21.5 C
Abu Dhabi, AE
Sunday, December 15, 2019
ad
Home Tags Kuwait

Tag: Kuwait

ക​ണ്ണൂ​ര്‍ സ്വ​ദേ​ശി കു​വൈ​ത്തി​ല്‍ മ​രി​ച്ചു

ക​ണ്ണൂ​ര്‍ പാ​പ്പി​നി​ശ്ശേ​രി സ്വ​ദേ​ശി കു​വൈ​ത്തി​ല്‍ മ​രി​ച്ചു. പാ​പ്പി​നി​ശ്ശേ​രി ക​ല്ലൂ​രി​ല്‍ താ​മ​സി​ക്കു​ന്ന താ​യി​ലേ പീ​ടി​ക​യി​ല്‍ പു​തി​യ​പു​ര​യി​ല്‍ ഷ​മീ​ല്‍ (39) ആ​ണ്​ മ​രി​ച്ച​ത്. ശ്വാ​സ​കോ​ശ​​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന്​ അ​ദാ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മറ്റൊരാളുടെ പാസ്‌പോര്‍ട്ടുമായി കുവൈത്തില്‍ പ്രവേശിക്കാന്‍ ശ്രമം; ഇന്ത്യക്കാരന്‍ അറസ്റ്റില്‍

മറ്റൊരാളുടെ പാസ്‌പോര്‍ട്ടുമായി കുവൈറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി . വിമാനത്താവളത്തില്‍ വെച്ചു നടത്തിയ പരിശോധനയില്‍ വിരലടയാളത്തില്‍ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

കു​വൈ​ത്തി​ല്‍ മ​ല​യാ​ളി യുവാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ യു​വാ​വ്​ കു​വൈ​ത്തി​ല്‍ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. ഫ​സ്​​റ്റ്​ കു​വൈ​ത്ത്​ ജ​ന​റ​ല്‍ ട്രേ​ഡി​ങ്​ കമ്പനിയിൽ അ​ക്കൗ​ണ്ട​ന്‍​റ്​ ആ​യ ഇ​ടു​ക്കി അ​റ​ക്കു​ളം സ്വ​ദേ​ശി വേ​ലം​കു​ന്നേ​ല്‍ അ​നി​ല്‍ ജോ​സ​ഫ് (37) ആ​ണ്...

കുവൈത്തിൽ പ്ര​ത്യേ​ക സാമ്പത്തീക മേ​ഖ​ല സ്ഥാപിക്കാൻ തീരുമാനം

കു​വൈ​ത്ത് സി​റ്റി: കുവൈത്തിന്റെ വ​ട​ക്ക​ന്‍ പ്ര​ദേ​ശ​ത്ത് സാമ്പത്തീക മേ​ഖ​ല സ്ഥാ​പി​ക്കു​ന്ന​തി​ന്​ മ​ന്ത്രി​സ​ഭാ യോഗത്തിൽ അംഗീകാരം. കൃ​ത്യ​ത​യാ​ര്‍​ന്ന ചു​വ​ടു​വെ​പ്പു​ക​ളോ​ടെ രാ​ജ്യ​ത്ത് സു​സ്ഥി​ര വി​ക​സ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റ മു​ന്നോ​ടി​യാ​യാ​ണ് പ്ര​ത്യേ​ക മേ​ഖ​ല...

കണ്ണൂരില്‍ നിന്നും ഈ ഗള്‍ഫ് രാജ്യത്തേക്കുള്ള പ്രതിദിന സര്‍വീസ് ഇന്‍ഡിഗോ നിര്‍ത്തലാക്കുന്നു

കുവൈറ്റ് സിറ്റി: കണ്ണൂരില്‍ നിന്നും കുവൈറ്റിലേക്കുള്ള പ്രതിദിന സര്‍വീസ് നിര്‍ത്തലാക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. 30 മുതല്‍ സര്‍വീസുണ്ടാകില്ലെന്നാണ് വിവരം. പകരമായി ഈ റൂട്ടില്‍ 19-ന് ഗോ‌ എയര്‍ പ്രതിദിന വിമാന...

കുവൈറ്റിലെ ഫ്ലാറ്റില്‍ ഒന്‍പതു വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുവൈറ്റില്‍ ഫ്ലാറ്റില്‍ ഒന്‍പതു വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പുലിയൂര്‍ പെരിശേരി സ്വദേശി രാജേഷ്, കൃഷ്ണപ്രിയ ദമ്ബതികളുടെ മകളായ തീര്‍ത്ഥയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ബാസിയയിലെ...

കുവൈത്തിൽ കു​ടും​ബ വി​സ​ക്കു​ള്ള കു​റ​ഞ്ഞ ശമ്പളപരിധി 500 ദിനാറാക്കി

കു​വൈ​ത്തി​ല്‍ 22ാം നമ്പർ കു​ടും​ബ​വി​സ ല​ഭി​ക്കാ​നു​ള്ള കു​റ​ഞ്ഞ ശമ്പള പ​രി​ധി 500 ദീ​നാ​റാ​യി ഉ​യ​ര്‍​ത്തി. നി​ല​വി​ല്‍ ഇ​തി​ന്​ 450 ദിനാർ മ​തി​യാ​യി​രു​ന്നു.നി​ല​വി​ല്‍...

കുവൈത്തില്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്

വിദേശികളയക്കുന്ന പണത്തിലെ വര്‍ദ്ധനവ് സംബന്ധിച്ച റിപ്പോര്‍ട്ട് കുവൈത്ത് സെന്‍ട്രല്‍ ബാങ്കാണ് പുറത്തുവിട്ടു. ഈ സാമ്പത്തീക വര്‍ഷത്തെ ആദ്യ പകുതിയില്‍ 23 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. മുന്‍വര്‍ഷത്തില്‍ ഏഴ് ബില്യണ്‍...

കുവൈറ്റിലെ ഉല്ലാസ കേന്ദ്രത്തിലെ സ്വിമ്മിംഗ് പൂളില്‍ രണ്ടു വയസ്സുള്ള കുഞ്ഞും പ്രവാസി ആയയും...

കുവൈറ്റ് : കുവൈറ്റിലെ ഖൈറാനിലെ ഉല്ലാസ കേന്ദ്രത്തിലെ സ്വിമ്മിംഗ് പൂളില്‍ രണ്ടു വയസ്സുള്ള സ്വദേശി കുഞ്ഞും പ്രവാസി ആയയും മുങ്ങിമരിച്ചു . 25കാരിയായ ആയ ഇന്ത്യാക്കാരിയാണെന്നാണ് റിപ്പോര്‍ട്ട്.

കുവൈത്തിൽ ബലി പെരുന്നാൾ അവധി ദിനങ്ങൾ വർധിപ്പിക്കണം; ലേബർ യൂണിയൻ

കുവൈത്തിൽ ബലി പെരുന്നാൾ അവധി ദിനങ്ങൾ വർധിപ്പിക്കണമെന്ന് ലേബർ യൂണിയൻ. പെരുന്നാൾ അവധിക്കും തൊട്ടടുത്ത വരാന്ത അവധിക്കും ഇടയിൽ വരുന്ന രണ്ടു ദിനങ്ങൾ കൂടി...

Latest:

HOT NEWS