27 C
Abu Dhabi, AE
Tuesday, November 19, 2019
ad
Home Tags Mannarkkad

Tag: mannarkkad

ഇതാണ് ഒരുമ; ജനക്കൂട്ടത്തിനിടയിലേക്ക് വന്ന ആംബുലസിന് സംഭവിച്ചത്… (വീഡിയോ കാണാം)

ഇതല്ല, ഇതിലും വലിയ ആൾകൂട്ടം ഉണ്ടായാലും ഒന്നല്ല, ഒരായിരം ആംബുലൻസ് വേണമെങ്കിലും ഈ വഴിയിലൂടെ പോകുമെന്ന് തെളിയിക്കുകയാണ് മണ്ണാർക്കാടിൽ നിന്നുള്ള വീഡിയോ. മണ്ണാർക്കാട് ചെട്ടിവേലയ്ക്കിടയിൽ ആട്ടവും പാട്ടുമായി ജനക്കൂട്ടം റോഡ്...

മണ്ണാർക്കാട് യുഡിഎഫ് ഹർത്താലിനിടെയുണ്ടായ സംഘർഷം; എസ്‌ഐ ഉൾപ്പെടെ ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ പ്രതിക്ഷേധിച്ച്‌ മണ്ണാര്‍ക്കാട് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയുണ്ടായ അക്രമത്തെത്തുടർന്ന് എസ്‌ഐ ഉൾപ്പെടെ ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. അക്രമങ്ങള്‍ തടയുന്നതില്‍ വീഴ്ച വരുത്തിയെന്ന കാര്യത്തിനാണ് സസ്‌പെൻഷൻ. കൃത്യനിര്‍വഹണത്തില്‍...

‘തന്നെക്കാൾ വലിയ പൊലീസുകാരനെ ഞാൻ കണ്ടിട്ടുണ്ട്’ പൊലീസ് സ്റ്റേഷനിലെത്തി മുസ്ലിം ലീഗ് നേതാവിന്റെ ഭീഷണി...

മുസ്ലിം ലീഗ് നേതാവ് സ്റ്റേഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വധത്തെ തുടര്‍ന്ന് മണ്ണാര്‍ക്കാട് കഴിഞ്ഞ ദിവസം ഹര്‍ത്താലിനിടെ അക്രമം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ...

യൂത്ത് ലീഗ് പ്രവർത്തകന്റെ കൊലപാതകം, അഞ്ചുപേർ കസ്റ്റഡിയിൽ; കൊലപാതകത്തിന് പിന്നിലെ കാരണമായി പൊലീസ് പറയുന്നത്

മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ കുത്തേറ്റ് മരിച്ച സംഭവത്തിൽ 5 പേര്‍ പൊലീസ് കസ്റ്റഡിയില്‍. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമല്ലെന്ന് പൊലീസ് അറിയിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. സഫീറിന്റെ അയല്‍വാസികളായ...

ആദിവാസി യുവാവിന്റെ കൊലപാതകം, നാളെ ഹർത്താൽ

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ നാളെ ഹർത്താൽ. ബിജെപിയും യുഡിഎഫുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. മധുവിന്റെ കൊലപാതകത്തില്‍ പൊലിസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്....

Latest:

HOT NEWS