20 C
Abu Dhabi, AE
Wednesday, January 29, 2020
ad
Home Tags Kuwait

Tag: Kuwait

20 രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക് വിലക്കേർപ്പെടുത്തി കുവൈത്ത്

കുവൈത്ത് സിറ്റി: പുതിയതായി അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കൂടി കുവൈത്ത് വിലക്കേര്‍പ്പെടുത്തി. എത്യോപ്യ, ബര്‍ക്കിനാ ഫാസോ, ഭൂട്ടാന്‍, ഗിനി, ഗിനി-ബിസൗ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് വിലക്കിയത്.പുതിയ...

ലീവ് കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെ മേട്ടുപ്പാളയം സ്വദേശി കുവൈത്ത് വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ്...

കുവൈത്ത് സിറ്റി: നാട്ടിലെ അവധിയ്ക് ശേഷം കുവൈത്തിലെ ജോലി സ്ഥലത്തേക്കു തിരികെ പോകുന്നതിനിടെ പ്രവാസി വിമാനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. മേട്ടുപ്പാളയം സ്വദേശി ബാലുചന്ദ്രനാണ് (58) മരിച്ചത്. കുവൈത്തിലെ...

കുവൈറ്റിൽ മയക്കുമരുന്ന് ഉപയോഗംമൂലമുള്ള മരണ നിരക്കിൽ വൻ വർധനയെന്നു റിപ്പോർട്ട്

കുവൈത്തിൽ അമിത മയക്കുമരുന്ന് ഉപയോഗം മൂലമുള്ള മരണ നിരക്കിൽ വർദ്ധനയെന്നു റിപ്പോർട്ട്. വിദേശികൾ ഉൾപ്പെടെ 116 പേർക്കാണ് അമിത മയക്കുമരുന്ന് ഉപയോഗം മൂലം ജീവൻ നഷ്ടമായത്.ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ മയക്കുമരുന്ന് വിരുദ്ധ...

കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് ഈജിപ്ത് താൽക്കാലികമായി നിർത്തി; കാരണം ഇതാണ്

കുവൈത്തിലെ ചെറുകിട സ്ഥാപനങ്ങളിലേക്കും കമ്പനികളിലേക്കും തൊഴിലാളികളെ അയക്കുന്നത് ഈജിപ്ത് താൽക്കാലികമായി നിർത്തി. മനുഷ്യക്കടത്തു തടയുന്നതിന്റെ ഭാഗമായി ഈജിപ്ത് തൊഴിൽ കാര്യാലയമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. വിസ വാങ്ങുന്നതും വിൽക്കുന്നതും കുവൈത്ത്...

ഡിജിറ്റൽവത്കരണത്തിനൊരുങ്ങി കുവൈറ്റ്

കുവൈറ്റ്: ഒരു സ്മാർട്ട് മുനിസിപ്പാലിറ്റിയാക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽവത്കരണം നടത്താനിരിക്കുകയാണ് കുവൈറ്റ്. പ്രധാനമായും ലൈസൻസ് അപേക്ഷാ നടപടി ക്രമങ്ങളാണ് ഡിജിറ്റലാക്കുന്നത്. ലൈസൻസ് വിതരണവുമായി ബന്ധപ്പെട്ട് ഭൂരിഭാഗം പ്രവർത്തനങ്ങളും ഡിജിറ്റൽവത്കരണത്തിെന്‍റെ പരിധിയിൽ...

വ്യാജ മരുന്നുകളുടെ വ്യാപനം തടയാൻ പുതിയ സംവിധാനവുമായി കുവൈത്ത് ആരോഗ്യമന്ദ്രാലയം

കുവൈത്തിൽ വ്യാജ മരുന്നുകളുടെ വ്യാപനം തടയാൻ പുതിയ സംവിധാനം കൊണ്ട് വരുന്നു. മരുന്നുകളും ചികിത്സയുമായി ബന്ധപ്പെട്ട മറ്റു ഉൽപ്പന്നങ്ങളുടെയും നീക്കം സുതാര്യമാക്കാൻ കേന്ദ്രീകൃത ബാർകോഡ് സംവിധാനം കൊണ്ടവരാനാണ് കുവൈത്ത് ആരോഗ്യമന്ദ്രാലയത്തിന്റെ...

സോഷ്യൽ മീഡിയ ഉപയോഗത്തിൽ മുൻ നിരയിലേക്ക് ഉയർന്ന കുവൈറ്റ്

കുവൈറ്റ് : ദിനംപ്രതി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ എണ്ണം ലോകത്ത് വർദ്ധിച്ചു വരികയാണ്. കുവൈറ്റിലെ ജനസംഖ്യയിൽ ഭൂരിഭാഗവും സോഷ്യല്‍മീഡിയ ഉപഭോക്താക്കളാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ എണ്ണം...

കുവൈറ്റിൽ പാസ്സ്പോർട്ടുകളിൽ റസിഡന്‍സ് സ്റ്റിക്കര്‍ ഒഴിവാക്കി; പ്രവാസികൾ ദുരിതത്തിൽ; റസിഡന്‍സി ഡിപ്പാര്‍ട്ട്‌മെന്‍രിലെ ജീവനക്കാര്‍...

കുവൈറ്റ് : കുവൈറ്റില്‍ പാസ്‌പോര്‍ട്ടുകളില്‍ റസിഡന്‍സ് സ്റ്റിക്കര്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് പ്രവാസികള്‍ ഗുരുതരമായ പ്രശ്‌നങ്ങളാണ് നേരിടുന്നതെന്ന് റിപ്പോര്‍ട്ട്. അല്‍ അന്‍ബാ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പാസ്‌പോര്‍ട്ടുകളില്‍ റസിഡന്‍സി സ്റ്റിക്കര്‍...

കൈത്താങ്ങായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ; കൊടപ്പനക്കൽ തറവാടിലേക്ക് സഹായം അഭ്യർത്ഥിച്ചെത്തിയ തമിഴ്...

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് തമിഴ്നാട് സ്വദേശിക്ക് തൂക്കുകയറില്‍ നിന്ന് മോചനം. കുവൈത്തിൽ മലയാളി യുവാവിനെ കൊലപ്പെടുത്തിയ തഞ്ചാവൂര്‍ സ്വദേശി അര്‍ജുനന്‍ അത്തിമുത്തുവിന്റെ വധശിക്ഷയാണ് ജീവപര്യന്തമായി കുറച്ചത്....

അദ്നാന്‍ സാമിക്കൊപ്പം കുവൈറ്റ് എയര്‍പോര്‍ട്ടില്‍ എത്തിയവരെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ആക്ഷേപിച്ചതായി പരാതി; ഇന്ത്യന്‍ പട്ടികള്‍...

കുവൈറ്റ് സിറ്റി(www.big14news.com): കുവൈറ്റ് എയര്‍പോര്‍ട്ടില്‍ വെച്ച്‌ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തന്‍റെ സംഘത്തെ ഇന്ത്യന്‍ പട്ടികളെന്ന് വിളിച്ച്‌ ആക്ഷേപിച്ചെന്ന് പ്രശസ്ത ഗായകന്‍ അദ്നന്‍ സാമി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആരോപണമുന്നയിച്ചത്. കുവൈത്തിലെത്തിയ ഞങ്ങളെ വളരെ സ്‌നേഹത്തോടെയാണ് അവിടുത്തെ...

Latest:

HOT NEWS