25.5 C
Abu Dhabi, AE
Wednesday, February 19, 2020
ad
Home Tags Okhi cyclon

Tag: okhi cyclon

ഓഖി ചുഴലിക്കാറ്റിൽ കാണാതായ പിതാവ് കാസർകോട് നിന്നും തിരിച്ചെത്തി, ആദ്യം അമ്പരന്നെങ്കിലും സന്തോഷം അടക്കിവെക്കാനാവാതെ...

വിഴിഞ്ഞം: ഓഖിയില്‍ കാണാതായവരുടെ പട്ടികയിലുള്ളയാളാണ് ശിലുവയ്യന്‍. ഇതോടെ നാട്ടിൽ പ്രാര്‍ത്ഥനയോടെ പടമുള്ള ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പിതാവിനെ കാണാനില്ലാത്തതു കാട്ടി മകന്‍ ആന്റണി പൊലീസുള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്കു വിവരം നല്‍കിയിരുന്നു. മൂന്ന് മാസമായിട്ടും പിതാവിനെ കുറിച്ച്...

ഓഖി ദുരന്തം : കേരളത്തിന് കേന്ദ്രം 133 കോടി രൂപയുടെ പ്രാഥമിക സഹായം അനുവദിച്ചു

കൊച്ചി:ഓഖി ദുരന്തം പ്രത്യേക സാഹചര്യമായി കണക്കാക്കി കേരളത്തിന് ഇന്ന് തന്നെ 133 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്ര സംഘം. 422 കോടി അടിയന്തിര ധനസഹായം കേരളം ആവശ്യപ്പെട്ടെങ്കിലും 133 കോടി പ്രാഥമികമായി അനുവദിച്ചതായാണ്...

‘ഓഖിക്കുശേഷം വാങ്ങുന്ന മത്സ്യങ്ങളുടെ വയറ്റില്‍ മനുഷ്യനഖവും തലമുടിയും’ കഥമെനയുന്നവർ വീണ്ടും രംഗത്ത്

കോട്ടയം: വർഷങ്ങൾക്ക് മുമ്പ് കേരള തീരാത്ത് സുനാമി ആഞ്ഞടിച്ചപ്പോൾ പ്രചരിച്ച ഒരുപാട് കെട്ടുകഥകൾ ഉണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ടതാണ് മീനിന്റെ വയറ്റില്‍ സ്വര്‍ണമോതിരം എന്ന കഥ. എന്നാലിപ്പോൾ കേരളത്തെ നടുക്കിയ ഓഖി ദുരന്തത്തിനു പിന്നാലെയും...

ലക്ഷദ്വീപ് സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി, ഇനി കന്യാകുമാരിയിലേക്ക്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തം നേരിട്ട് സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിലെ കവരത്തിയിൽ സന്ദർശനം നടത്തിയതിനു ശേഷം തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് 1.45ഓടെ പ്രത്യേക വിമാനത്തില്‍ എത്തിയ പ്രധാനമന്ത്രിയെ സുരേഷ് ഗോപി എം.പിയും...

ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി, ഇന്ന്3 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

കോഴിക്കോട്: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി. ബേപ്പൂർ തീരത്തുനിന്നും ഇന്ന്3 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മറൈന്‍ എന്‍ഫോഴ്സ്മെന്റ് പൊലീസും കോസ്റ്റ് ഗാര്‍ഡുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിയാന്‍...

ഓഖി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ അഭ്യർത്ഥന

തിരുവനന്തപുരം : ഓഖി ദുരന്തത്തിൽ ജീവനും സ്വത്തും നഷ്ടപ്പെട്ട കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തുറന്നു. സമൂഹത്തിന്‍റെ എല്ലാ മേഖലകളിലുമുള്ളവരോടും ദുരിതാശ്വാസ നിധിയിലേക്ക് കഴിവിന്‍റെ പരമാവധി സംഭാവന...

പ്രകൃതി പാഠം പഠിപ്പിക്കുകയാണ്, ഓഖി ചുഴലിക്കാറ്റുമൂലം മുംബൈ കടല്‍തീരങ്ങളില്‍ തിരിച്ചെത്തിയത് എണ്‍പതിനായിരം കിലോ പ്ലാസ്റ്റിക്...

മുംബൈ: പ്രകൃതി മനുഷ്യനെ ചിലത് ഓർമ്മപ്പെടുത്താറും,പഠിപ്പിക്കാറുമുണ്ട് ചിലപ്പോഴൊക്കെ. രാജ്യത്തെ തീരദേശവാസികളെ ഭീതിയിലാഴ്ത്തിയ ഓഖി ചുഴലിക്കാറ്റുമൂലം മുംബൈ കടല്‍തീരങ്ങളില്‍ എണ്‍പതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞുകൂടി. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷേനാണു ഇക്കാര്യം പറഞ്ഞത്. വെര്‍സോവ, ജൂഹു...

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഇരുപതുലക്ഷം, ഗുരുതരമായി പരുക്കേറ്റവര്‍ക്ക് അഞ്ചുലക്ഷം : ഓഖി ചുഴലിക്കാറ്റില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള...

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സമഗ്രനഷ്ടപരിഹാര പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഇരുപതുലക്ഷം രൂപയും, ഗുരുതരമായി പരുക്കേറ്റവര്‍ക്ക് അഞ്ചുലക്ഷം രൂപയും നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വള്ളം, ബോട്ട്, വല തുടങ്ങിയ...

കാസർകോടുൾപ്പെടെയുള്ള തീരദേശ മേഖലയിൽ ഇന്ന് രാത്രി കടലാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര സമുദ്രവിവര ഗവേഷണ കേന്ദ്രത്തിന്റെ...

തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര സമുദ്രവിവര ഗവേഷണ കേന്ദ്രം. കേരള തീരത്തിന് പത്ത് കിലോമീറ്റര്‍ ദൂരെ വരെയുള്ള മേഖലയില്‍ ഇന്ന് രാത്രി വരെ ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍...

വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രിയെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു, സ്വന്തം വാഹനമുപേക്ഷിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച വിഴിഞ്ഞം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു. മൂന്ന് മിനിറ്റോളം മുഖ്യമന്ത്രിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞുനിര്‍ത്തി. മുഖ്യമന്ത്രി വരാന്‍ വൈകിയതെന്തെന്ന് ചോദിച്ചായിരുന്നു...

Latest:

HOT NEWS