32 C
Abu Dhabi, AE
Thursday, September 19, 2019
ad
Home Tags Maharashtra

Tag: Maharashtra

40 രൂപയ്ക്ക് വേണ്ടിയുള്ള തര്‍ക്കം; ഒടുവിൽ 14 കാരന്‍ ഇരട്ട സഹോദരനെ അടിച്ചുകൊന്നു

മഹാരാഷ്ട്ര: 40 രൂപയ്ക്ക് വേണ്ടിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 14 കാരന്‍ ഇരട്ട സഹോദരനെ കൊന്നു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. ഇളയ സഹോദരനാണ് ജേഷ്ഠനെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊല നടക്കുന്നതിന് തലേ...

ശിവസേനക്ക് മുന്നറിയിപ്പുമായി അമിത് ഷാ

ശിവസേനക്ക് മുന്നറിയിപ്പുമായി ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ. മഹാരാഷ്ട്രയിൽ 48 സീറ്റുകളിൽ മത്സരിക്കാൻ പാർട്ടി തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു. സഖ്യകക്ഷി തങ്ങൾക്ക് ഒപ്പം ചേർന്നാൽ...

മഹാരാഷ്ട്രയിലെ മുന്‍ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഏകനാഥ് ഖഡ്‌സെ പാര്‍ട്ടി വിടുന്നതായി റിപ്പോര്‍ട്ട്

മുംബൈ: മഹാരാഷ്ട്രയിലെ മുന്‍ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഏകനാഥ് ഖഡ്‌സെ പാര്‍ട്ടി വിടുന്നതായി റിപ്പോര്‍ട്ട്. ലേവ പട്ടേല്‍ സമുദായം സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. സമുദായത്തെ ശക്തിപ്പെടുത്താന്‍ അനീതിക്കെതിരെ എല്ലാവരും...

മഹാരാഷ്ട്രയില്‍ മുന്‍ മന്ത്രിയടക്കം രണ്ട് ബി.ജെ.പി നേതാക്കള്‍ എന്‍.സി.പിയിലേക്ക്

മഹാരാഷ്ട്രയില്‍ മുന്‍ മന്ത്രിയടക്കം രണ്ട് ബി.ജെ.പി നേതാക്കള്‍ എന്‍.സി.പിയിൽ ചേർന്നു. മുന്‍ ബി.ജെ.പി മന്ത്രി പ്രശാന്ത് ഹിരയും, മുന്‍ എം.എല്‍.സി അപൂര്‍വ്വ ഹിരയുമാണ് എന്‍.സി.പിയില്‍ ചേര്‍ന്നത്. എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍, നേതാക്കളായ...

സൈനിക ഡിപ്പോയ്ക്ക് സമീപം സ്ഫോടനം; നാലുപേര്‍ മരണപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ വാർധയിലെ സൈനിക ഡിപ്പോയ്ക്ക് സമീപം സ്ഫോടനം. സ്ഫോടനത്തില്‍ നാലുപേര്‍ മരണപ്പെട്ടു. മൂന്ന് ഗ്രാമീണരും ഒരു ജീവനക്കാരനുമാണ് മരണപ്പെട്ടത്.  രാവിലെ എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ സ്‌ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ 18...

സ്ത്രീ തട്ടികൊണ്ടുപോയ അനിയനെ പിന്തുടർന്ന് രക്ഷിച്ച് പത്തുവയസ്സുകാരൻ; വീഡിയോ വൈറല്‍

കുഞ്ഞനിയനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച സ്ത്രീയെ പിന്തുടര്‍ന്ന് രക്ഷിച്ച കുഞ്ഞേട്ടനാണ് ഇന്ന് സോഷ്യല്‍ മീഡിയ ഇളക്കിമറിക്കുന്നത്. മഹാരാഷ്ട്രയിലെ മുമ്പ്രയിലാണ് സ്വന്തം അനിയന് വേണ്ടി ജീവന്‍ വരെ പണയം വെച്ച് രക്ഷിച്ചെടുത്ത സംഭവം അരങ്ങേറിയത്....

ഇന്ധന വില കുറയ്ക്കാൻ വിദഗ്‌ദോപദേശം നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി

പ്രതിദിനം കുതിച്ചുയരുന്ന ഇന്ധനവിലയില്‍ രാജ്യം ദുരിതമനുഭവിക്കുമ്പോൾ ഇന്ധന നിരക്ക് കുറയ്ക്കാനുള്ള വഴി ഉപദേശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. ഇന്ധനവിലയെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരികയാണെങ്കിൽ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ കഴിയുമെന്നാണ് ഫട്നാവിസിന്‍റെ...

കനത്ത മഴ: മുംബൈയിൽ പാലം തകർന്ന് വീണ് ഒരാൾക്ക് പരിക്ക്

മുംബൈ: മുംബൈയിൽ കനത്ത മഴയെ തുടർന്ന് പാലം തകർന്ന് വീണു. വെസ്​റ്റ്​ അന്ധേരിയെ ഇൗസ്​റ്റ്​ അന്ധേരിയുമായി ബന്ധിപ്പിക്കുന്ന ഗോഖ്​ലെ റോഡിലുള്ള നടപ്പാലമാണ് തകർന്നത്. സംഭവത്തില്‍ ഒരാള്‍ക്ക്​ പരിക്കേറ്റു. സ്ഥലത്ത്​ പൊലീസും ദുരന്തനിവാരണ സേനയും...

മഹാരാഷ്ട്രയിൽ അഞ്ചുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു

മുംബൈ: മഹാരാഷ്ട്രയിൽ ആൾക്കൂട്ടം അഞ്ചുപേരെ തല്ലിക്കൊന്നു. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ എത്തിയവരെന്ന് സംശയിച്ചാണ് ഗ്രാമവാസികള്‍ ആക്രമണം അഴിച്ചു വിട്ടത്. കൊല്ലപ്പെട്ട അഞ്ചുപേരും കുറച്ചു സുഹൃത്തുക്കളും ബസില്‍ നിന്നിറങ്ങുന്നത് ആളുകള്‍ കണ്ടിരുന്നു. ഇതിലൊരാള്‍ സമീപത്തുണ്ടായിരുന്ന പെണ്‍കുട്ടിയോട് ദീര്‍ഘനേരം...

സ്​ട്രെക്​ചറില്ല; രോഗിയെ ബെഡ് ഷീറ്റില്‍ കെട്ടി വലിച്ച് കൊണ്ടു പോകുന്ന വീഡിയോ പുറത്ത്

മുംബൈ: മഹാരാഷ്​ട്രയിലെ നന്ദേഡിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ സ്​ട്രെക്​ചറില്ലാത്തതിനാല്‍ രോഗിയെ കിടക്ക വിരിയിലിരുത്തി വലിച്ചിഴച്ചുകൊണ്ടു പോകുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നടക്കാന്‍ വയ്യാത്ത രോഗിയെ സ്‌ട്രെച്ചര്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ബെഡ് ഷീറ്റിലിരുത്തി...

Latest:

HOT NEWS