പിന്‍ബലത്തില്‍ എഫ്‌സി ഗോവ ഐ.എസ്.എല്‍ ഫൈനലിലെത്തി. സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാംപാദ സെമിയില്‍ 1-0ത്തിന് മുംബൈ സിറ്റിയോട്...

ഐഎസ്എൽ; നോർത്ത് ഈസ്റ്റിനെ തോൽപിച്ച് ബംഗളുരു കലാശപ്പോരാട്ടത്തിന്

തുടർച്ചയായ രണ്ടാം പ്രാവശ്യവും ഐഎസ്എൽ ഫൈനൽ ടിക്കറ്റെടുത്ത് ബംഗളുരു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ന് ബംഗളുരു നോർത്ത് ഈസ്റ്റിനെ തോല്പിച്ചത്. മിക്കു, ഡിമാസ്, ഛേത്രി എന്നിവരുടെ വകയായിരുന്നു ബംഗളുരുവിന്റെ ഗോളുകൾ....

ഐഎസ്എൽ; മുംബൈയെ തോൽപിച്ച് ഗോവ ഒരു പടി മുന്നിൽ

ഐഎസ്എല്‍ രണ്ടാം സെമിഫൈനലിന്റെ ആദ്യപാദത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ ഗോള്‍മഴയില്‍ മുക്കി എഫ്‌സി ഗോവ. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് മുംബൈയെ വീഴ്ത്തിയ ഗോവ ഫൈനല്‍ ഉറപ്പിച്ചു. ഇരുപതാം മിനിട്ടില്‍ റാഫേല്‍...

ഇഞ്ചുറി ടൈം ഷോക്കിൽ വീണ് ബംഗളുരു; ആദ്യപാദ സെമിയിൽ നോർത്ത് ഈസ്റ്റിന് ജയം

ഐഎസ്എൽ ആദ്യപാദ സെമിയിൽ ബംഗളുരുവിനെ തോൽപിച്ച് നോർത്ത് ഈസ്റ് ഫൈനലിലേക്ക് ഒരു പടി മുമ്പെത്തി. നോർത്ത് ഈസ്റ്റിന്റെ തട്ടകത്ത് നടന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി വലയിലേക്കെത്തിച്ചാണ് നോർത്ത്...

ബ്ലാസ്റ്റേഴ്സിന് വേണ്ടെങ്കിലെന്താ, സി.കെ വിനീതിനെ സ്വന്തമാക്കാനൊരുങ്ങുന്നത് ഐഎസ്എൽ മുൻ ചാമ്പ്യന്മാർ

ഐ.എസ്.എല്ലില്‍ മോശം ഫോമില്‍ തുടരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിലെ പ്രമുഖ താരങ്ങള്‍ ക്ലബ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ സന്ദേഷ് ജീങ്കാന്‍, സൂപ്പര്‍ താരം സി.കെ വിനീത്, ഹാളിചരണ്‍ നര്‍സാരി എന്നിവരാണ് ജനുവരിയിലെ...

സികെ വിനീത് പുറത്തേക്കോ?; ട്രാൻസ്ഫർ ജാലകത്തിൽ ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയുന്ന താരങ്ങൾ ആരൊക്കെ ?

അല്പം വൈകി പോയെങ്കിലും ആരാധക രോഷം കണക്കിലെടുക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്. നേരത്തെ കോച്ച് ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിന് പിറകെ ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ കുറച്ച് താരങ്ങളെ റീലീസ് ചെയ്യുമെന്ന് ബ്ലാസ്റ്റേഴ്‌സ് വൃത്തങ്ങൾ അറിയിച്ചിരുന്നു....

ജെയിംസിന് പിറകെ ചില വിദേശ താരങ്ങളും ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കും

ഡേവിഡ് ജെയിംസിന്റെ പുറത്തവലിന് പിന്നാലെ ജെയിംസ് ടീമിലെത്തിച്ച വിദേശ താരങ്ങളിൽ ചിലർ പുറത്താവുമെന്ന് സൂചനകൾ. ജനുവരിയിലെ ട്രാൻസ്ഫർ വിന്ഡോയ്ക്ക് മുമ്പേ പുതിയ കോച്ചിനെ ക്യാമ്പിലെത്തിക്കാനാണ് മാനേജ്‌മെന്റിന്റെ നീക്കം. പുതിയ കോച്ച് വരുന്നതോടെ ടീമിൽ...

ഡേവിഡ് ജെയിംസിനെതിരെ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ നിലപാടെന്ത്‌?

സീസണിൽ മോശം ഫോമിൽ തുടരുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകൻ ഡേവിഡ് ജെയിംസിനെ പുറത്താക്കാൻ ഭാവമില്ലാതെ കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ പുതിയ കളിക്കാരെ വാങ്ങാൻ ഉദ്ദേശമില്ലെന്ന ഡേവിഡ് ജയിംസിന്റെ തീരുമാനത്തെ...

അന്ന് ബ്ലാസ്റ്റേഴ്‌സ് വേണ്ടെന്ന് പറഞ്ഞ താരം, ഇപ്പോൾ സൂപ്പർ താരം

ഒരൊറ്റ ഗോൾ കൊണ്ട് അർദ്ധക ഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ് ബംഗളുരു എഫ്സിയുടെ ഭൂട്ടാൻ സ്‌ട്രൈക്കർ ചെഞ്ചോ ഗിൽഷൻ. കഴിഞ്ഞ ദിവസം നടന്ന ബംഗളുരു നോർത്ത് ഈസ്റ്റ് മത്സരത്തിൽ ഒരു ഗോളിന് നോർത്ത് ഈസ്റ്റ് വിജയിച്ചെന്ന്...

Latest:

HOT NEWS