32.5 C
Abu Dhabi, AE
Monday, October 14, 2019
ad
Home Tags Oman

Tag: Oman

ബലിപെരുന്നാള്‍: ഒമാനില്‍ അഞ്ചു​ ദിവസം പൊതു അവധി

മ​സ്​​ക​ത്ത്​: ഒ​മാ​നി​ല്‍ അ​റ​ഫ ദി​ന​മാ​യ ആ​ഗ​സ്​​റ്റ്​ 11 മു​ത​ല്‍ 15 വ്യാ​ഴം വ​രെ ബ​ലി​പെ​രു​ന്നാ​ള്‍ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. വാ​രാ​ന്ത്യ അ​വ​ധി കൂ​ടി ചേ​ര്‍​ത്ത്​ ഒ​മ്ബ​തു​ ദി​വ​സ​ത്തെ അ​വ​ധി​യാ​ണ്​ ല​ഭി​ക്കു​ക....

ഒമാനിൽ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്‌ഥ കേന്ദ്രം

മസ്‌കത്ത്: ഒമാനില്‍ ശനിയാഴ്ച കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. അറേബ്യന്‍ ഉപദ്വീപില്‍ ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നതിന്റെ സാഹചര്യത്തിലാണ് മഴയുണ്ടാകുന്നത്. ന്യൂനമര്‍ദം ശക്തമായതിനാല്‍ കനത്തമഴ മസ്‌കത്തിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകും.

സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ വി​സാ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി ഒ​മാ​ന്‍

മ​സ്ക​റ്റ്: ഒ​മാ​ന്‍ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ നി​ര​വ​ധി ത​സ്തി​ക​ക​ളി​ല്‍ സ​മ്ബൂ​ര്‍​ണ വി​സാ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി. സ്വ​ദേ​ശി​വ​ത്ക​ര​ണം വ്യാ​പ​ക​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാണ് ഇത്. മാ​നേ​ജീ​രി​യ​ല്‍, അ​ഡ്മി​നി​സ്ട്രേ​റ്റി​വ്, ക്ല​റി​ക്ക​ല്‍ ത​സ്തി​ക​ക​ളി​ല്‍ പു​തി​യ വി​സ അ​നു​വ​ദി​ക്കു​ന്ന​തി​നാ​ണ് മാ​ന​വ...

ഒമാനിൽ വിസ പുതുക്കുന്നതിന് എക്സ്റേ റിപ്പോർട്ട് നിർബന്ധമാക്കി

ഒമാനിലെ വിസ പുതുക്കുന്നതിന് എക്സ്റേ റിപ്പോർട്ട് നിർബന്ധമാക്കി. മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ പോകുന്നതിന് മുമ്പ് അംഗീകൃത സ്വകാര്യ മെഡിക്കൽ സെന്ററുകളിൽ നിന്നാണ് എക്സറേ എടുക്കേണ്ടത്. നിലവിൽ ഇതിന് ഏകീകൃത ഫീസ്...

മുറിയിലിട്ട് പൂട്ടി ക്രൂരമര്‍ദനം; ലൈംഗിക പീഡനം ശ്രമം; വീട്ടുജോലിക്കായി ഒമാനിലെത്തിയ മലയാളി യുവതിയുടെ...

മുക്കം: ഒമാനിലേയ്ക്ക് യുഎഇ വഴി മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വീട്ടിജോലിയ്‌ക്കെന്ന് പറഞ്ഞാണ് യുവതിയെ ഏജന്റുമാര്‍ എത്തിച്ചത്. രക്ഷപ്പെട്ട് എത്തിയ യുവതിയ്ക്ക് വെളിപ്പെടുത്താന്‍ ഉള്ളത് കൊടിയ പീഡനങ്ങളാണ്. മുക്കം സ്വദേശിയാണ്...

ഒമാനില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പ്രവാസി യുവാവിന് ദാരുണാന്ത്യം;പത്തനംതിട്ട സ്വദേശി രാജേന്ദ്രന്‍ ആണ്...

മസ്കറ്റ് : മസ്കറ്റിൽ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പ്രവാസി യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി രാജേന്ദ്രന്‍ (44) ആണ് മരിച്ചത്. മസ്കത്തിലെ ബര്‍ഖയിലെ താമസസ്ഥലത്ത് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പൊള്ളലേറ്റ...

കുട്ടികൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തില്ലെങ്കിൽ ഇനി മുതൽ രക്ഷിതാക്കൾക്ക് മൂന്ന് വർഷം തടവുശിക്ഷ

കുട്ടികൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തില്ലെങ്കിൽ ഇനി മുതൽ ഒമാനിൽ രക്ഷിതാക്കൾക്ക് കടുത്ത ശിക്ഷ.കുത്തിവെയ്പ്പ് എടുക്കൽ മാതാപിതാക്കളുടെ നിയപരമായ ഉത്തരവാദിത്വമാണെന്നും ലംഘിക്കുന്നവർക്ക് തടവും പിഴയും നൽകുമെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം...

മെകുനു ചുഴലിക്കാറ്റിനെത്തുടർന്ന് സൗദിയിലെ മരുഭൂമിയിൽ തടാകങ്ങൾ രൂപപ്പെട്ടു; അസാധാരണ കാഴ്ച കാണാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ

ഗൾഫ് മേഖലയിൽ കനത്ത നാശം വിതച്ച മെകുനു ചുഴലിക്കാറ്റിനെ തുടർന്ന് അറേബ്യൻ മരുഭൂമിയിൽ തടാകങ്ങൾ രൂപപ്പെട്ടു. അറേബ്യയിലെ റൂബൽഖാലി മരുഭൂമിയിലെ സൗദി, യെമൻ, ഒമാൻ എന്നീ രാജ്യങ്ങളുടെ അതിർത്തിയോട് ചേർന്നാണ് തടാകങ്ങൾ രൂപപ്പെട്ടത്....

സംഹാര താണ്ഡവമാടി മെകുനു ചുഴലിക്കാറ്റ്; ഒമാനിലും യമനിലും വൻ നാശനഷ്ടം;പത്തു പേർ മരിച്ചു;മരിച്ചവരിൽ രണ്ട്...

ഒമാനിലും യമനിലും കനത്ത നാശം വിതച്ച് മെകുനു ചുഴലിക്കാറ്റ്. ശക്തമായി വീശിയ കാറ്റിലും മഴയിലും യെമനില്‍ ഏഴുപേരും ഒമാനില്‍ മൂന്നു പേരും മരിച്ചു. യെമനില്‍ മരിച്ചവരില്‍ രണ്ടുപേര്‍ മലയാളികളാണെന്നാണ് പുറത്തുവന്ന വാർത്തകൾ. 14...

മെക്കനു ചുഴലിക്കാറ്റ് സലാല തീരത്തെത്തി;ഒമാൻ തീരത്ത് ശക്തമായ കാറ്റും മഴയും;യമനിൽ 17 പേരെ കാണാതായി

മെക്കനു ചുഴലിക്കാറ്റ് ഒമാൻ സലാല തീരത്തെത്തി.സലാല തീരത്ത് ശക്തമായ കാറ്റും മഴയും.താഴ്ന്ന ഭാഗങ്ങൾ മണ്ണിലടിയിലായി.തീരദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. അതേ സമയം യമനിൽ ശക്തമായ ചുഴലിക്കാറ്റിൽ 17 പേരെ കാണാതായി.രണ്ടു കപ്പലുകൾ മറിഞ്ഞു....

Latest:

HOT NEWS