21.5 C
Abu Dhabi, AE
Sunday, December 15, 2019
ad
Home Tags Pinarayi vijayan

Tag: pinarayi vijayan

രാഹുൽഗാന്ധിയുടെ മത്സരം ഇടതുപക്ഷത്തിനെതിരെ: മുഖ്യമന്ത്രി

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഇടതുപക്ഷത്തിനെതിരെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റേത് ബിജെപിയെ തോല്‍പ്പിക്കാനുള്ള സമീപനമല്ലെന്നും പിണറായി പറഞ്ഞു. വയനാട്ടിലെ കര്‍ഷകരോട് ആസിയാന്‍...

ബിജെപി എല്ലാത്തിനും കാണുന്ന ഒറ്റമൂലി വര്‍ഗീയ സംഘര്‍ഷം: പിണറായി വിജയന്‍

ബിജെപി എല്ലാത്തിനും കാണുന്ന ഒറ്റമൂലി വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താമരശേരിയില്‍ എല്‍ഡിഎഫ് റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗാഡ്ഗിൽ റിപ്പോർട്ട്, ആസിയാൻ...

‘പിണറായി പോയാലും താൻ പോകില്ല’; ബിജെപി പ്രവേശനത്തെക്കുറിച്ച് കെ സുധാകരൻ

ബിജെപി ബന്ധമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ ആരോപണത്തിന് മറുപടി നൽകി കെ സുധാകരൻ. പിണറായി വിജയൻ ബിജെപിയിൽ പോയാലും താൻ പോകില്ലെന്ന് പ്രഖ്യാപിച്ചാണ് സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറുന്നത്....

ഇരുപതല്ല സഖാവേ അഞ്ഞൂറ്റി നാല്പത്തി മൂന്നാണ് മണ്ഡലങ്ങൾ; മുഖ്യമന്ത്രിയെ ട്രോളി പി.കെ അബ്‌ദു റബ്ബ്

മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി പി.കെ അബ്‌ദു റബ്ബ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണവുമായി എത്തിയത്. ഇരുപതല്ല സഖാവേ അഞ്ഞൂറ്റി നാല്പത്തി മൂന്നാണ് മണ്ഡലങ്ങൾ ഉണ്ടെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്....

ക്യാൻസറിനുള്ള മരുന്ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തി; അഭിനന്ദിച്ച് പിണറായി വിജയൻ

തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ക്യാൻസറിനുള്ള മരുന്ന് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണരായി വിജയൻ. ഇതിനു പിന്നിൽ പ്രവർത്തിച്ച ഡോക്ടർമാരെ അഭിനന്ദിച്ചു കൊണ്ടാണ്...

എന്തിനാണ് രാഹുല്‍ കേരളത്തിലേക്ക് വരുന്നത്?; പ്രതികരണവുമായി മുഖ്യമന്ത്രി

വയനാട് സീറ്റില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി പരാജയപ്പെടുത്തുക എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ലക്ഷ്യം എന്നിരിക്കെ എന്തിനാണ് രാഹുല്‍...

മുഖ്യമന്ത്രിയെ അവഹേളിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു; സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: മുഖ്യമന്ത്രിയെ അവഹേളിക്കുന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. വയനാട് സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി രാജേന്ദ്രനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഭ​ര​ണ​ഘ​ട​നാ​സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​രെ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇതുവരെ വിതരണം ചെയ്തത് 937.45കോടി രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ആയിരം ദിനങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്തത് 937.45കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2.57 ലക്ഷം പേര്‍ക്കാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം അനുവദിച്ചത്....

”കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നത് വധക്കേസ് പ്രതി; ആ ആള്‍ ഭരിക്കുമ്പോൾ രാഷ്ട്രീയകൊലപാതകങ്ങള്‍ കേരളത്തില്‍ ഉണ്ടാകും”;...

പാലക്കാട്: കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നത് വധക്കേസ് പ്രതിയെന്ന് വി.ടി.ബല്‍റാം എംഎല്‍എ. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധപ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ചരിത്രത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമാണ് വാടിക്കല്‍ രാമകൃഷ്ണന്‍ കൊലക്കേസ്. വാടിക്കല്‍...

മുഖ്യമന്ത്രിക്ക് എതിരെ വാഴപ്പിണ്ടി ചാലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പെരിയ ഇരട്ടക്കൊലയില്‍ മൗനം പാലിച്ച സാംസ്‌കാരിക നായകന്മാര്‍ക്ക് വാഴപ്പിണ്ടി സമ്മാനിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി അയച്ചു കൊടുക്കാന്‍ ആഹ്വാനം. യൂത്ത്‌...

Latest:

HOT NEWS