31.3 C
Abu Dhabi, AE
Tuesday, June 18, 2019
ad
Home Tags Minister

Tag: Minister

”മറ്റൊരു മന്ത്രിയുടെ അഴിമതി രേഖകള്‍ കൂടി പുറത്തുവിടും”;പുതിയ വെളിപ്പെടുത്തലുമായി പി.കെ ഫിറോസ്

മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ മറ്റൊരു മന്ത്രി നടത്തിയ അഴിമതിയുടെ രേഖകള്‍ കൂടി ഈമാസം 11 ന് പുറത്തുവിടുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ...

കേന്ദ്ര മന്ത്രിയെ പിന്നിൽ നിന്ന് കളിയാക്കി പെൺകുട്ടി; വീഡിയോ ഏറ്റെടുത്ത് സൈബർ ലോകം (വീഡിയോ...

കേന്ദ്ര മന്ത്രിയെ പിന്നിൽ നിന്ന് കളിയാക്കുന്ന പെൺകുട്ടിയുടെ വീഡിയോ വൈറലാവുന്നു. കേന്ദ്ര ബജറ്റ് അവതരണത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ജയന്ത് സിന്‍ഹയുടെ പിറകിൽ നിന്ന് ഗോഷ്ടി...

വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയെ ‘ബ്ലഡി ലേഡി’ എന്ന് വിളിച്ച് അധിക്ഷേപിച്ചു; കര്‍ണാടകയില്‍ മന്ത്രി വിവാദത്തില്‍

ബെംഗളൂരു: കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തമ്മില്‍ തല്ലിയതിന് പിന്നാലെ കര്‍ണാടക സര്‍ക്കാരിനെ വിടാതെ വിവാദം. ടൂറിസം മന്ത്രി സാ രാ മഹേഷ് വിവാദത്തിന് വഴി തെളിച്ചത് . വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയെ...

‘മര്യാദക്ക് ജോലി ചെയ്തില്ലെങ്കില്‍ തൊപ്പി തെറിപ്പിക്കും’; പൊലീസുകാരനെ വിറപ്പിക്കുന്ന മന്ത്രിയുടെ വീഡിയോ വൈറല്‍

ജയ്പൂര്‍: ടോള്‍ ബൂത്തില്‍ അധികമായി പണപ്പിരിവ് നടത്തിയ പൊലീസിനെ ചോദ്യം ചെയ്‌യുന്ന രാജസ്ഥാന്‍ മന്ത്രിയുടെ വീഡിയോ വൈറലാകുന്നു. രാജസ്ഥാനിലെ യുവജന ക്ഷേമ, കായിക വകുപ്പ് മന്ത്രിയായ അശോക് ചന്ദ്‌നയാണ്...

മുസ്ലീം സമുദായത്തിനെതിരെ വിവാദ പരാമർശവുമായി മന്ത്രി എ.കെ ബാലൻ;പ്രതിഷേധവുമായി യുഡിഎഫ്

മുസ്ലീം സമുദായങ്ങൾക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി എ.കെ ബാലൻ. വിഗ്രഹാരാധനയിൽ വിശ്വാസമില്ലാത്ത മുസ്ലീം സമുദായക്കാർ എന്തിന് ശബരിമല വിഷയത്തിൽ അഭിപ്രായം പറയുന്നുവെന്നാണ് എകെ ബാലൻ ചോദിച്ചത് . എ.കെ.ബാലൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന്...

ബി.ജെ.പിയിലുള്ള മുസ്‌ലീം മന്ത്രിമാരുടേയും എം.എല്‍.എമാരുടേയും പേരുകള്‍ കൂടി അങ്ങ് മാറ്റട്ടേ. അതല്ലേ നല്ലത്; യു.പി...

സംസ്ഥാനങ്ങളുടേയും പ്രധാന നഗരങ്ങളുടേയും പേരുകള്‍ മാറ്റി പകരം ഹൈന്ദവ നാമങ്ങള്‍ നല്‍കുന്ന ബി.ജെ.പിയുടെ പേരുമാറ്റത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനമുയരുന്നു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഓം പ്രകാശ് രജ്ബാറാണ്...

കായിക താരങ്ങള്‍ക്ക് കിറ്റ് വലിച്ചെറിഞ്ഞ് കൊടുത്ത വീഡിയോ വൈറൽ; സാമാന്യ മര്യാദ പോലും കാണിക്കാതെ...

ബംഗളൂരു: ദേശീയ, സംസ്ഥാന മീറ്റുകളില്‍ വിജയം നേടിയ കായിക താരങ്ങള്‍ക്ക് മന്ത്രി ആര്‍.വി. ദേശ്പാണ്ഡെ സ്പോര്‍ട്സ് കിറ്റുകള്‍ വലിച്ചെറിഞ്ഞ് കൊടുക്കുന്നതാണ് ദൃശ്യങ്ങളില്‍. സ്റ്റേജില്‍ നില്‍ക്കുന്ന മന്ത്രി താഴെ നില്‍ക്കുന്ന താരങ്ങള്‍ക്ക് കിറ്റ് ഓരോന്ന്...

രാജ്യത്തെ ഹിന്ദുക്കള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ബി.ജെ.പി മന്ത്രി

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാജ്യത്തെ ഹിന്ദുക്കളെല്ലാം ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട രാജസ്ഥാനിലെ ബി.ജെ.പി മന്ത്രി ധന്‍സിങ്ങിനെതിരെ കേസ്. ഒക്ടോബര്‍ 27 ന് ബന്‍സ് വാര ജില്ലയില്‍ നടത്തിയ പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. മുസ്‌ലീങ്ങള്‍...

പൂജാരിമാരുടെ അടിവസ്ത്രം പരിശോധിക്കലാണോ മന്ത്രിയുടെ ജോലി; ജി. സുധാകരന് മറുപടിയുമായി ശശികുമാർ വർമ്മ

പൂജാരിമാര്‍ക്ക് അടിവസ്ത്രം ഇല്ല എന്നാണ് മന്ത്രിയുടെ കണ്ടെത്തല്‍. ഒന്നുകില്‍ അദ്ദേഹത്തിന് അതില്ല. അല്ലെങ്കില്‍ നാട്ടിലുള്ള എല്ലാവരെയും അദ്ദേഹം പരിശോധിച്ചു കാണുമെന്നും അദ്ദേഹം പറഞ്ഞു. പൂജാരിമാര്‍ക്ക് അടിവസ്ത്രം ഉണ്ടോ എന്ന് പരിശോധിക്കുന്ന പണി കൂടി മന്ത്രിക്കുണ്ട്...

മണ്ഡല കാലം കഴിയുന്നത് വരെ ബി.ജെ.പി പ്രവര്‍ത്തകര്‍ സന്നിധാനത്തുണ്ടാവും; എം.ടി രമേശ്

മണ്ഡല കാലത്തില്‍ നട തുറന്നാല്‍ മണ്ഡലം കഴിയും വരെ പ്രാര്‍ഥനയുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ സന്നിധാനത്തുണ്ടാവുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. പിണറായി വിജയന്റെ ശ്രമം പോലീസുകാരെ അണിനിരത്തി വിശ്വാസികളുടെ സമരത്തെ...

Latest:

HOT NEWS