21.5 C
Abu Dhabi, AE
Sunday, December 15, 2019
ad
Home Tags Leave

Tag: leave

ചെറിയ പെരുന്നാള്‍; ദുബായിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ദുബായ്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ദുബായിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജൂണ്‍ രണ്ട് ഞായറാഴ്ച മുതല്‍ ജൂണ്‍ ആറ് വ്യാഴാഴ്ച വരെ സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്നാണ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോരിറ്റി...

കൂട്ടത്തോടെ അവധിയിൽ പ്രവേശിച്ച് കെ എസ് ആർ ടി സി എംപാനൽ ഡ്രൈവർമാർ

കെ എസ് ആർ ടി സി എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഡ്രൈവർമാർ കൂട്ടത്തോടെ അവധിയിൽ പ്രവേശിക്കുന്നത്. ജോലി നഷ്ടപ്പെടുമെന്ന...

ബുധനാഴ്ച്ച സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബര്‍ 17 ബുധനാഴ്ച്ചവഅവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ ഐ. എ. എസ്. അറിയിച്ചു. അവധിക്ക് പകരം ഉളള അധ്യയന ദിവസം...

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ നാല് ജില്ലകളിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു; യൂണിവേഴ്സിറ്റി...

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ നാല് ജില്ലകളിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.ആലപ്പുഴ, തൃശൂർ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.അവധിക്ക് പകരം മറ്റൊരു ദിവസം പ്രവൃത്തിദിവസമായിരിക്കും. കോട്ടയം,...

(വീഡിയോ കാണാം) ബലാത്സംഗികളെയും കുറ്റവാളികളെയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി ബിജെപി മാറി; ഈ പാര്‍ട്ടിയില്‍ സത്രീകള്‍ക്ക്...

പ്രശസ്ത ബോളിവുഡ് നടി മല്ലിക രജ്പുത് ബിജെപി വിട്ടു. ബലാത്സംഗികളെയും കുറ്റവാളികളെയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി ബിജെപി മാറിയെന്നും ഈ പാര്‍ട്ടിയില്‍ സത്രീകള്‍ക്ക് സുരക്ഷിതത്വം ഉണ്ടാവില്ലെന്നും മല്ലിക പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മല്ലിക ബിജെപിക്കെതിരെ രൂക്ഷ...

ജിഷ്ണു പ്രണോയ് ചരമവാര്‍ഷികം ഒഴിവാക്കുന്നതിന് വേണ്ടി അന്നേ ദിവസം കോളേജിന് അവധി ദിവസം...

തൃശൂര്‍: ജിഷ്ണു പ്രണോയ് ചരമവാര്‍ഷിക ദിനം അട്ടിമറിക്കാന്‍ പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റ് ശ്രമിക്കുന്നെന്ന് വിദ്യാര്‍ഥികള്‍. സ്റ്റാഫുകളുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് പറഞ്ഞ് ജിഷ്ണുവിന്റെ ചരമവാര്‍ഷിക ദിനത്തില്‍ കോളേജിന് അവധി നല്‍കുകയായിരുന്നു. അനുസ്മരണം ഒഴിവാക്കുന്നതിന്...

യു.എ.ഇയിൽ പൊതു അവധി പ്രഖ്യാപിച്ചു

ദുബായ്: പുതു വത്സരം പ്രമാണിച്ച് യു.എ.ഇയിലെ സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചു. മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറൈറ്റേസേഷനാണ് ഇക്കാര്യം അറിയിച്ചത്. പൊതുമേഖലയ്ക്ക് അവധിയായിരിക്കുമെന്ന് യുഎഇ നേരത്തെ തന്നെ...

കു​വൈ​റ്റി​ല്‍ ബ​ക്രീ​ദിന് അ​ഞ്ചു ദി​വ​സ​ത്തെ പൊ​തു അ​വ​ധി

ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച്‌ കു​വൈ​റ്റി​ല്‍ അ​ഞ്ചു ദി​വ​സ​ത്തെ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. വ്യാ​ഴാ​ഴ്ച (​ഓ​ഗ​സ്റ്റ് 31) മു​ത​ല്‍ അ​ഞ്ചു ദി​വ​സ​ത്തേ​ക്കാ​ണ് അ​വ​ധി​യെ​ന്ന് കു​വൈ​റ്റ് കാ​ബി​ന​റ്റ് പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നാ​ണ് ബ​ക്രീ​ദ്.

ആര്‍ത്തവ അവധിയെക്കുറിച്ച്‌ ചര്‍ച്ച നടത്തണം; മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകളുടെ ജൈവികമായ സവിശേഷതകള്‍ കണക്കിലെടുത്ത് ആര്‍ത്തവ അവധിയെക്കുറിച്ച്‌ ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും അതോടൊപ്പം ഇത് സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന ഒന്നായി മാറാനും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ത്രീകളുടെ ...

Latest:

HOT NEWS