18.5 C
Abu Dhabi, AE
Tuesday, January 28, 2020
ad
Home Tags Malayali died

Tag: malayali died

സൗദിയില്‍ ബസ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

സൗദിയില്‍ ബസ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരണത്തിനു കീഴടങ്ങി. ചാവക്കാട് അണ്ടത്തോട് ബ്ലാങ്ങാട് സ്വദേശി പടിഞ്ഞാറയില്‍ സൈദാലി അബൂബക്കര്‍ (50) ആണ് ബുധനാഴ്ച വൈകുന്നേരം മരിച്ചത്. ദമ്മാമില്‍...

സൗദിയില്‍ വാഹനാപകടം : ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

സൗദിയില്‍ വാഹനാപകടത്തിൽപ്പെട്ടു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി അബ്ദുല്‍ കബീറാണ് (42) മരിച്ചത്. ലോറി മറിഞ്ഞുണ്ടായ അപകടത്തിലാണ് അബ്ദുല്‍ കബീറിനു ഗുരുതരമായി പൊള്ളലേറ്റത്. തുടർന്ന് ജിദ്ദയിലെ...

കു​വൈ​ത്തി​ല്‍ മ​ല​യാ​ളി യുവാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ യു​വാ​വ്​ കു​വൈ​ത്തി​ല്‍ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. ഫ​സ്​​റ്റ്​ കു​വൈ​ത്ത്​ ജ​ന​റ​ല്‍ ട്രേ​ഡി​ങ്​ കമ്പനിയിൽ അ​ക്കൗ​ണ്ട​ന്‍​റ്​ ആ​യ ഇ​ടു​ക്കി അ​റ​ക്കു​ളം സ്വ​ദേ​ശി വേ​ലം​കു​ന്നേ​ല്‍ അ​നി​ല്‍ ജോ​സ​ഫ് (37) ആ​ണ്...

ജുമുഅ നമസ്കാരത്തിനിടെ ജിദ്ദയില്‍ മലയാളി കുഴഞ്ഞുവീണു മരിച്ചു

ജിദ്ദ: ജുമുഅ നമസ്കാരത്തിനിടെ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ജിദ്ദയില്‍ കുഴഞ്ഞുവീണു മരിച്ചു. ചെമ്മങ്കുഴിയില്‍ മുഹമ്മദലി എന്ന ബാപു (55) ആണ് മരിച്ചത്. അലവിക്കുട്ടി ഹാജിയുടെയും പാത്തുട്ടിയുടെയും മകനാണ്. ഹൃദയാഘാതമാണ് മരണകാരണം....

വാക്കുതര്‍ക്കം; ദുബൈയിലെ താമസ സ്ഥലത്ത് ഭര്‍ത്താവിന്റെ കുത്തേറ്റ് മലയാളി യുവതി മരിച്ചു

ഭര്‍ത്താവുമായുള്ള വാക്കുതര്‍ക്കത്തിനിടെ മലയാളി യുവതി ദുബൈയിലെ താമസ സ്ഥലത്ത് കുത്തേറ്റു മരിച്ചു. കൊല്ലം തിരുമുല്ലക്കരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി വിദ്യാ ചന്ദ്രന്‍(39) ആണു മരിച്ചത്.

മസ്കത്തിൽ മ​ല​യാ​ളി ബാ​ല​ന്‍ വാ​ഹ​ന​മി​ടി​ച്ച്‌​ മ​രി​ച്ചു

മ​സ്​​ക​ത്ത്​: മു​ല​ദ​യി​ല്‍ മൂ​ന്ന​ര വ​യ​സ്സു​ള്ള മ​ല​യാ​ളി ബാ​ല​ന്‍ വാ​ഹ​ന​മി​ടി​ച്ച്‌​ മ​രി​ച്ചു. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഷ​മീ​റി​​ന്‍റ​യും ആ​രി​ഫ​യു​ടെ​യും ഏ​ക മ​ക​ന്‍ അ​സ്​​ലം ആ​ണ്​ മ​രി​ച്ച​ത്.ബു​ധ​നാ​ഴ്​​ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. മു​ല​ദ സു​ഹാ​ര്‍...

ബഹ്റൈനിലെ ജോലിസ്ഥലത്ത് അപകടം മലയാളി യുവാവ് കൊല്ലപ്പെട്ടു; ഒപ്പമുണ്ടായിരുന്ന നാല് മലയാളികള്‍ക്ക് പരുക്ക്

ബഹ്റൈനിലെ ജോലിസ്ഥലത്ത് മാര്‍ബിള്‍ ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി നിഷാന്ത് ദാസാണ് (27) മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാല് മലയാളികള്‍ക്ക് പരിക്കേറ്റു. വിദേശരാജ്യത്ത് നിന്ന് കൊണ്ടുവന്ന...

Latest:

HOT NEWS