33 C
Abu Dhabi, AE
Wednesday, September 18, 2019
ad
Home Tags Man

Tag: man

യുവാവിന്‍റെ നഗ്നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്; യുവതി അറസ്റ്റില്‍

തിരുവമ്ബാടി: വ്യവസായിയെ റിസോര്‍ട്ടില്‍ എത്തിച്ച്‌ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന യുവതി അറസ്റ്റില്‍. തൃശൂര്‍ കൊടുങ്ങല്ലൂര്‍ വള്ളിവട്ടം ഇടിവഴിക്കല്‍ ഷമീന (27) ആണ് പിടിയിലായത്....

പരസ്യമായി വിവാഹ അഭ്യര്‍ത്ഥന നടത്തി; യുവാവും യുവതിയും അറസ്റ്റില്‍

ടെഹ്റാന്‍: പൊതുജനമധ്യത്തില്‍ വച്ച്‌ പരസ്യമായി വിവാഹ അഭ്യര്‍ത്ഥന നടത്തിയതിന് യുവാവും യുവതിയും അറസ്റ്റില്‍. വിവാഹ അഭ്യര്‍ത്ഥനയുടെ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത്ത്. ഇറാനിയന്‍ നഗരമായ അറാഖിലെ ഒരു മാളില്‍...

സ്ത്രീയുടെ പ്ര​സ​വ​വേ​ദ​ന​ ​​ഭ​ര്‍​ത്താ​വും​ ​അ​നു​ഭ​വി​ക്കു​ന്നുവോ ?ഇവിടെ ആചാരങ്ങൾ ഇങ്ങനെയൊക്കെയാണ് !

​ആചാരങ്ങൾ എല്ലായിടത്തും വ്യത്യസ്‌തമാണ്‌ . സ്ത്രീയെ പോലെ ​ഭ​ര്‍​ത്താ​വും​ ​പ്ര​സ​വ​വേ​ദ​ന​ ​അ​നു​ഭ​വി​ക്കു​മെ​ന്നൊ​രു​ ​വി​ശ്വാ​സം ഇംഗ്ലീഷുകാർക്കിടയിലുമുണ്ട് .​ ​പ​ല്ലു​വേ​ദ​ന​യോ​ ​ത​ല​വേ​ദ​ന​യോ​ ​ന​ടു​വേ​ദ​ന​യോ​ ​ഒ​ക്കെ​യാ​യി​രിക്കാം​ ​വ​രു​ന്ന​ത്.​ ​ഐ​റി​ഷു​കാ​ര്‍​ ​പ്ര​സ​വ​വേ​ദ​ന​ ​ഭ​ര്‍​ത്താ​വി​ന് ​ല​ഭി​ക്കാ​നാ​യി​...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; അധ്യാപികയെ യുവാവ് വെട്ടിക്കൊന്നു

ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ യുവാവ് ക്ലാസ് മുറിയില്‍ കയറി വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കുടലൂര്‍ ജില്ലയിലെ ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലാണ് സംഭവം. 23 കാരിയായ രമ്യ എന്ന അധ്യാപികയെയാണ്...

ഐസിസില്‍ ചേരാന്‍ പോയ യുവാവ് കൊല്ലപ്പെട്ടെന്ന് സൂചന

കണ്ണൂര്‍: ആഗോള ഭീകര സംഘടനയായ ഐസിസില്‍ ചേരാന്‍ കണ്ണൂരില്‍ നിന്ന് രണ്ടു മാസം മുമ്ബ് നാടുവിട്ട സംഘത്തിലെ യുവാവ് കൊല്ലപ്പെട്ടെന്ന് സൂചന. കണ്ണൂര്‍ സിറ്റിയില്‍ താമസിച്ചിരുന്ന അഴീക്കോട് പൂതപ്പാറ സ്വദേശി...

യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയ യുവാവ് മരിച്ചു

മുംബൈ: മുംബൈ താനെയില്‍ യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയ യുവാവ് മരിച്ചു. താനെ സ്വദേശി തുഷാര്‍ പൂജാര(27)യാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. ഇന്നലെയാണ് വിവരം പൊലീസ് പുറത്തുവിട്ടത്.ഡിസംബര്‍ 25നാണ് യുവതിയും സുഹൃത്തുക്കളായ രണ്ടുപേരും ചേര്‍ന്ന് തുഷാറിനെ...

ശബരിമല യുവതീ പ്രവേശനത്തെ പിന്തുണച്ച യുവാവിന് നേരെ ആക്രമണം

കൊച്ചി: ശബരിമല ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിന് നേരെ ആക്രമണം. നിലമ്പൂർ കാരക്കോട് സ്വദേശി സംഗീതിന് നേരെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ സംഗീതിനെ നിലമ്ബൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

പൊതു സ്ഥലത്ത് സിഗരറ്റ് വലിച്ചു പിഴയടയ്‌ക്കാന്‍ കൈയില്‍ പണമില്ല, യുവാവിന്റെ കഴുത്തിന് പിടിച്ച്‌ തള്ളി...

കണ്ണൂര്‍: പൊതു സ്ഥലത്ത് സിഗരറ്റ് വലിച്ച യുവാവിനെ മയ്യില്‍ എസ്‌ഐ കയ്യേറ്റം ചെയ്തു. എന്നാല്‍ പിഴ അടക്കാന്‍ പറഞ്ഞപ്പോള്‍ യുവാവ് ഇപ്പോള്‍ പണമില്ലെന്ന് അറിയിച്ചു. തുടര്‍ന്നാണ് എസ്‌ഐയുടെ കൈയ്യേറ്റം. സംഭവത്തില്‍ വിശദീകരണവുമായി ഉദ്യോഗസ്ഥന്‍...

പട്ടാപ്പകല്‍ യുവതിക്ക് നേരെ തോക്ക് ചൂണ്ടി യുവാവിന്റെ ഭീഷണി; മുന്‍ എം.പിയുടെ മകനെതിരെ കേസ്

ന്യൂഡല്‍ഹി: പട്ടാപ്പകല്‍ യുവതിക്ക് നേരെ തോക്ക് ചൂണ്ടി യുവാവിന്റെ ഭീഷണി. ബി.എസ്.പി നേതാവും മുന്‍ എം.പിയുടെ മകനുമായ ആശിഷ് പാണ്ഡെയാണ് യുവതിക്ക് നേരെ അതിക്രമിച്ചെത്തുകയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌തത്. നിശാപാര്‍ട്ടിക്ക് ശേഷം വാഷ്...

മലപ്പുറത്ത് 17 കാരനെ പീഡിപ്പിച്ച സുഹൃത്ത് അറസ്റ്റില്‍

കൊണ്ടോട്ടിയില്‍ 17 കാരനെ പീഡിപ്പിച്ച സുഹൃത്ത് അറസ്റ്റില്‍. കൊണ്ടോട്ടി ഒഴുകൂര്‍ സ്വദേശി ഉള്ളാട്ടുതൊടി ഫാസിലാണ് പിടിയിലായത്. പ്ലസ് ടു വിദ്യാര്‍ത്ഥിയായ 17കാരനെ നിരവധി തവണ ഫാസില്‍ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. കുട്ടി സ്ഥിരമായി വീട്ടില്‍ വൈകി...

Latest:

HOT NEWS