32.5 C
Abu Dhabi, AE
Monday, October 14, 2019
ad
Home Tags Narendra Modi

Tag: Narendra Modi

കോൺഗ്രസ് പ്രകടന പത്രികയെ വിമർശിച്ച് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ പ്രകടന പത്രികയിലുടെ സായുധ സേനകളുടെ ധൈര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനിലെ ഭീകരാക്രണ താവളങ്ങളില്‍ വരെ കടന്നു കയറി അവരെ...

രാജ്യത്ത് ഫോൺ വിളികൾ സൗജന്യമാക്കും, ഇന്റർനെറ്റ് ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാക്കും; മോദി

ഏറെ വൈകാതെ രാജ്യത്തു ഫോൺ വിളികൾ സൗജന്യമാകുമെന്നും ഇന്റർനെറ്റ്, ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പാവപ്പെട്ടവർക്കും ഇപ്പോൾ...

മോദിജിയെ കാത്തുനിൽക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക്...

കൊ​ച്ചി: പോ​ണ്ടി​ച്ചേ​രി​യി​ലെ കാ​ര്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ത​ട്ടി​പ്പുമാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ശൂ​രി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സു​രേ​ഷ് ഗോ​പി​യെ പ​രി​ഹ​സി​ച്ച്‌ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ വി.​ടി.​ബ​ല്‍​റാം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസവുമായി എത്തിയത്. മോ​ദി​ജി​യെ...

മോദിയെ വെല്ലുവിളിച് മമത ബാനർജി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടെലിവിഷനിലൊ പൊതുസമ്മേളനങ്ങളിലൊ നേരിട്ട് ചര്‍ച്ചക്ക് വെല്ലുവിളിച് മമത ബാനര്‍ജി. പശ്ചിമ ബംഗാളിന്‍റെ വികസനത്തിന് തടയിടുന്നത് മമതയാണ് എന്ന് മോദി കഴിഞ്ഞ ദിവസം ബംഗാളില്‍ വെച്ച് പറഞ്ഞതിന്...

70 വര്‍ഷംകൊണ്ട് കോണ്‍ഗ്രസ് ചെയ്യാത്തത് അഞ്ച് വര്‍ഷംകൊണ്ട് ഞാനെങ്ങനെ ചെയ്യും – മോദി

വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു തവണ കൂടി തന്നെ അധികാരത്തിലേറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറില്‍ എന്‍ഡിഎ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജോലികളും പൂര്‍ത്തിയാക്കിയെന്ന്...

വയനാട് മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം; പരിഹസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ പരിഹസിച്ച്‌ പ്രധാന മന്ത്രി നരേന്ദ്രമോദി. ഹിന്ദു മേഖലയില്‍ നിന്ന് രാഹുല്‍ ഗാന്ധി ഒളിച്ചോടുകയാണ്. ഹിന്ദുക്കളെ ഭയക്കുന്നത് കൊണ്ടാണ് ഹിന്ദുക്കള്‍...

‘ലോ​കം മു​ഴു​വ​ൻ പ​റ​ന്നു​ന​ട​ന്ന മോ​ദി സ്വ​ന്തം മ​ണ്ഡ​ലം സ​ന്ദ​ർ​ശി​ച്ചി​ട്ടി​ല്ല’: പ്രി​യ​ങ്ക ഗാ​ന്ധി

ലോ​കം ചു​റ്റി സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് സ്വ​ന്തം മ​ണ്ഡ​ലം സ​ന്ദ​ർ​ശി​ക്കാ​ൻ സ​മ​യ​മി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി വ​ദ്ര. അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ വാ​ര​ണാ​സി​യി​ലെ...

ബാലാകോട്ട് ഭീകരരുടെ മൃതദേഹം പാക്കിസ്ഥാൻ എണ്ണിത്തീർന്നിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി

ബാ​ലോ​കോ​ട്ടി​ലെ ഇ​ന്ത്യ​ൻ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​പ്പോ​ഴും പാ​ക്കി​സ്ഥാ​ൻ‌ എ​ണ്ണി​ത്തീ​ർ​ന്നി​ട്ടി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഒ​ഡീ​ഷ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ റാ​ല​യി​ലാ​ണ് അ​ദ്ദേ​ഹം അ​വ​കാ​ശ​വാ​ദം...

30 വർഷത്തോളം സഹിച്ച ജനത കഴിഞ്ഞ അഞ്ചു വർഷം ശരിക്കും ആഘോഷിച്ചെന്ന് പ്രധാനമന്ത്രി

30 വര്‍ഷമായി പലതും സഹിച്ച ജനം കഴിഞ്ഞ അഞ്ചു വര്‍ഷം ആഘോഷിച്ചെന്നും ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയും...

മോദിയെ കൊല്ലാൻ ‘ഫെയ്‌സ്ബുക്ക് ക്വട്ടേഷൻ’; രാജസ്ഥാനിൽ യുവാവ് അറസ്റ്റിൽ

പ്രധാനമന്ത്രിയെ കൊല്ലാനുള്ള ക്വട്ടേഷൻ ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട യുവാവ് രാജസ്ഥാനിൽ അറസ്റ്റിലായി. 31-കാരനായ നവീൻകുമാർ യാദവിനെയാണ് ബജാജ് നഗർ പോലീസ് അറസ്റ്റുചെയ്തത്. മാർച്ച് 26...

Latest:

HOT NEWS