32 C
Abu Dhabi, AE
Thursday, September 19, 2019
ad
Home Tags Missing

Tag: missing

ദുബായ് പോലീസ് ഉദ്യോഗസ്ഥനായ മലയാളിയെ തട്ടിക്കൊണ്ടു പോയി; സംഭവത്തിന് പിന്നില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ

ദുബായ് പൊലീസിലെ മലയാളി ഉദ്യോഗസ്ഥനെ കാണാതായെന്നു പരാതി. ദുബൈ പൊലീസ് ആസ്ഥാനത്തെ ജീവനക്കാരനും അരക്കിണര്‍ സ്വദേശിയുമായ മുസഫര്‍ അഹമ്മദിനെയാണ് കാണാതായത്. സംഭവത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമെന്നാണ് സംശയം.രണ്ടാഴ്ച മുന്‍പ് വിദേശത്തു...

ജസ്‌ന എവിടെ? കുടുംബം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം

പത്തനംതിട്ടയിലെ ജസ്നയെ കാണാതായിട്ട് ഇന്ന് ഒരു വർഷം. നിരവധി പൊലീസ് സംഘങ്ങള്‍ മാറി മാറി അന്വേഷിച്ചിട്ടും ജസ്ന എവിടെയുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജസ്‍നയുടെ തിരിച്ചുവരവിന് കാതോര്‍ത്ത് പിതാവും ജയിംസും സഹോദരനുംസഹോദരിയും...

ഒറ്റ രാത്രി കൊണ്ട് 100 വര്‍ഷം പഴക്കമുള്ള ആല്‍മരം കാണാതായി ; അമ്പരന്ന് ജനങ്ങൾ

ബെംഗളൂരു: അര്‍ധരാത്രിയില്‍ ബെംഗളൂരു നഗരത്തില്‍ നിന്നും 100 വര്‍‌ഷം പഴക്കമുള്ള മുത്തശ്ശി ആല്‍മരം അപ്രത്യക്ഷമായി. ബെംഗളൂരുവിലെ വൈറ്റ് ഫീല്‍ഡിലാണ് സംഭവം. അര്‍ധരാത്രി മുറിച്ചു കടത്തിയിരിക്കാം എന്നാണ് സംശയം . പ്രദേശവാസികള്‍...

ജസ്‌ന മരിയ ജെയിംസ് ഇപ്പോഴും ജീവനോടെയുണ്ട് ; നിർണായക വിവരങ്ങളുമായി കർണാടക പോലീസ്

മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ ജസ്ന മരിയയെ കുറിച്ചുള്ള അന്വേഷണത്തിനൊടുവിൽ ജസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന സന്തോഷ വാര്‍ത്തയുടെ സൂചന പുറത്ത്. ജസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന നിര്‍ണായക സന്ദേശം കര്‍ണാടക പോലീസില്‍നിന്നു ക്രൈംബ്രാഞ്ച്‌ പ്രത്യേകാന്വേഷണ സംഘത്തിന്...

വീട്ടിലെ കിടക്കയ്ക്കടിയില്‍ അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനെ കാണാനില്ല

ന്യൂഡല്‍ഹി: വീട്ടിലെ കിടക്കയ്ക്കടിയില്‍ അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം. ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ വാടക വീട്ടിലാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരുപത്തിയഞ്ചുകാരിയായ ബബിതയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.കഴിഞ്ഞ...

നാലുനില കെട്ടിടം തകര്‍ന്ന് വീണ് അപകടം; അഞ്ചുപേര്‍ കുടുങ്ങികിടക്കുന്നു

ന്യൂഡല്‍ഹി : ഗുരുഗ്രാമിലെ ഉല്ലാവാസില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് അപകടം. കെട്ടിടത്തിനുള്ളില്‍ അഞ്ചുപേരിലധികം കുടുങ്ങികിടക്കുന്നുണ്ട്. സൈബല്‍ ഹബ്ബില്‍നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം...

കർണ്ണാടകയിൽ എട്ട് ബിജെപി എംഎൽഎമ്മാരെ കാണാതായി;കോൺഗ്രസ് തിരിച്ചടിക്കുന്നു

നാടകീയ രംഗങ്ങൾ തുടരുന്ന കർണ്ണാടകത്തിൽ എട്ട് എംഎൽഎമാരെ കാണാനില്ലെന്ന് റിപ്പോർട്ട്.ബിജെപി എംഎൽഎമ്മാരെ പാർപ്പിച്ചിരിക്കുന്ന ഹരിയാനയിലെ ഹോട്ടലിൽ നിന്നാണ് ഇവരെ കാണാതായെന്നാണ് സൂചന.എംഎല്‍എമാര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി പുറത്തുപോയതാണെന്നും രാത്രിയോടെ തിരികെയെത്തുമെന്ന് ബി.ജെ.പി...

ശബരിമല ദര്‍ശനത്തിനെത്തിയ കനക ദുര്‍ഗയെ കാണാനില്ലെന്ന് പരാതി: ഇത്ര നാളായിട്ടും വീട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്ന് ...

മഞ്ചേരി: സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശബരിമല ദര്‍ശത്തിന് പോയ രണ്ട് യുവതികളില്‍ ഒരാളെ കാണാനില്ല. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനി കനകദുര്‍ഗയെയാണ് കാണാതായത്. മറ്റൊരു യുവതിയായ ബിന്ദുവിനൊപ്പം സന്നിധാനത്തേക്ക് പുറപ്പെട്ട ഇവരെ ഭക്തരുടെ...

കാസർഗോഡ് നീലേശ്വരം സ്വദേശിയെ അബുദാബിയിൽ കാണാതായി

കാസർഗോഡ് നീലേശ്വരം സ്വദേശിയെ അബുദാബിയിൽ കാണാതായി. നീലേശ്വരം പാലായി സ്വദേശി ഹാരിസിനെയാണ് കാണാതായാത്. ഇക്കഴിഞ്ഞ ഡിസംബർ എട്ട് ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് ഹാരിസിനെ കാണാതായത്. ഒമ്പത് ദിവസങ്ങൾ പിന്നിട്ടിട്ടും ഇത് വരെ യാതൊരു വിവരവും...

കര്‍ണാടകയിലേക്ക് ബൈക്ക് റൈഡിന് പോയ യുവാവിനെ കാണാതായിട്ട് രണ്ടാ‍ഴ്ച

കോഴിക്കോട് പാലാഴി സ്വാദേശിയായ യുവാവിനെ കാണാതായിയിട്ട് 2 ആഴ്ച്ച പിന്നിടുന്നു. കര്‍ണ്ണാടകയിലേക്ക് ബൈക്ക് റൈഡിനു പോയ സന്ദീപ് ആണ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മടങ്ങിഎത്താത്തത്. കഴിഞ്ഞ മാസം 25 നാണു സന്ദീപ് അവസാനമായി വീട്ടിലേക്...

Latest:

HOT NEWS