24.5 C
Abu Dhabi, AE
Monday, February 17, 2020
ad
Home Tags Okhi cyclon kerala

Tag: okhi cyclon kerala

ഓഖി ദുരന്തം : കേരളത്തിന് കേന്ദ്രം 133 കോടി രൂപയുടെ പ്രാഥമിക സഹായം അനുവദിച്ചു

കൊച്ചി:ഓഖി ദുരന്തം പ്രത്യേക സാഹചര്യമായി കണക്കാക്കി കേരളത്തിന് ഇന്ന് തന്നെ 133 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്ര സംഘം. 422 കോടി അടിയന്തിര ധനസഹായം കേരളം ആവശ്യപ്പെട്ടെങ്കിലും 133 കോടി പ്രാഥമികമായി അനുവദിച്ചതായാണ്...

‘ഓഖിക്കുശേഷം വാങ്ങുന്ന മത്സ്യങ്ങളുടെ വയറ്റില്‍ മനുഷ്യനഖവും തലമുടിയും’ കഥമെനയുന്നവർ വീണ്ടും രംഗത്ത്

കോട്ടയം: വർഷങ്ങൾക്ക് മുമ്പ് കേരള തീരാത്ത് സുനാമി ആഞ്ഞടിച്ചപ്പോൾ പ്രചരിച്ച ഒരുപാട് കെട്ടുകഥകൾ ഉണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ടതാണ് മീനിന്റെ വയറ്റില്‍ സ്വര്‍ണമോതിരം എന്ന കഥ. എന്നാലിപ്പോൾ കേരളത്തെ നടുക്കിയ ഓഖി ദുരന്തത്തിനു പിന്നാലെയും...

ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി, ഇന്ന്3 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

കോഴിക്കോട്: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി. ബേപ്പൂർ തീരത്തുനിന്നും ഇന്ന്3 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മറൈന്‍ എന്‍ഫോഴ്സ്മെന്റ് പൊലീസും കോസ്റ്റ് ഗാര്‍ഡുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിയാന്‍...

വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രിയെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു, സ്വന്തം വാഹനമുപേക്ഷിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച വിഴിഞ്ഞം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു. മൂന്ന് മിനിറ്റോളം മുഖ്യമന്ത്രിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞുനിര്‍ത്തി. മുഖ്യമന്ത്രി വരാന്‍ വൈകിയതെന്തെന്ന് ചോദിച്ചായിരുന്നു...

ഓഖി ചുഴലിക്കാറ്റ് : സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നത് തുടരുകയാണ്. ഇതുവരെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 12 ആയി. ഇന്ന് നാല് പേരാണ് മരിച്ചത്. പൂന്തുറയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ടു പേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി...

ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച്‌ പ്രധാനമന്ത്രിക്ക് ചെന്നിത്തല കത്തയച്ചു. 14 ജീവനുകളാണ് ഓഖി കവര്‍ന്നിരിക്കുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്നു സംസ്ഥാനത്ത് മാത്രം എട്ട്...

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ തീരമേഖലയില്‍ ജാഗ്രത നിർദ്ദേശം, കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ...

തിരുവനന്തപുരം: ഓഖി ശക്തിപ്രാപിക്കുമ്പോള്‍ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ തീരമേഖലയിലാണ് ലാവസ്ഥാകേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസും ജാഗ്രത നിർദ്ദേശം നൽകിയത്. സംസ്ഥാനത്ത്...

Latest:

HOT NEWS