24.1 C
Abu Dhabi, AE
Sunday, December 15, 2019
ad
Home Tags Meesha

Tag: meesha

സൃഷ്ടിയുടെ ഏതെങ്കിലും ഒരു ഭാഗത്തെ എടുത്തല്ല അതിനെ വിലയിരുത്തേണ്ടത്; എഴുത്തുകാരന്റെ സ്വതന്ത്ര്യത്തിന് മേല്‍ കൈ...

ദില്ലി: എസ് ഹരീഷിന്‍റെ 'മീശ' എന്ന നോവല്‍ പിന്‍വലിക്കേണ്ടതില്ലെന്ന് സുപ്രിം കോടിതി. എഴുത്തുകാരന്റെ സ്വതന്ത്ര്യത്തിന് മേല്‍ കൈ കടത്താനാവില്ലെന്ന് കോടതി. വിവാദ ഭാഗം സ്ത്രീകളെയും വിശ്വാസത്തെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹര്‍ജി തള്ളിക്കൊണ്ടാണ്...

‘മീശ’ കത്തിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സ്.ഹരീഷിന്റെ മീശ നോവല്‍ കത്തിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മതവിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസ്. ഡിസി ബുക്‌സിന്റെ പരാതിയിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. പുസ്തക പ്രസാധകരായ ഡിസി ബുക്‌സിന്റെ തിരുവനന്തപുരം സ്റ്റാച്യു...

വിവാദ നോവൽ ‘മീശ’ ഡിസി ബുക്‌സ് പുറത്തിറക്കുന്നു; മീശ പ്രസിദ്ധീകരിക്കുക എന്നത് ഞങ്ങളുടെ...

സംഘപരിവാർ പ്രതിഷേധം മൂലം പിൻവലിച്ച എസ് ഹരീഷിന്റ പുതിയ നോവൽ 'മീശ' നോവൽ പ്രമുഖ പ്രസാധകരായ ഡിസി ബുക്ക്സ് പ്രസീദ്ധികരിക്കും. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു തുടങ്ങിയ നോവല്‍ സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടർന്നാണ്...

ആവിഷ്ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ സാഹിത്യകാരനോടൊപ്പം നില്‍ക്കും; ഹരീഷിന്​ പിന്തുണയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ആവിഷ്ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ സാഹിത്യകാരനൊപ്പം നിലകൊള്ളുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേര്‍ക്കുള്ള കടന്നാക്രമണങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നും. നിര്‍ഭയമായ അന്തരീക്ഷത്തിലേ സര്‍ഗ്ഗാത്മകത പുലരുവെന്നും. അതിനെ...

‘മീശ’ നോവല്‍ പിന്‍വലിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന എസ് ഹരീഷൻ എഴുതുന്ന 'മീശ' എന്ന നോവല്‍ പിന്‍വലിക്കരുതെന്ന് ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. സംഘ്പരിവാര്‍ ഭീഷണിക്ക് മുന്നില്‍ തോറ്റ് മാടങ്ങരുത്. നോവല്‍ പിന്‍വലിക്കാനുള്ള...

സംഘപരിവാർ ഭീഷണി;എസ് .ഹരീഷിന്റെ പുതിയ നോവലായ ‘മീശ’ പിൻവലിച്ചു

യുവ എഴുത്തുകാരൻ എസ് ഹരീഷിന്റെ പുതിയ നോവലായ 'മീശ' പിൻവലിച്ചു.സം​ഘ​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ളു​ടെ നി​ര​ന്ത​ര ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്നാ​ണ് നോ​വ​ല്‍ പി​ന്‍​വ​ലി​ക്കു​ന്ന​തെ​ന്ന് എസ് ഹ​രീ​ഷ് പ​റ​ഞ്ഞു സ്ത്രീ​ക​ളു​ടെ ക്ഷേ​ത്ര​സ​ന്ദ​ര്‍​ശ​നം സം​ബ​ന്ധി​ച്ച സം​ഭാ​ഷ​ണ​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന ക​ഥാ​പാ​ത്ര​ത്തെ സൃഷ്ടിച്ചതാണ് സംഘപരിവാറിനെ പ്രകോപിച്ചത്.ഇതിനെത്തുടർന്ന് നോവലിനെതിരെ...

Latest:

HOT NEWS