14.5 C
Abu Dhabi, AE
Wednesday, January 22, 2020
ad
Home Tags Lok Sabha Election

Tag: Lok Sabha Election

പ്രകടനപത്രികയും മുദ്രാവാക്യവുമിറങ്ങി; കോൺഗ്രസും ബിജെപിയും മുഖാമുഖം

കോൺഗ്രസിനുപിന്നാലെ ബി.ജെ.പി.യുടെ പ്രകടനപത്രികയും മുദ്രാവാക്യങ്ങളും പുറത്തിറങ്ങിയതോടെ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളുടെയും പ്രധാന പ്രചാരണവിഷയങ്ങളുടെ ചിത്രം തെളിഞ്ഞു. ‘ഞങ്ങൾ നടപ്പാക്കും (ഹം നിഭായേംഗെ)’ എന്നാണ് കോൺഗ്രസിന്റെ പ്രകടനപത്രികയുടെ തലക്കെട്ട്. ‘ഉറച്ച ഭാരതം, സുശക്ത...

ലോക്സഭ തെരഞ്ഞെടുപ്പ്; സംസ്ഥാനത്തെ സ്ഥാനാർത്ഥികളുടെ അന്തിമചിത്രം ഇന്നറിയാം

ലോക്സഭ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. വൈകിട്ടോടെ മണ്ഡലങ്ങളിലെ അന്തിമ സ്ഥാനാര്‍ഥി പട്ടിക വ്യക്തമാകും. നിലവില്‍ 20 മണ്ഡലങ്ങളിലായി 242...

രാജ്യത്ത് ഫോൺ വിളികൾ സൗജന്യമാക്കും, ഇന്റർനെറ്റ് ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാക്കും; മോദി

ഏറെ വൈകാതെ രാജ്യത്തു ഫോൺ വിളികൾ സൗജന്യമാകുമെന്നും ഇന്റർനെറ്റ്, ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പാവപ്പെട്ടവർക്കും ഇപ്പോൾ...

ലോക്സഭാ തെരഞ്ഞെടുപ്പ്: പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിനം നാളെ

ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികക്ക് നാളെ അന്തിമ രൂപമാകും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. 20 മണ്ഡലങ്ങളിലായി 242 നാമനിര്‍ദേശപത്രികകളാണ്...

അയ്യപ്പന്‍റെ പേരിൽ വോട്ട് ചോദിച്ച് സുരേഷ് ഗോപി; ചട്ടലംഘനത്തിന് ജില്ലാ കളക്ടറുടെ നോട്ടീസ്

അയ്യപ്പന്‍റെ പേരിൽ വോട്ട് തേടിയതിന് തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് തൃശ്ശൂർ ജില്ലാ കളക്ടർ ടിവി അനുപമ നോട്ടീസയച്ചു. തെരഞ്ഞെടുപ്പിൽ ജാതിയും മതവും പറഞ്ഞ് വോട്ട്...

സ്ഥാനാർത്ഥികൾ കൂടുതൽ വയനാട്ടിൽ, കുറവ് ഇടുക്കിയിൽ; സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുനിന്ന് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍.22 സ്ഥാനാര്‍ഥികളാണ് വയനാട്ടിലുള്ളത്.

ചാലക്കുടിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ ആശുപത്രിയിൽ; ഹൃദയാഘാതമെന്നു റിപ്പോർട്ട്

യു.ഡി.എഫ് കണ്‍വീനറും ചാലക്കുടി ലോക്‌സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായി ബെന്നി ബഹനാൻ ആശുപത്രിയില്‍. പുലര്‍ച്ചെ മൂന്ന് മണിക്ക് ഹൃദയാഘാതമുണ്ടായെന്നാണ് വിവരം. കടുത്ത...

രാഹുല്‍ ഗാന്ധിക്ക് 15.88 കോടിയുടെ സ്വത്ത്; ബാധ്യത 72 ലക്ഷം

കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിയുടെ സമ്പാദ്യം അഞ്ച് കോടി 80 ലക്ഷം രൂപ. ഇന്ന് നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്....

വിഭജനത്തിന്റെ രാഷ്ട്രീയത്തിനെതിരെ വോട്ട് അഭ്യര്‍ഥിച്ച് 150 ശാസ്ത്രജ്ഞര്‍ ഒപ്പിട്ട പ്രസ്താവന

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബുദ്ധിപൂര്‍വം വോട്ട് രേഖപ്പെടുത്തണമെന്ന് വോട്ടര്‍മാരോട് ആഹ്വാനം ചെയ്ത് 150 ശാസ്തജ്ഞര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവന. ജനങ്ങളെ വേര്‍തിരിക്കുകയും വിവേചനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഭയം വളര്‍ത്തുകയും ചെയ്യുന്ന ശക്തികളെ അധികാരത്തില്‍നിന്ന്...

ക്രിമിനൽ കേസുകളുടെ എണ്ണം തെറ്റി; കെ സുരേന്ദ്രന്‍ ഇന്ന് വീണ്ടും പത്രിക സമർപ്പിക്കും

പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ ഇന്ന് വീണ്ടും നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സുരേന്ദ്രനെതിരെ കൂടുതൽ ക്രിമനൽ കേസുകൾ ഉണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സഹാചര്യത്തിൽ, പത്രിക തള്ളിപ്പോകാനുള്ള...

Latest:

HOT NEWS