33 C
Abu Dhabi, AE
Wednesday, September 18, 2019
ad
Home Tags Mullapally ramachandran

Tag: mullapally ramachandran

ജനസംഘത്തിനൊപ്പം മത്സരിച്ചത് സിപിഎം മറക്കണ്ട; കോലിബി ആരോപണത്തിൽ പ്രതികരണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

കൊലീബി ബന്ധമെന്ന സിപിഎമ്മിന്റെ ആരോപണം തെരഞ്ഞെടുപ്പ് തോൽവി മുന്നിൽ കണ്ടുള്ള അവസാനത്തെ പൂഴിക്കടകന്‍ അടവാണെന്ന് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. 1977 ല്‍ സി...

വടകരയിൽ മുല്ലപ്പള്ളി മത്സരിക്കണമെന്ന ആവശ്യം ശക്തമാവുന്നു; ദുർബല സ്ഥാനാര്‍ത്ഥി വേണ്ടെന്ന് എഐസിസിയിലേക്ക് സന്ദേശപ്രവാഹം

വടകര സീറ്റിൽ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വടകരയിൽ ദുർബല സ്ഥാനാർത്ഥി പാടില്ലെന്ന ആവശ്യവുമായി മലബാറിലെ മറ്റു യുഡിഎഫ് സ്ഥാനാർഥികൾ എത്തിയതോടെയാണ് മുല്ലപ്പള്ളിക്ക് മേല്‍ സമ്മർദ്ദം...

ചെറുപ്പക്കാരെ ഞാന്‍ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ; നാളെ ഇവന്റെ സമീപനം അതായിരിക്കോ? ബല്‍റാമിന് താക്കീതുമായി വീണ്ടും മുല്ലപ്പള്ളി

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ പദപ്രയോ​ഗവുമായി ബന്ധപ്പെട്ട് വി ടി ബല്‍റാമും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും തമ്മിലുള്ള വാക്പോര് മുറുകുന്നു. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്ബോള്‍ അച്ചടക്കം വേണം. അച്ചടക്കമില്ലാതെ കോണ്‍​ഗ്രസിന് മുന്നോട്ടുപോകാനാകില്ലെന്ന്...

തന്റെ ഉത്തരവാദിത്തങ്ങൾക്കിടയിൽ സൗകര്യമുള്ള സമയത്താണ് തന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കിൽ പോസ്റ്റും കമന്റും ഇടുന്നത്;...

കൊച്ചി: കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി വി.ടി.ബല്‍റാം എം.എല്‍.എ രംഗത്ത്. വി.ടി ബല്‍റാം എംഎല്‍എ സോഷ്യല്‍ മീഡിയയില്‍ നിന്നിറങ്ങി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണമെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ...

ആര്‍എംപിയെ യുഡിഎഫിലേക്ക് ക്ഷണിച്ച്‌ മുല്ലപ്പള്ളി

തിരുവനന്തപുരം: ആര്‍.എംപിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച്‌ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആര്‍.എംപിക്ക് എത്രകാലം ഒറ്റക്ക് നില്‍ക്കാനാകും. അത് സാധ്യമല്ല. അതു കൊണ്ട് ഏതെങ്കിലും മുന്നണിയിലേക്ക് അവര്‍ വരണം. മാനസികമായി ഐക്യമുള്ള...

സിപിഎം – കോൺഗ്രസ്സ് സഖ്യം; മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എംഎ ബേബി

സിപിഎമ്മുമായി സഖ്യമുണ്ടാക്കേണ്ട അവസ്ഥയിലേക്ക് കേരളത്തിലെ കോൺഗ്രസ് എത്തിച്ചേർന്നോയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ബിജെപിക്ക് എതിരായി സിപിഎം ഉൾപ്പെടെയുള്ള മതേതര ശക്തികളുമായി സഹകരിക്കാൻ തയ്യാറാണെന്നും പക്ഷേ...

കേരളത്തിലും സി.പി.എമ്മുമായി ചര്‍ച്ചക്ക് തയ്യാർ- മുല്ലപ്പള്ളി രാമചന്ദ്രൻ

ബി.ജെ.പിയെ നേരിടാന്‍ കേരളത്തിലും സി.പി.എമ്മുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.എം അക്രമം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചക്ക് തയ്യാറാകൂ. സി.പി.എമ്മുമായി ബംഗാളില്‍ ധാരണയുണ്ടാക്കിയത് കേരളത്തില്‍ ആശയക്കുഴപ്പമുണ്ടാകുമോയെന്ന ചോദ്യത്തിനായിരുന്നു...

ഐ.​എം വി​ജ​യ​നോ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടിട്ടില്ല; താരത്തിന്റെ പ്രസ്താവന തള്ളി മുല്ലപ്പള്ളി

തിരുവനന്തപുരം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ഫു​ട്ബോ​ള്‍ താ​രം ഐ.​എം.വി​ജ​യ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. മ​റി​ച്ചു​ള്ള വാ​ദ​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തനിക്ക് രാഷ്ട്രീയക്കാരനാകാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തിയതിന്...

”റാഫേലിനെപ്പറ്റി പിണറായി മിണ്ടാത്തത് ലാവ്‌ലിന്‍ കുത്തിപ്പൊക്കുമെന്ന ഭയത്തില്‍”;ആഞ്ഞടിച്ച് മുല്ലപ്പള്ളി

കോഴിക്കോട്: സി.പി.എമ്മും ആര്‍.എസ്.എസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയതായി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. റാഫേലിനെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ ഒന്നും മിണ്ടാത്തത് ലാവ്‌ലിന്‍ കേസ് കുത്തിപ്പൊക്കുമെന്ന...

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച മ​ന്ത്രി സു​ധാ​ക​ര​ന്‍ രാ​ജി​വ​യ്ക്ക​ണം: മു​ല്ല​പ്പ​ള്ളി

ക​ണ്ണൂ​ര്‍: അമ്പലപ്പുഴ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​ട്ട് കോ​ട​തി സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​ന്‍റെ പേ​രി​ല്‍ കേ​സെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മന്ത്രി ജി. ​സു​ധാ​ക​ര​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കെ​പി​സി​സി അധ്യക്ഷന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ക​ണ്ണൂ​ര്‍ ഗ​സ്റ്റ്ഹൗ​സി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു...

Latest:

HOT NEWS