20 C
Abu Dhabi, AE
Wednesday, January 29, 2020
ad
Home Tags Kuwait

Tag: Kuwait

മാതാപിതാക്കളെ കൊണ്ട് വരണോ? ഇനി 1000 ദിനാര്‍ ശമ്പളം വേണം

ആശ്രിത വിസയില്‍ കുവൈത്തിലേക്ക് മാതാപിതാക്കളെയും സഹോദരങ്ങളെയും കൊണ്ടുവരാനുള്ള ശമ്പള പരിധി 1000 ദീനാര്‍ ആക്കി ഉയര്‍ത്തുന്നു. നേരത്തെ പുറപ്പെടുവിച്ച ഭാര്യയും മക്കളുമല്ലാത്ത ബന്ധുക്കളെ ആശ്രിതപരിധിയില്‍ നിന്നൊഴിവാക്കിയ ഉത്തരവ് പിന്‍വിലിച്ചാണ് പുതിയ നിബന്ധന നടപ്പാക്കാനൊരുങ്ങുന്നത്. രക്ഷിതാക്കളെയും...

ആദ്യ വർഷം വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകരുതെന്ന് കുവൈത്ത്

കുവൈത്ത്:കുവൈത്തിൽ പുതുതായി എത്തുന്ന വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകരുതെന്ന നിർദേശത്തിന് പാർലമെന്ററി സമിതിയിൽ അസ്‌കർ അൽ ജിൻസി എം.പിയുടെ അധ്യക്ഷതയിൽ ഞായറാഴ്ച്ച ചേർന്ന ആഭ്യന്തര പ്രതിരോധ സമിതി യോഗം അംഗീകാരം നൽകി. സ്വകാര്യ...

കുവൈത്തിൽ വിദേശികൾ നാട്ടിലേക്കയച്ച തുക 50 ദശ ലക്ഷം ദിനാർ

കുവൈത്ത് സിറ്റി:കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ വിദേശികൾ അവരുടെ രാജ്യങ്ങളിലേക്ക് അയച്ചത് 50 ദശലക്ഷം ദിനാർ. നാല് ലക്ഷം ഇടപാടുകളിലായാണ് ഇത്രയും തുക അയച്ചതെന്ന് സ്ഥിതി വിവരക്കണക്കുകൾ വ്യക്തമാക്കുന്നു. അവധിക്കാലം ആരംഭിച്ചതിനാൽ സീദേശത്തേക്ക് പോകുന്ന വിദേശികൾ...

വിദേശികളുടെ പണമിടപാടിന് നികുതി:പിന്തുണയ്ക്കില്ലെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി:വിദേശികളുടെ പണമിടപാടിന് നികുതി ഏർപ്പെടുത്താനുള്ള നിർദേശത്തെ പിന്തുണയ്ക്കില്ലെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്. അത്തരത്തിൽ ഏർപ്പെടുത്തുന്ന നികുതി വരുമാനത്തേക്കാൾ വലിയ നഷ്ടമാകും ഉണ്ടാക്കുകയെന്ന് സെൻട്രൽ ബാങ്ക് ഗവർണർ മുഹമ്മദ് അൽ ഹാഷിൽ പറഞ്ഞു. വിദേശികളിൽ...

വിദേശികളെ കവര്‍ച്ചയ്ക്ക് ഇരയാക്കുന്ന വന്‍ സംഘം പിടിയില്‍

ഫര്‍വാനിയ: ഒറ്റക്ക് നടന്നുപോവുന്ന വിദേശികളെ കത്തികാട്ടി കവര്‍ച്ച ചെയ്യുന്ന വന്‍ സംഘം പൊലീസിന്റെ പിടിയിലായി. 20 അംഗ സംഘത്തെയാണ് കുവൈത്ത് പോലീസ് പിടികൂടിയത്. ഒറ്റക്ക് നടന്നുപോവുന്ന വിദേശികളുടെ കഴുത്തില്‍ കത്തിവെച്ചാണ് ഇവര്‍ കവര്‍ച്ച...

എണ്ണയിതര വരുമാനം കൂട്ടാൻ കുവൈത്ത്

കുവൈത്ത് സിറ്റി: എണ്ണയെ മാത്രം ആശ്രയിക്കാതെ വരുമാന സ്രോതസ്സിന്റെ വരുമാനവൽക്കരണം ലക്ഷ്യമിട്ടു കുവൈത്ത്.കുവൈത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച വിഷൻ-2035 ലക്ഷ്യത്തിലെത്തിയാൽ 18 വർഷത്തിന് ശേഷമുള്ള വാർഷിക ബജറ്റിൽ എണ്ണയ്ക്ക് വലിയ...

Kuwait’s opposition leader freed from prison

Kuwait's most prominent opposition figure Musallam Al Barrak, 61, was released from jail. He was inside the prison for the past two years for...

സൈബര്‍ സുരക്ഷയ്ക്ക് വിവിധ പദ്ധതികളുമായി കുവൈത്ത് സര്‍ക്കാര്‍

കുവൈത്ത് സിറ്റി: സൈബര്‍ സുരഭക്ഷയ്ക്ക് വിപുല പദ്ധതിയുമായി കുവൈത്ത് സര്‍ക്കാര്‍. ഇതിനായി നാഷനല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ എന്ന പേരില്‍ കേന്ദ്രം സ്ഥാപിക്കാനാണ് പദ്ധതി. കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം...

കുവൈത്തിൽ വിസ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ കമ്പ്യൂട്ടർവൽക്കരണം ഈ വർഷം മധ്യത്തോടെ നടപ്പിലാക്കും

കുവൈത്തിൽ വിസ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ കമ്പ്യൂട്ടർവൽക്കരണം ഈ വർഷം മധ്യത്തോടെ നടപ്പിലാക്കുമെന്ന് ഐ.ടി വിഭാഗം ഡയറക്ടർ മേജർ അലി അൽമൈലി അറിയിച്ചു.മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സ്മാർട്ട് അപ്ലിക്കേഷൻ വഴി ഇതിനുള്ള സൗകര്യം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന്...

കുവൈത്തില്‍ ആര്‍ക്കും വീസ നിരോധിച്ചിട്ടില്ല

കുവൈത്തിലെത്താന്‍ ആഗ്രഹിക്കുന്ന ഒരു രാജ്യക്കാര്‍ക്കും വീസ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന വിശദീകരണവുമായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം. അമേരിക്കയ്ക്ക് പിന്നാലെ സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് കുവൈത്തും വീസ നിഷേധിച്ചെന്ന വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ്...

Latest:

HOT NEWS