25.5 C
Abu Dhabi, AE
Wednesday, February 19, 2020
ad
Home Tags Mother

Tag: mother

കുട്ടിയുടെ പിതൃത്വം അറിയില്ല; പ്രസവിച്ചയുടനെ കുഞ്ഞിനെ കുത്തികൊലപ്പെടുത്തി

'അബുദാബി: പ്രസവിച്ചയുടനെ കുഞ്ഞിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ അമ്മ കുറ്റകക്കാരിയാണെന്ന് അബുദാബി കോടതി പറഞ്ഞു. ഇവര്‍ക്കെതിരെ കോടതി കുറ്റം ചുമത്തി. അബുദാബിയിലെ വീട്ടില്‍ ജോലിക്കുനിന്നിരുന്ന എത്യോപ്യന്‍ പൗര കുട്ടിയെ ജനിച്ചയുടന്‍ കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ്...

മയക്ക്മരുന്നു വാങ്ങിയതിന്റെ കടം വീട്ടാന്‍ മകനെ വിറ്റു; അമ്മയ്ക്ക് ആറു വര്‍ഷത്തെ തടവ്

യു എസ് : ഏഴുവയസ്സുള്ള മകനെ മയക്ക്മരുന്നു വാങ്ങിയതിന്റെ കടം വീട്ടാന്‍ വില്‍ക്കുകയും രണ്ടും, മൂന്നും വയസ്സുള്ള പെണ്‍കുഞ്ഞുങ്ങളെ വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ അമ്മയായ എസ്മറാള്‍ഡ് ഗാര്‍സയ്ക്ക് കോടതി...

‘മരുമോളായി ഞങ്ങളെന്നേ സങ്കല്‍പ്പിച്ചുകഴിഞ്ഞതാണ്; ഞാനിപ്പോഴും എന്റെ മോളുടെ പക്ഷത്താണ്; എന്താണ് വിവാഹ അഭ്യര്‍ത്ഥന നിരസിക്കാനുള്ള...

തൃശൂര്‍; 'അവനങ്ങനെ ഒരു ക്രിമിനല്‍ സ്വഭാവമുള്ള മോനല്ല. പിന്നെന്തുപറ്റിയെന്ന് അറിയില്ല നടന്നതൊന്നും വിശ്വസിക്കാൻ ഇപ്പോഴും ആ അമ്മയ്ക്ക് കഴിഞ്ഞിട്ടില്ല . 'മരുമോളായി ഞങ്ങളെന്നേ സങ്കല്‍പ്പിച്ചുകഴിഞ്ഞതാണ്. മോളെന്നേ ഞങ്ങള്‍...

കുഞ്ഞിന്റെ കരച്ചില്‍ നിറുത്താന്‍ അമ്മ ചെയ്തത് കൊടും ക്രൂരത

പാട്ന: നിര്‍ത്താതെ കരഞ്ഞ മകന്റെ കരച്ചില്‍ നിര്‍ത്താന്‍ മാതാവ് മകന്റെ ചുണ്ടുകളില്‍ പശ തേച്ചു. ബീഹാറിലെ ഛാപ്രയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. നിര്‍ത്താതെ കരഞ്ഞ മകന്റെ കരച്ചില്‍ നിര്‍ത്താനായിരുന്നു...

മകളെ കാറില്‍ പൂട്ടിയിട്ട് കാമുകനൊപ്പം ശാരീരികബന്ധത്തിന് പോയി; ഒടുവിൽ സീറ്റ് ബെല്‍റ്റിട്ട് ബന്ധിച്ച മകള്‍...

മകളെ കാറില്‍ പൂട്ടിയിട്ട് കാമുകനൊപ്പം സല്ലപിക്കാന്‍ പോയ സമയത്ത് കാറിനകത്ത് മകള്‍ വെന്ത് മരിച്ച കേസില്‍ മാതാവായ പോലീസ് ഉദ്യോഗസ്ഥയെ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി. അമേരിക്കയിലെ മിസിസിപ്പിയിലെ മുന്‍ പോലീസ്...

വിമാനത്താവളത്തില്‍ കുഞ്ഞിനെ മറന്നുവെച്ചു; വിമാനം പറന്ന് ഉയര്‍ന്നപ്പോഴാണ് കുഞ്ഞിനെ കാത്തിരുപ്പ് കേന്ദ്രത്തില്‍ മറന്ന കാര്യം...

ജിദ്ദ(സൗദി അറേബ്യ): വിമാനത്താവളത്തില്‍ കുഞ്ഞിനെ മറന്നുവെച്ച്‌ ഫ്ളൈറ്റില്‍ കയറിപ്പോയ അമ്മയെ സഹായിക്കാന്‍ വിമാനം തിരിച്ചിറക്കി സന്‍മനസ് കാട്ടിയ പൈലറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ താരമായിരിക്കുന്നു. ഞങ്ങള്‍ക്ക് തിരിച്ചുവരാമോ എന്ന് ചോദിച്ചു...

വീരമൃത്യു വരിച്ച ജവാന്‍മാരുടെ അമ്മമാരുടെ കാലുകളില്‍ തൊട്ട് വന്ദിച്ച്‌ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ (വീഡിയോ...

ഡെറാഡൂൺ: രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ ജവാന്മാരുടെ അമ്മമാരുടെ കാൽതൊട്ട് വന്ദിച്ച് പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ. ഡെറാഡൂണിലെ ഹതീബർക്കലയിൽ കൊല്ലപ്പെട്ട ജവാന്മാരുടെ ഭാര്യമാരെയും അമ്മമാരെയും ആദരിക്കുന്ന ചടങ്ങിലാണ് മന്ത്രി...

ക്യാമറ മകനു നല്‍കി ആ അമ്മ ഐസ് പാളിക്ക് മുകളിലേയ്ക്ക് കയറി ഫോട്ടോക്ക് പോസ്...

കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന കടല്‍. ചുറ്റും ചിതറിക്കിടക്കുന്ന ഐസ് കട്ടകള്‍. ഐസ്​ലന്‍ഡിലെ യോകുല്‍സാര്‍ലോണിനടുത്തുള്ള ഡയമണ്ട് ബീച്ചിൽ കൊടും തണുപ്പിനെ അവഗണിച്ച്‌ ടെക്‌സാസ് സ്വദേശിനി 77 കാരിയായ...

വീട്ടിനുള്ളിൽ കയറി മക്കൾക്ക് നേരെ മുളകുപൊടി എറിഞ്ഞ് വിട്ടമ്മയെ തലക്കടിച്ച്‌ കൊലപ്പെടുത്തി

കടയ്ക്കല്‍: വീട്ടിനുള്ളിൽ കയറി മക്കൾക്ക് നേരെ മുളകുപൊടി എറിഞ്ഞ ശേഷം വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി. പാങ്ങലുകാട് ഗണപതിനട ചപ്പാത്തിൽ റാസി മൻസിലിൽ റംല (38) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി...

അ​മ്മ​യു​ടെ ക​ൺ​മു​ന്നി​ൽ ര​ണ്ട് മ​ക്ക​ളെ ദാ​രു​ണ​മാ​യി കൊ​ല​പ്പെ​ടു​ത്തി; പി​തൃ​സ​ഹോ​ദ​ര​ന് വ​ധ​ശി​ക്ഷ

പ​ത്ത​നം​തി​ട്ട: അ​മ്മ​യു​ടെ ക​ൺ​മു​ന്നി​ൽ ര​ണ്ട് മ​ക്ക​ളെ ദാ​രു​ണ​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി റാ​ന്നി കീ​ക്കൊ​ഴൂ​ർ മാ​ട​ത്ത​ത്ത് വീ​ട്ടി​ൽ ഷി​ബു എ​ന്ന തോ​മ​സ് ചാ​ക്കോ (47) കു​റ്റ​ക്കാ​ര​നാ​ണെ​ന്ന്​ പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്...

Latest:

HOT NEWS