20 C
Abu Dhabi, AE
Wednesday, January 29, 2020
ad
Home Tags Metro:

Tag: Metro:

സൗദിയില്‍ മെട്രോ ട്രെയിനുകള്‍ക്ക് ഇനി ആറ് വർണങ്ങൾ

സൗദിയില്‍ ആറ് നിറങ്ങളില്‍ വര്‍ണം ചാര്‍ത്തി മെട്രോ ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നു. 176 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 6 മെട്രോ ലൈനുകളിലായി 85 സ്റ്റേഷനുകളുമായാണ് ഈ പദ്ധതി നഗരത്തിലെത്തുന്നത്. നീല, ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, പര്‍പ്പിള്‍...

കലൂരിൽ മെ​ട്രോ സ്​റ്റേഷന്​ സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു;കൊച്ചി മെട്രോ സർവീസ് ഭാഗികമായി നിർത്തിവെച്ചു

കൊച്ചി കലൂരിൽ മെട്രോ സ്റ്റേഷന് സമീപം നിര്‍മാണത്തിലിരുന്ന ഹുനില കെട്ടിടം ഭൂമിക്കടിയിലേക്ക് താഴ്ന്നു. മെട്രോ സർവീസ് ഭാഗികമായി നിർത്തിവെച്ചിട്ടുണ്ട്. കലൂര്‍ മെട്രോ സ്​റ്റേഷന് സമീപം ഗോകുലം പാര്‍ക്കിനോട് ചേര്‍ന്ന് പൈലിങ്​ ജോലികള്‍ നടത്തിയിരുന്ന പോത്തീസി​ന്റെ...

ലൈറ്റ് മെട്രോ ഉപേക്ഷിച്ചിട്ടില്ല; ഇ.ശ്രീധരന്‍ ആഗ്രഹിക്കുന്ന അതേ വേഗത്തില്‍ സര്‍ക്കാരിനു മുന്നോട്ടുപോകാനാവില്ല ; പിണറായി...

തിരുവനന്തപുരം: ലൈറ്റ് മെട്രോ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുമായി മുന്നോട്ടു പോകുമെന്നും, പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയിലാണ് വ്യക്തമാക്കിയത്. പദ്ധതിയിലെ പ്രതിസന്ധി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ....

ഡൽഹി മെട്രോ; പരീക്ഷണയോട്ടത്തിനിടെ അപകടം, ട്രെയിന്റെ രണ്ട് കോച്ചുകൾ തകർന്നു, ആളപായമില്ല

ന്യൂ ഡൽഹി: ഡൽഹി മെട്രോ ഓട്ടത്തിനിടെ പാളം തെറ്റി അപകടം. മജന്ത ലൈനില്‍ പരീക്ഷണ ഓട്ടത്തിനിടെ ട്രെയിനിന്റെ പവര്‍ ബ്രേക്കിംഗ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിലച്ച് അപകടം സംഭവിക്കുകയായിരുന്നു. ചൊവ്വാഴ്ച കാളിന്ദി കുഞ്ജ് ഡിപ്പോയിലാണ്...

ദുബൈയില്‍ റെഡ് ലൈന്‍ മെട്രോ സര്‍വ്വീസ് തല്‍ക്കാലികമായി നിര്‍ത്തി വെക്കുന്നു

ദുബൈ: ദുബൈയില്‍ റെഡ് ലൈന്‍ മെട്രോ സര്‍വ്വീസ് തല്‍ക്കാലികമായി നിര്‍ത്തി വെക്കുന്നു. ഇബ്നു ബത്താത്തയുടെയും ജുമൈറ ലേക്സ് ടവറിന്റെയും ഇടയിലുള്ള റൂട്ടുകളിലെ സര്‍വ്വീസുകളാണ് 2020 പദ്ധതിയുടെ ഭാഗമായി നടക്കുന്ന റോഡ് നിര്‍മ്മാണ പ്രവര്‍തങ്ങൾക്ക്...

ഡ​ല്‍​ഹി മെ​ട്രോ​യി​ലെ നി​ര​ക്ക് വ​ര്‍​ദ്ധനവ്; പ്ര​തി​ദി​നം മൂ​ന്നു ല​ക്ഷ​ത്തോ​ളം യാ​ത്ര​ക്കാ​ര്‍ മെട്രോ യാത്രയിൽ നിന്നും...

ന്യൂഡൽഹി: ഡ​ല്‍​ഹി മെ​ട്രോ​യി​ലെ യാത്രാ നി​ര​ക്കു വ​ര്‍​ദ്ധി​പ്പി​ച്ച​തിനെ തുടർന്ന് പ്ര​തി​ദി​നം മൂ​ന്നു ല​ക്ഷ​ത്തോ​ളം യാ​ത്ര​ക്കാ​ര്‍ ഡ​ല്‍​ഹി മെ​ട്രോ യാ​ത്ര ഉ​പേ​ക്ഷി​ച്ചു. ഈ ​വ​ര്‍​ഷം തന്നെ ര​ണ്ടു പ്രാവശ്യം ഡ​ല്‍​ഹി മെ​ട്രോ​യി​ലെ യാ​ത്രാ നി​ര​ക്കു​ക​ള്‍...

മെട്രോ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്

ലണ്ടൺ: ലണ്ടൻ മെട്രോയിലെ തുരങ്കപ്പാതയിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. വെസ്റ്റ് ലണ്ടണിലെ പാർസൺസ്‌ ഗ്രീൻ സ്റ്റേഷനിലാണ് സ്ഫോടനം. യാത്രക്കാരിൽ മിക്കവരുടെയും മുഖത്താണ് പൊള്ളലേറ്റിരിക്കുന്നത്. സ്റ്റേഷന്റെ പിൻഭാഗത്ത് സ്ഥാപിച്ചിരുന്ന കണ്ടെയ്നർ പൊട്ടിത്തെറിച്ചാതാണ് സംഭവ...

മാറാല പിടിക്കുന്ന കൊച്ചി മെട്രോ

കൊച്ചി : കേരളത്തിൻറെ അഭിമാനവുമായി കേരളീയർ വാഴ്ത്തിപാടുന കൊച്ചി മെട്രോ ഇപ്പോൾ ആളില്ലാതെ ഓടേണ്ട അവസ്ഥയിൽ ആണ്. മഴയും വെയിലും കൊള്ളാതെ ബൈക്ക് യാത്രാക്കാർക് വീടുകളിലും ഓഫീസുകളിലും എത്താനുള്ള തണൽ മരമായി മാറിയിരിക്കുന്നു...

പൊതു ഗതാഗത സംവിധാനങ്ങൾ ദുരുപയോഗം ചെയ്താൽ പിഴ

ദുബായ്: ദുബായിൽ പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചാൽ മാത്രം പോരാ, അത് ദുരുപയോഗം ചെയ്യാതെ പരിപാലിക്കുകയും വേണമെന്ന് ദുബായ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ബ​സ്​ ഷെ​ൽ​റ്റ​റി​ൽ ക​യ​റി​യി​രു​ന്ന്​ ഉ​റ​ങ്ങു​ക, ബ​സി​ലും മെ​ട്രോ​യി​ലും ഇ​രു​ന്ന്​...

മെട്രോ: നഗരം ഒരുങ്ങി പ്രധാനമന്ത്രി നാളെ കൊച്ചിയിൽ

കൊച്ചി:ഒരു ദിവസത്തെ സന്ദർശത്തിനായ് നാളെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ നഗരമൊരുങ്ങി. നാളെ രാവിലെ 10.15 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലായിരിക്കും പ്രധാനമന്ത്രി കൊച്ചിയിലെത്തുക.10.35 ന് പാലാരിവട്ടം സ്റ്റേഷൻ ഉദ്‌ഘാടനം.തുടർന്ന് പത്തടിപ്പാലത്തേക്കും...

Latest:

HOT NEWS