37.5 C
Abu Dhabi, AE
Saturday, August 24, 2019
ad
Home Tags Kerala

Tag: Kerala

തൃശൂർ ചിയ്യാരത്ത് പെൺകുട്ടിയെ തീ കൊളുത്തി കൊന്ന കേസ്; പ്രതി നിധീഷ് റിമാൻഡിൽ

തൃശൂർ ചിയ്യാരത്ത് പെൺകുട്ടിയെ പെട്രോളൊഴിച്ച തീ കൊളുത്തി കൊന്ന കേസിൽ പ്രതി നിധീഷ് റിമാൻഡിൽ. പ്രതിയെ 6 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്നുണ്ടായ പ്രകോപനമാണ് ...

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം; പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ റൂറൽ എ ആർ ക്യാമ്പിലെ പൊലീസ്...

രാഹുലിന്റെ പത്രിക സമർപ്പണത്തിന് പിന്നാലെ വയനാടിന്റെ ഹൃദയത്തില്‍ തൊട്ട് പ്രിയങ്ക

പ്രധാനമന്ത്രി സ്ഥാനാർഥിയായ രാഹുൽ ഗാന്ധി വയനാട്ടിൽ പത്രിക സമർപ്പിച്ചതിന് പിന്നാലെ വയനാടിന്റെ ഹൃദയത്തിൽ തൊടുന്ന വാക്കുകളുമായി സഹോദരി പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു. 'എന്റെ സഹോദരൻ, എന്റെ ഏറ്റവും...

ബിജെപി എല്ലാത്തിനും കാണുന്ന ഒറ്റമൂലി വര്‍ഗീയ സംഘര്‍ഷം: പിണറായി വിജയന്‍

ബിജെപി എല്ലാത്തിനും കാണുന്ന ഒറ്റമൂലി വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താമരശേരിയില്‍ എല്‍ഡിഎഫ് റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗാഡ്ഗിൽ റിപ്പോർട്ട്, ആസിയാൻ...

സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ തിയതികള്‍ വീണ്ടും മാറ്റി

സംസ്ഥാന എന്‍ജിനിയറിംഗ് പരീക്ഷ തീയതികള്‍ മാറ്റി, മെയ് 2, 5 തിയ്യതികളിൽ ആയിരിക്കും പരീക്ഷകള്‍ നടക്കുക. ഈ മാസം 27, 28 നു നടത്തേണ്ട പരീക്ഷയാണ് മാറ്റിയത്. ഇത് രണ്ടാം...

വവ്വാലുകളുടെ പ്രജനനകാലം; നിപയിൽ ജാഗ്രതയുമായി ആരോഗ്യവിദഗ്ധർ

വവ്വാലുകളുടെ പ്രജനനകാലം ആയതോടെ നിപ രോഗത്തിനെതിരെ കോഴിക്കോട്ടെ ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രതയില്‍. രോഗലക്ഷണങ്ങളുമായി ആരെങ്കിലും ചികിത്സ തേടുന്നുണ്ടോയെന്ന് പ്രത്യേകം നിരീക്ഷിക്കാനും ഡോക്ടർമാർക്ക് നിര്‍ദേശം നല്‍കി. മെയ് വരെ...

അരുൺ ആനന്ദ് ഇളയകുട്ടിയേയും ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന് പൊലീസ്

ഏഴുവയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി അരുൺ ആനന്ദ് ഇളയകുട്ടിയെയും ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി കണ്ടെത്തി. സംഭവം നടന്ന തൊടുപുഴ വാടകവീട്ടിൽ എത്തിച്ചുനടത്തിയ...

തൊടുപുഴയിൽ മർദ്ദനമേറ്റ കുട്ടിയുടെ നില അതീവ ഗുരുതരം; ആന്തരിക രക്തസ്രാവം നിയന്ത്രണാതീതം

അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച ഏഴ് വയസ്സുകാരന്‍റെ നില അതീവഗുരുതരമായി തുടരുന്നു. മർദ്ദനത്തിൽ തലയോട് പൊട്ടിയ കുട്ടിയുടെ ജീവൻ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് നിലനി‍ർത്തുന്നത്. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനാവുന്നില്ല. കുട്ടിയുടെ ശ്വാസകോശത്തിനും...

ഭർത്താവിന്റെ പാസ്പോർട്ടിൽ ഫോൺ നമ്പറുകളും പറ്റ് കണക്കും എഴുതി ഭാര്യ; വീഡിയോ കാണാം

ലോകത്തൊരാളും പാസ്പോർട്ട് ഇങ്ങനെ ഒരാവശ്യത്തിന് ഉപയോഗിച്ച് കാണില്ല. തന്റെ ഭർത്താവിന്റെ പാസ്പോർട്ട് ഫോൺ നമ്പറുകൾ എഴുതാനും പറ്റ് കണക്കെഴുതാനും ഉപയോഗിച്ച് മലയാളി വീട്ടമ്മ. സോഷ്യൽ മീഡിയയിൽ ദമ്പതികളുടെ മകനാണ് ...

ഫീസടച്ചില്ല; രണ്ടാം ക്ലാസ് വിദ്യാര്‍ഥികളെ കൊടും വെയിലത്ത് നിര്‍ത്തി സ്കൂള്‍ അധികൃതരുടെ ക്രൂരത

ഫീസ് അടക്കാത്തതിന്റെ പേരിൽ പരീക്ഷ എഴുതാനെത്തിയ കാഴ്ച വൈകല്യമുള്ള കുട്ടിയെയടക്കം രണ്ട് വിദ്യാര്‍ഥികളെ സ്കൂള്‍ അധികൃതര്‍ വെയിലത്ത് നിര്‍ത്തിയതായി പരാതി. ആലുവയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.

Latest:

HOT NEWS