20 C
Abu Dhabi, AE
Wednesday, January 29, 2020
ad
Home Tags Killed

Tag: killed

കുട്ടിയുടെ പിതൃത്വം അറിയില്ല; പ്രസവിച്ചയുടനെ കുഞ്ഞിനെ കുത്തികൊലപ്പെടുത്തി

'അബുദാബി: പ്രസവിച്ചയുടനെ കുഞ്ഞിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ അമ്മ കുറ്റകക്കാരിയാണെന്ന് അബുദാബി കോടതി പറഞ്ഞു. ഇവര്‍ക്കെതിരെ കോടതി കുറ്റം ചുമത്തി. അബുദാബിയിലെ വീട്ടില്‍ ജോലിക്കുനിന്നിരുന്ന എത്യോപ്യന്‍ പൗര കുട്ടിയെ ജനിച്ചയുടന്‍ കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ്...

ഹോം​വ​ര്‍​ക്ക് ചെ​യ്യാ​ന്‍ മ​ടി; പി​താ​വ് അ​ഞ്ചു​വ​യ​സു​കാ​രി​യെ അ​ടി​ച്ചു​കൊ​ന്നു

അ​ല്‍​ബു​ക്കര്‍​ക്ക്: ഹോം​വ​ര്‍​ക്ക് ചെ​യ്യാ​ന്‍ മ​ടി​ച്ച​തി​ന് പി​താ​വ് അ​ഞ്ചു​വ​യ​സു​കാ​രി​യെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി. യു​എ​സി​ലെ ന്യൂ​മെ​ക്സി​ക്കോ​യി​ല്‍ ബ്രാ​ന്‍​ഡ​ണ്‍ റെ​യ്നോ​ള്‍​ഡ്സ് എ​ന്ന യു​വാ​വാ​ണ് മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഭാര്യ തെരഞ്ഞെടുപ്പില്‍ തോറ്റു; ഭര്‍ത്താവ് വിജയിച്ച സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി

പൂനെ: ഭാര്യ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോറ്റതിന്‍റെ ദേഷ്യത്തില്‍ ഭര്‍ത്താവ് വിജയിച്ച സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി. പൂനെയിലാണ് സംഭവം. ബാലാസാഹെബ് സോപന്‍ വന്‍ഷീവ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു....

വീടു വിറ്റ് പണം നല്‍കിയില്ല; അമ്മായിയമ്മയെ മരുമകന്‍ തലയ്ക്കടിച്ച്‌ കൊന്നു

നെയ്യാറ്റിന്‍കര: വീടു വിറ്റ് പണം നല്‍കാത്തതിന്റെ പേരില്‍ മരുമകന്‍ അമ്മായിയമ്മയെ ടോര്‍ച്ച്‌ കൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു. പെരുങ്കടവിള ആങ്കോട് റോഡരികത്ത് വീട്ടില്‍ മാധവി അമ്മയാണ് മരുമകന്‍ അജിതകുമാറിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്....

2 വര്‍ഷത്തോളം തുടര്‍ച്ചയായ ലൈംഗിക പീഡനം : മാധ്യമ പ്രവര്‍ത്തക പത്രാധിപരെ തലയ്ക്കടിച്ചുകൊന്നു

താനെ: കാണാതായ പത്രാധിപരുടെ മൃതദേഹം പാലത്തിനു ചുവട്ടില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അതേ സ്ഥാപനത്തിലെ പരിശീലന പത്രപ്രവര്‍ത്തകയെ പോലീസ് അറസ്റ്റുചെയ്തു. മുംബൈയില്‍ നിന്നിറങ്ങുന്ന 'ഇന്ത്യ അണ്‍ബൗണ്ട് ' എന്ന മാസികയുടെയും...

പുൽവാമ ആക്രമണം; സൂത്രധാരനടക്കം 18 ഭീകരരെ വധിച്ചു

പുൽവാമ അക്രമണത്തിന്റെ സൂത്രധാരനടക്കം 18 ഭീകരരെ വധിച്ചതായി ഇന്ത്യന്‍ സേന. ശ്രീനഗറില്‍ വിളിച്ചു ചേര്‍ത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യന്‍ സേന ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ട 18 പേരില്‍ എട്ടുപേര്‍...

കശ്മീരില്‍ പോരാട്ടം തുടരുന്നു; രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ ഹന്ദ്‍വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നു. അല്‍പ്പം മുമ്ബ് ഭീകരരുടെ വെടിയേറ്റ് ഒരു സിആര്‍പിഎഫ് ജവാനും മരിച്ചിരുന്നു....

ഇന്ത്യക്കാരനെന്ന് കരുതി പാക്ക് പൈലറ്റിനെ നാ​ട്ടു​കാ​ര്‍ മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി; പാക്കിസ്ഥാന്റെ രഹസ്യം പുറത്ത്

ഇസ്ലമാബാദ്‌: ഇ​ന്ത്യ​ക്കാ​ര​നാ​ണെ​ന്ന് ക​രു​തി പാകി​സ്ഥാ​ന്‍ വൈ​മാ​നി​ക​നെ നാ​ട്ടു​കാ​ര്‍ മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലാണ് വൈ​മാ​നി​ക​ന്‍ കൊ​ല്ല​പ്പെ​ട്ട​ത്. എഫ് 16 വിമാനം പറത്തിയ പാക്ക് പൈലറ്റിനെയാണ് ഇന്ത്യക്കാരനെന്ന് കരുതി...

40 രൂപയ്ക്ക് വേണ്ടിയുള്ള തര്‍ക്കം; ഒടുവിൽ 14 കാരന്‍ ഇരട്ട സഹോദരനെ അടിച്ചുകൊന്നു

മഹാരാഷ്ട്ര: 40 രൂപയ്ക്ക് വേണ്ടിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 14 കാരന്‍ ഇരട്ട സഹോദരനെ കൊന്നു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. ഇളയ സഹോദരനാണ് ജേഷ്ഠനെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊല നടക്കുന്നതിന് തലേ...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; അധ്യാപികയെ യുവാവ് വെട്ടിക്കൊന്നു

ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ യുവാവ് ക്ലാസ് മുറിയില്‍ കയറി വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കുടലൂര്‍ ജില്ലയിലെ ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലാണ് സംഭവം. 23 കാരിയായ രമ്യ എന്ന അധ്യാപികയെയാണ്...

Latest:

HOT NEWS