32.5 C
Abu Dhabi, AE
Monday, October 14, 2019
ad
Home Tags Marcelo

Tag: marcelo

റയൽ മാഡ്രിഡ് സൂപ്പർ താരത്തിന് പരിക്ക്; ഒരു മാസം പുറത്ത്

ബാഴ്‌സലോണക്കെതിരെയുള്ള എല്‍ ക്ലാസിക്കോ മത്സരത്തിനിടെ പരിക്കേറ്റ റയല്‍ മാഡ്രിഡ് പ്രതിരോധ താരം മാഴ്‌സെലോക്ക് ഒരു മാസം പുറത്തിരിക്കും. താരത്തിന്റെ വലത് ഹാംസ്ട്രിങിനാണ് പരിക്കേറ്റത്. താരത്തിന്റെ പരിക്കിന്റെ കാലാവധി എത്രയെന്ന് റയല്‍ മാഡ്രിഡ് പുറത്തുവിട്ടിലെങ്കിലും...

എൽ ക്ലാസികോയിൽ സൂപ്പർ താരങ്ങളുണ്ടാവില്ല ; റയലിന് വീണ്ടും...

  റയൽ മാഡ്രിഡിന് വീണ്ടും തിരിച്ചടി നൽകി എൽ ക്ലാസികോക്ക് ബ്രസീലിയൻ താരങ്ങളായ വിനീഷ്യസും മാഴ്സലോയുമുണ്ടാകില്ലെന്ന് റിപ്പോർട്ട് . കഴിഞ്ഞ മത്സരത്തിൽ ചുവപ്പു കാർഡ് ലഭിച്ചതിനെ തുടർന്നാണ് കൗമാരതാരമായ വിനീഷ്യസിന് എൽ ക്ലാസികോ നഷ്ടമാവുക...

റയലിന് വൻ തിരിച്ചടി;ഇസ്‌കോയ്ക്ക് പുറമെ മറ്റൊരു സൂപ്പർ താരവും പരിക്കിന്റെ പിടിയിൽ

ലാലിഗയിൽ സെവിയ്യക്കെതിരെ കനത്ത പരാജയം ഏറ്റുവാങ്ങിയ റയലിന് വലിയ തിരിച്ചടി നല്കിക്കൊണ്ടായിരുന്നു സൂപ്പർ താരം ഇസ്കോ പരിക്കുമായി പുറത്തുപോയത്.പരിക്ക് ഭേദമാവാൻ ഒരു മാസത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് ഇസ്‌കോയെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞത്.നാളെ അത്‍ലറ്റികോയെ...

മാഴ്സലോക്ക് പിറകിലും കണ്ണോ…..; മാഴ്സലോയുടെ ‘നോ ലുക്ക്’ ഫിർമിനോയെ വെല്ലുമെന്ന് ആരാധകർ; വീഡിയോ കാണാം

ഒറ്റ സ്കില്ലിലൂടെ നോ ലുക്ക് ഗോളുകളുടെ അച്ഛനായ ബ്രസീലിയൻ താരം ഫിർമിനോയെ കടത്തിവെട്ടിയിരിക്കുകയാണ് സഹതാരവും റയൽ മാഡ്രിഡിന്റെ കുന്തമുനയുമായ മാഴ്‌സെലോ. റയലിന്റെ ട്രയിനിംഗിനിടയിലാണ് ആരാധകരെ അമ്പരപ്പിക്കുന്ന സ്കിൽ മാഴ്സലോ പുറത്തെടുത്തത്. സഹതാരത്തേക്ക് കളിതമാശകൾ...

റൊണാൾഡോയെ ഏറെ മിസ് ചെയ്യുന്നു -മാർസലോ

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിട്ടെങ്കിലും താരത്തെ ഏറെ മിസ് ചെയ്യുന്നതായി റയല്‍ മാഡ്രിഡ് താരം മാര്‍സലോ.കളിക്കളത്തിലും പുറത്തും വലിയ സുഹൃത്തുക്കളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും മാർസലോയും. റൊണാള്‍ഡോയുടെ അഭാവത്തില്‍ ബെയിലും ബെന്‍സേമയും...

ഉറ്റ സുഹൃത്തിനെ യുവന്റസിലെത്തിക്കാൻ റൊണാൾഡോ

കളത്തിലും പുറത്തും ഉറ്റ സുഹൃത്തുക്കളായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയും മാഴ്സലോയും.ഒൻപത് വര്ഷം റിയൽ മാഡ്രിഡ് അടക്കി ഭരിച്ച ശേഷം റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറിയതോടെ മാഴ്സലോയും യുവന്റസിലെത്താൻ സാധ്യതയുണ്ടെന്ന് ഫുട്ബോൾ ആരാധകർ വിശ്വസിച്ചിരുന്നു. മാഴ്സലോയെ യുവൻറസിലെത്തിക്കാൻ റൊണാൾഡോ...

മാർസലോയില്ലാതെ ബ്രസീൽ;ആരാധകർക്ക് നെഞ്ചിടിപ്പേറുന്നു

ലോകകപ്പിലെ നിർണായകമായ പ്രീ ക്വാർട്ടർ മത്സരത്തിൽ മെക്സിക്കോയെ നേരിടാനൊരുങ്ങുന്ന ബ്രസീൽ ടീമിന് വൻ തിരിച്ചടി.പുറം വേദന മൂലം കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന സൂപ്പർ താരം മാഴ്‌സെലോ മെക്‌സിക്കോക്കെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയേക്കില്ല...

Latest:

HOT NEWS