26 C
Abu Dhabi, AE
Tuesday, November 12, 2019
ad
Home Tags Loksabha election

Tag: loksabha election

“സാധാരണ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് വികസന പ്രശ്‌നങ്ങളാണ്”; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന്...

പത്തനംതിട്ട: ബിജെപിയുടെ പ്രകടന പത്രികയും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ്. സാധാരണ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് വികസന പ്രശ്‌നങ്ങളാണെന്നും...

രാഹുൽ ഗാന്ധി ഇന്ന് അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും.യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയ്ക്കും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയ്ക്കും ഒപ്പമാണ്...

ഒന്നാംഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഇരുപത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള 91 ലോക്സഭാ മണ്ഡലങ്ങളിലേക്ക് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കും . ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്...

അയ്യന്‍ എന്ന പദത്തിന്റെ അര്‍ത്ഥം എന്താണെന്ന് പരിശോധിക്കൂ; ഇഷ്ടദേവന്റെ പേര് പറയാന്‍ കഴിയാത്തത് ഒരു...

തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലന്ന് സുരേഷ് ഗോപി എം.പി. പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നു. അയ്യന്റെ അര്‍ഥം പരിശോധിക്കണമെന്നും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി പറഞ്ഞു. നോട്ടീസിന് ഉടന്‍ പാര്‍ട്ടി മറുപടി...

സ്ത്രീ വോട്ടുകൾ ലക്ഷ്യമിട്ട് കാർത്തി ചിദംബരം; സീരിയൽ കാണാൻ കേബിൾ ടി വി ചാർജ്...

സ്ത്രീ വോട്ടുകൾ ലക്ഷ്യമിട്ട് കാർത്തി ചിദംബരം.സീരിയൽ കാണാൻ കേബിൾ ടി വി ചാർജ് 100 രൂപയാകുമെന്നാണ് സ്ത്രീകൾക്ക് കാർത്തി നൽകുന്ന വാഗ്ദാനം. കോണ്‍ഗ്രസ്...

വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാൻ മുരളി മനോഹർ ജോഷി?

വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാൻ മുരളി മനോഹർ ജോഷിയെ ഇറക്കാൻ പ്രതിപക്ഷം ആലോചിക്കുന്നതായി റിപ്പോർട്ടുകൾ . ഇക്കാര്യത്തിൽ ജോഷിയുമായി ഉന്നത കോൺഗ്രസ്സ് നേതാക്കൾ ചർച്ച നടത്തുന്നതായി സൂചനയുണ്ട്. ബിജെപി...

മനോരമ ന്യൂസ് സർവേ ഫലം: യുഡിഎഫ് മേൽകൈ നേടുമെന്ന് പ്രവചനം

ബുധനാഴ്ച പുറത്തുവന്ന മനോരമ ന്യൂസ് അഭിപ്രായ സര്‍വേഫലത്തിൽ പത്ത് മണ്ഡലങ്ങളിൽ ഏട്ടിടത്തും യുഡിഎഫിന് മുൻതൂക്കം. വടക്കന്‍ കേരളത്തില്‍ യുഡിഎഫ് നേട്ടം കൈവരിക്കുമെന്നാണ് സര്‍വേ പറയുന്നത്. രണ്ടു മണ്ഡലങ്ങളിൽ എൽ‍ഡിഎഫിനാണ് മേൽക്കൈ....

സീറ്റ് ലഭിക്കാതിരുന്നപ്പോള്‍ വിഷാദരോഗത്തിന് അടിമപ്പെട്ടു പോകുമായിരുന്നു; വിഷാദത്തില്‍ നിന്ന് തിരിച്ചെത്താന്‍ സഹായിച്ചത് ഈ ഗാനമാണെന്ന്...

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നപ്പോള്‍ താന്‍ കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ടുപോകാന്‍ സാധ്യതയുണ്ടായിരുന്നുവെന്ന് എറണാകുളം എംപി കെവി തോമസ്. വിഷാദത്തില്‍ നിന്ന് തിരിച്ചെത്താന്‍ സഹായിച്ചത് സംഗീതമായിരുന്നുവെന്നും കെവി തോമസ് പറഞ്ഞു....

വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയുമാണ് പ്രധാന വിഷയം. ഇതുപരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കിയുള്ളതാണ് പ്രകടനപത്രിക. സ്ത്രീ സുരക്ഷയും രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നമാണെന്നും...

എന്‍.ഡി.എ സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി എത്തുമെന്ന് സൂചന

ന്യൂഡല്‍ഹി: നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയാവുമെന്ന് സൂചന. സുരേഷ് ഗോപിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അടിയന്തരമായി ഡല്‍ഹിയില്‍ എത്താന്‍...

Latest:

HOT NEWS