20 C
Abu Dhabi, AE
Wednesday, January 29, 2020
ad
Home Tags Kochi

Tag: Kochi

മോദിക്ക് നാക്ക് പിഴച്ചു; കൊച്ചി എന്നതിന് പകരം പറഞ്ഞത് കറാച്ചി

പ്രസംഗത്തിനിടെ നാക്ക് പിഴച്ച് മോദി. ഗുജറാത്തിലെ ജാംനഗറില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു മോദിക്ക് നാക്ക് പിഴച്ചത്. ആവേശത്തോടെ പ്രസംഗിക്കുന്നതിനിടെ കൊച്ചി എന്നതിന് പകരം കറാച്ചി...

കൊച്ചിയിലെ തീപിടുത്തം ; ആറുനില കെട്ടിടം പൊളിച്ചു നീക്കണമെന്ന്‌ അന്വേഷണ റിപ്പോര്‍ട്ട്

കൊച്ചി : കൊച്ചിയില്‍ തീ പിടുത്തമുണ്ടായ ചെരുപ്പ് കമ്പനി ഗോഡൗണിന്റെ ആറുനില കെട്ടിടം പൊളിച്ചു നീക്കണമെന്ന്‌ അന്വേഷണ റിപ്പോര്‍ട്ട്‌. ഫയര്‍ ആന്‍ഡ് സേഫ്‌‌റ്റി വിഭാഗമാണ്‌ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരിക്കുന്നത്...

കൊച്ചിയിൽ വൻ തീപിടുത്തം

കൊ​ച്ചി: എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പമുള്ള ബഹുനില കെട്ടിടത്തിനാണ് തീ പിടിച്ചത് . പാര​ഗ​ണി​ന്‍റെ ഗോ​ഡൗ​ണി​ലാ​ണ് വ​ന്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.ആറു നി​ല​ക​ളി​ലാ​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ എ​ല്ലാ നി​ല​ക​ളി​ലേ​ക്കും തീ ​പ​ട​ര്‍​ന്നി​ട്ടു​ണ്ടെ​ന്നാ​ണ്...

വനിതാ ഡോക്ടറുടെ കഴുത്തില്‍ പൊട്ടിയ കുപ്പിവെച്ച്‌ ബന്ദിയാക്കി 100 പവനും അന്‍പതിനായിരം രൂപയും കവര്‍ന്നു

കൊച്ചി​:​ ആലുവ നഗരത്തെ ഞെട്ടിച്ച്‌ വന്‍ കവര്‍ച്ച. വനിതാ ഡോക്ടറെ ബന്ദിയാക്കി അര്‍ധരാത്രിയോടെയാണ് കവര്‍ച്ച നടത്തിയത്. 100 പവന്‍ സ്വര്‍ണവും 70000 രൂപയും കവര്‍ന്നു. ചെങ്ങമനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ...

വാലെന്റൈൻസ് ഡേ നൈറ്റില്‍ നിന്നും പിന്‍മാറി സണ്ണി ലിയോണ്‍ ; മലയാളികളോട് ക്ഷമ ചോദിച്ച്‌...

എറണാകുളത്ത് നടക്കാനിരുന്ന വാലെന്റൈൻസ് ഡേ നൈറ്റില്‍ നിന്നും സണ്ണി ലിയോണ്‍ പിന്‍മാറി. പരിപാടിയുടെ പോസ്റ്റര്‍ ചുവപ്പ് ക്രോസ് മാര്‍ക്ക് ഇട്ടാണ് താരം ട്വിറ്ററില്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കിയത്....

‘കൈയ്യിലെന്താടാ? ‘പനിയ്ക്കുള്ള മരുന്നാണ് സാറേ…’എക്‌സൈസിന്റെ മുന്നിൽ ലഹരി മരുന്ന് വാങ്ങാനെത്തിയ ആളുടെ കിടിലം മറുപടി

കൊച്ചി: എക്‌സൈസ് എത്തിയിട്ടുണ്ടെന്ന വിവരം അറിഞ്ഞപ്പാടെ മരുന്നുമായി ഓടിരക്ഷപ്പെടാന്‍ ശ്രമം നടക്കുന്നതിനിടെ നാടകീയ രംഗങ്ങൾ . ലഹരി വില്‍പ്പനക്കാരന്റെ കൈയ്യില്‍ നിന്ന് മരുന്ന് വാങ്ങാന്‍ എത്തിയതായിരുന്നു പെരുമ്പടപ്പ് സ്വദേശി...

സണ്ണി ലിയോൺ വീണ്ടും കൊച്ചിയിലെക്കെത്തുന്നു

ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും കൊച്ചിയിലെത്തുന്നു. വാലന്‍റെെന്‍സ് ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾ സണ്ണി ലിയോണ്‍ രണ്ടാം വട്ടം കൊച്ചിയിലേക്കെത്തുന്നത്. എംകെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍, നക്ഷത്ര എന്‍റര്‍ടെയ്ന്‍‍മെന്‍റസ് എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന...

പ്രസംഗത്തിനിടെ സദസ്സിൽ ശരണം വിളി ; രോഷാകുലനായി മുഖ്യമന്ത്രി

കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലെത്തിയതോടെ സദസ്സിൽ ശരണം വിളി. പ്രധാനമന്ത്രിയെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊണ്ടാണ് പിണറായി സംസാരിച്ചത്. അതിനിടയിലാണ് സദസ്സില്‍...

ഒഴിഞ്ഞ പറമ്പിൽ നിന്ന് ലഭിച്ച ബാഗുകൾ പരിശോധിച്ചു; പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചി മുനമ്പം ഹാർബർ വഴി മനുഷ്യകടത്തെന്ന് സൂചന. മത്സ്യ ബന്ധന ബോട്ട് വഴിയാണ് നാൽപ്പതോളം പേരെ ഓസ്ട്രേലിയയിലേക്ക് കടത്തിയതെന്നാണ് സംശയിക്കുന്നത്. ഐ ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

നടന്‍ സൗബിന്‍ ഷാഹിർ അറസ്റ്റില്‍

കൊച്ചി: നടന്‍ സൗബിന്‍ സാഹിറിനെതിരെ കയ്യേറ്റത്തിന് കേസ്. കൊച്ചിയിലെ ഫ്‌ളാറ്റിലെ പാര്‍ക്കിങ് തര്‍ക്കത്തെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസിലാണ് സൗബിനെ അറസ്റ്റ് ചെയ്തത് . കൊച്ചി തേവരയിലെ ചാക്കോളാസ്...

Latest:

HOT NEWS