24.5 C
Abu Dhabi, AE
Monday, February 17, 2020
ad
Home Tags Kerala goverment

Tag: kerala goverment

23 വര്‍ഷത്തിനുശേഷം ലാഭവിഹിതം സര്‍ക്കാരിന് നല്‍കി ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്

23 വര്‍ഷത്തിനുശേഷം പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ് റെക്കോര്‍ഡ് ഉല്‍പാദനത്തിലൂടെ ലാഭവിഹിതം സര്‍ക്കാരിന് നല്‍കി. കമ്പനിയുടെ ലാഭ വിഹിതമായ 84 ലക്ഷം രൂപയാണ് ടിസിസിഎല്‍ സര്‍ക്കാരിന് കൈമാറിയത്....

ശബരിമല വിഷയം; പ്രധാന മന്ത്രിക്ക് കിടിലൻ മറുപടിയുമായി പ്രകാശ് രാജ്

ശബരിമല വിഷയത്തിൽ കേരളാ സർക്കാരിനെ വിമർശിച്ച പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി നടൻ പ്രകാശ് രാജ്. 2002 ലെ ഗുജറാത്തിനേക്കാൾ മോശമാണോ കേരളാ സർക്കാരിന്റെ നിലപാടെന്ന് പ്രകാശ് രാജ് ട്വിറ്ററിൽ...

സർക്കാരിന് ‘നല്ല ബുദ്ധി’ തോന്നാൻ ഗണപതി ഹോമവുമായി ഹൈന്ദവ ധര്‍മ ആചാര്യസംഘം

എറണാകുളം : ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച കോടതി ഉത്തരവിനും അനുകൂല നിലപാട് സ്വീകരിച്ച സര്‍ക്കാരിനും 'നല്ല ബുദ്ധി' തോന്നുന്നതിനായി സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും ഗണപതി ഹോമം നടത്തുമെന്ന് ഹൈന്ദവ ധര്‍മ ആചാര്യസംഘം. ഹോമത്തിന്...

സർക്കാർ ഓഫിസുകളിൽ ബയോമെട്രിക് അറ്റൻഡൻസ് സംവിധാനം വരുന്നു, വൈകി വരുന്ന സർക്കാർ ഉദ്യോഗസ്ഥർ ഇനി...

സർക്കാർ ഓഫീസുകളിൽ അഴിച്ചുപണിക്കൊരുങ്ങി സംസ്ഥാന സർക്കാർ. സർക്കാർ ജീവനക്കാരുടെ സമയനിഷ്ഠയെക്കുറിച്ച് അനേകം പരാതികളും ആരോപണങ്ങളും നേരത്തെ ഉയർന്നുവന്നിട്ടുണ്ട്. ഈ പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണുവാനുള്ള തീരുമാനമാണ് സർക്കാർ എടുത്തിരിക്കുന്നത്. ഒക്‌ടോബര്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്...

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതിക്കൊരുങ്ങി കേരളാ സര്‍ക്കാര്‍.

നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാ കുറ്റമായി കണക്കാക്കികൊണ്ട് 2008 ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതിക്കൊരുങ്ങി കേരളാ സര്‍ക്കാര്‍. നിയമഭേദഗതിക്കുള്ള കരട്‌രേഖ തയ്യാറാക്കിയതായും അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചചെയ്യുമെന്നുമാണ് വിവരം. നെല്‍വയല്‍...

ഓഖി ചുഴലികാറ്റ് : സര്‍ക്കാര്‍ വേണ്ടത്ര ഗൌരവം സര്‍ക്കാര്‍ നല്‍കിയില്ലെന്ന് കെ സി ബി...

കൊച്ചി: ഓഖി ചുഴലിക്കാറ്റിന്റെ കാര്യത്തില്‍ വേണ്ടത്ര ഗൗരവം സര്‍ക്കാര്‍ നല്‍കിയില്ലെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി). രക്ഷാപ്രവര്‍ത്തനത്തില്‍ അപാകതയുണ്ടായിട്ടുണ്ട്. തീരദേശവാസികളെ നിസാരമായിട്ടാണ് എല്ലാവരും കാണുന്നതെന്നും കെസിബിസി ചെയര്‍മാനും തിരുവനന്തപുരം ലത്തീന്‍ അതിരൂപത...

സര്‍ക്കാരിന് ജനങ്ങളോടു മാത്രമാണ് ബാധ്യത : വിഎസ് അച്യുതാനന്ദന്‍.

തിരുവനന്തപുരം: ജനാധിപത്യ ഭരണ സംവിധാനത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരിന് ജനങ്ങളോടു മാത്രമാണ് ബാധ്യതയെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. എല്ലാ വിഭാഗം ജനങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്നതാണ് നല്ല ഭരണമെന്നും അദ്ദേഹം പറഞ്ഞു. തുല്യനീതി...

രക്തദാനത്തിനിടെ എച്ച്.ഐ.വി ബാധിച്ച പെൺകുട്ടിയെ തഴഞ്ഞതിൽ സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

അർബുദ രോഗ ചികിത്സയ്ക്കെത്തിയ ഒന്‍പത് വയസുകാരിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തിൽ സർക്കാരിനും കുട്ടി ചികിത്സയിലായിരുന്ന തിരുവനന്തപുരത്തുള്ള റീജണൽ ക്യാൻസർ സെന്ററിനും ഹൈക്കോടതി നോട്ടീസ് അയച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവ്...

Latest:

HOT NEWS