33 C
Abu Dhabi, AE
Wednesday, September 18, 2019
ad
Home Tags KPCC

Tag: KPCC

ജനമഹാ യാത്രയ്ക്ക് കാസർഗോഡ് പ്രൗഡോജ്ജ്വലമായ തുടക്കം

കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജന മഹായാത്രയ്ക്ക് കാസർഗോഡ് നായന്മാർമൂലയിൽ പ്രൗഡോജ്ജലമായ തുടക്കം. ആയിരകണക്കിന് പ്രവർത്തകരാണ് ഉൽഘാടന പരിപാടികൾ വീക്ഷിക്കെത്തിയിരിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കും അക്രമ...

ജനമഹായാത്രയ്ക്ക് നാളെ കാസർഗോട്ട് തുടക്കം; രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പങ്കെടുക്കും?

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര നാളെ വൈകിട്ട് നാലിന് കാസര്‍ഗോഡ് നായന്മാര്‍മൂലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. രാജസ്ഥാൻ ഉപമുഖ്യമന്ത്രി...

ലീഗിന്റെ മൂന്നാം സീറ്റ്; മുല്ലപ്പള്ളിയും ഹൈദരലി തങ്ങളും നാളെ ചർച്ച നടത്തും

മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നാളെ നടക്കും. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഇത് സംബന്ധിച്ച്...

തിരഞ്ഞെടുപ്പിന് മുമ്പേ ഉഷാറാവണം; ലോക്‌സഭാതിരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി പുനഃ സംഘടനയ്ക്ക് ധാരണ

പൊതുതിരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി പുനസംഘടന നടത്താന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ തീരുമാനം. ഇതില്‍ കൂടുതല്‍ വിശദീകരണം തേടുന്നതിനായി തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂടിക്കാഴ്ച നടത്തും. കെപിസിസി ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനും തീരുമാനയതായി...

ശബരിമലയിൽ യുവതികളെ തടയുമെന്ന് പറഞ്ഞിട്ടില്ലെന്ന് കെ സുധാകരൻ; ”താന്‍ ബി.ജെ.പിയില്‍ പോകുമെന്ന പ്രചരണം പാര്‍ട്ടിക്കുള്ളില്‍...

ശബരിമലയിൽ യുവതികളെ തടയുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കെപിസിസി വർക്കിംഗ് കമ്മിറ്റി ചെയര്മാന് കെ സുധാകരൻ. രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വെച്ചാണ് കെ സുധാകരന്റെ പ്രതികരണം.താന്‍ ബി.ജെ.പിയില്‍ പോകുമെന്ന പ്രചരണം പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുവെന്നും സുധാകരന്‍...

മുഖ്യമന്ത്രി അപ്പനില്ലാത്ത വർത്തമാനം പറയരുതെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: ബിജെപി പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ. സുധാകരന്‍. താന്‍ ബിജെപിയിലേക്ക് പോവാന്‍ തയ്യാറെടുത്തിരിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയ്ക്ക് മുഖ്യന്ത്രി അപ്പനില്ലാത്ത വർത്തമാനം പറയരുതെന്നായിരുന്നു സുധാകരന്റെ...

ശബരിമല സ്ത്രീ പ്രവേശനം; പ്രതിഷേധങ്ങള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ

ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ. വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ഒരു വലിയ വിഭാഗം വിശ്വാസികളുടെ വികാരം സര്‍ക്കാര്‍ മനസ്സിലാക്കണമെന്നും...

കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് സ്ഥാനമേല്‍ക്കും

കെപിസിസിയുടെ പുതിയ അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് സ്ഥാനമേല്‍ക്കും. മൂന്ന് വർക്കിങ്ങ് പ്രസിഡണ്ടുമാരും യുഡിഎഫിന്‍റെ നിയുക്ത കണ്‍വീനറും ഇന്ന് ചുമതലയേൽക്കുന്നണ്ട്. എ.കെ.ആന്‍റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ ഉൾപ്പെടെയുള്ള മുതിര്‍ന്ന...

ഇനി കോൺഗ്രസ്സിനെ നയിക്കുന്നത് പാര്‍ട്ടിക്കായി തറവാട് വിറ്റ അച്ഛന്റെ മകന്‍

നാഥനില്ലാപ്പടയായ കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ ചെങ്കോട്ടയില്‍ മൂവര്‍ണ്ണക്കൊടി പാറിച്ച പോരാട്ടവീര്യവുമായി ലീഡറുടെ പ്രിയ ശിഷ്യന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടികള്‍ കട്ടുമുടിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തറവാട് വീട് വിറ്റ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ സ്വാതന്ത്ര്യസമരസേനാനി...

ഗ്രൂപ്പല്ല, പാര്‍ട്ടിയാണ് വലുത്- ഉമ്മന്‍ ചാണ്ടി

  പുതിയ കെപിസിസിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി രംഗത്ത്. ഗ്രൂപ്പല്ല, പാര്‍ട്ടിയാണ് വലുതെന്നും ജനാധിപത്യ സ്വഭാവമുള്ള പാര്‍ട്ടിയായ കോണ്‍ഗ്രസിലെ ആളുകള്‍ വ്യത്യസ്ത ആശയങ്ങള്‍ പിന്തുടരുന്നുണ്ടെന്നും ഉമ്മന്‍...

Latest:

HOT NEWS