18.5 C
Abu Dhabi, AE
Tuesday, January 28, 2020
ad
Home Tags Police

Tag: police

ഗോഡൗണില്‍ മോഷണം; ഒടുവിൽ പ്രതികളെ ദുബായ് പൊലീസ് കുടുക്കിയത് വാട്ടര്‍ ബോട്ടില്‍ ഉപയോഗിച്ച്

ദുബായ്: ജബല്‍ അലിയിലെ ഒരു ഗോഡൗണില്‍ മോഷണം നടത്തിയ രണ്ട് പ്രതികളെ പിടിക്കാൻ പോലീസിനെ സഹായിച്ചത് ഒരു വാട്ടർ ബോട്ടിലാണ്. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ നടത്തിയ മോഷണത്തില്‍ സ്ഥലത്ത് നിന്ന്...

താടിയില്‍ പിടിച്ചുവലിച്ച പൊലീസുകാരന് നേര്‍ക്ക് വാളെടുത്ത് ട്രക്ക് ഡ്രൈവര്‍

ഉത്തര്‍പ്രദേശ്: താടിയില്‍ പിടിച്ചുവലിച്ച പൊലീസുകാരന് നേര്‍ക്ക് വാളെടുത്ത് സിഖ് മത വിശ്വാസിയായ ട്രക്ക് ഡ്രൈവര്‍. ഷംലി-മുസാഫര്‍നഗര്‍ അതിര്‍ത്തിയിലാണ് താടിയില്‍ പിടിച്ച പൊലീസുകാരനെതിരെ സിഖ് മത വിശ്വാസിയായ ട്രക്ക് ഡ്രൈവര്‍ വാളോങ്ങിയത്....

പോലീസിനും രക്ഷയില്ല; വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വനിതാ പോലീസിനെതിരെ ആസിഡാക്രമണം

മധുര: പിറകെ നടന്ന യുവാവിനോട് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് 20 കാരിയായ വനിത പൊലീസുകാരിക്കെതിരെ ആസിഡാക്രമണം. ആസിഡ് ആക്രമണത്തില്‍ പൊലീസുകാരിക്ക് മുഖത്ത് ഭാഗികമായി പൊള്ളലേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ 4.30...

ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ കോവളത്ത് ഡ്രോണ്‍; പൊലീസും ഇന്‍റലിജൻസും അന്വേഷണം തുടങ്ങി

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം, കൊ​ച്ചു​വേ​ളി തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രാ​ത്രി​യി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ്രോ​ണ്‍ പ​റ​ത്തി​യ​താ​യി ക​ണ്ടെ​ത്തി. കോ​വ​ള​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ല്‍ പ​ട്രോ​ളിം​ഗ് ന​ട​ത്തി​യ പോ​ലീ​സാ​ണ് ഡ്രോ​ണ്‍ കാ​മ​റ ശ്ര​ദ്ധി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സും ഇ​ന്‍റ​ലി​ജ​ന്‍​സും സം​യു​ക്ത...

സിപിഎം മാര്‍ച്ചില്‍ സംഘര്‍ഷം; മാര്‍ച്ച് തടഞ്ഞ എസ്‌ഐയെ സിപിഎമ്മുകാരന്‍ കരണത്തടിച്ചു

സിപിഎമ്മിന്റെ മാര്‍ച്ച് തടഞ്ഞ എസ്‌ഐയ്ക്ക് മര്‍ദനം. ഇന്നലെയാണ് സംഭവം നടന്നത്. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി രാജിയുടെ ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിനിടെയാണ് സംഭവം. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്ത്...

ഉമ്മന്‍ചാണ്ടിക്കെതിരായ ബലാത്സംഗക്കേസ്; പരാതിക്കാരിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: ഉമ്മന്‍ചാണ്ടിക്കെതിരെ നല്‍കിയ ബലാത്സംഗക്കേസില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ഉന്നയിച്ച്‌ പരാതിക്കാരി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പീഡിപ്പിച്ചതിനു ശേഷം ഏഴ് വര്‍ഷം കഴിഞ്ഞല്ലേ പരാതി നല്‍കിയതെന്നും. പൊലീസ് അന്വേഷണം...

വയനാട്ടിലെ ഏറ്റുമുട്ടല്‍; പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ജലീലിന്റെ സഹോദരന്‍

കോ​ഴി​ക്കോ​ട്: വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ കൊ​ല ന​ട​ത്തി​യ പോ​ലീ​സി​നെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്ത​ണ​മെ​ന്ന് പോ​ലീ​സ് വെ​ടി​വ​യ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട ജ​ലീ​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍ സി.​പി റ​ഷീ​ദ്. റി​സോ​ര്‍​ട്ട് ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി പു​റ​ത്തു​വ​ന്ന​തോ​ടെ മ​ര​ണ​ത്തി​നു പി​ന്നി​ല്‍ ദു​രൂ​ഹ​ത...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: ഇമാം കുറ്റം സമ്മതിച്ചതായി പൊലീസ്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ തൊളിക്കോട് ജമാ അത്ത് മുന്‍ ഇമാം ഷെഫീക്ക് ഖാസ്മി കുറ്റം സമ്മതിച്ചതായി പൊലീസ്. വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് കുട്ടിയെ വാഹനത്തില്‍ കയറ്റിയത്....

വയനാട്ടിലെ ഏറ്റുമുട്ടല്‍; വെടിവയ്പ്പില്‍ പോലീസിന്‍റെ വാദം പൊളിയുന്നു; പോലീസിനെ വെട്ടിലാക്കി റിസോര്‍ട്ട് ജീവനക്കാരുടെ മൊഴി

വയനാട്: വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഉണ്ടായ വെടിവയ്പ്പില്‍ പൊലീസിന്‍റെ വാദം പൊളിയുന്നു. ആദ്യം വെടിയുതിര്‍ത്തത് പോലീസാണെന്നും മാവോയിസ്റ്റുകളെത്തിയ വിവരം പോലീസിനെ അറിയിച്ചിട്ടില്ലെന്നുമാണ് റിസോര്‍ട്ട് ജീവനക്കാരുടെ വെളിപ്പെടുത്തല്‍. 50000...

32 വയസിനിടെ 12 കൊലപാതകങ്ങൾ; ആദ്യകൊല 16ാം വയസില്‍; സീരിയല്‍ കില്ലര്‍ ഒടുവില്‍ വലയിലായതിങ്ങനെ

ഹൈദരാബാദ്: 32 വയസിനിടെ 12 കൊലപാതകങ്ങള്‍ നടത്തിയ സീരിയല്‍ കില്ലര്‍ ഒടുവില്‍ പിടിയിലായി. തെലങ്കാനയിലാണ് സംഭവം. വികാരബാദ് ചൗദാപൂരിലെ യൂസുഫി (32)നെയാണ് മെഹ്ബൂബ് നഗര്‍ നവാബ്‌പേട്ട് പോലീസ് അറസ്റ്റ്...

Latest:

HOT NEWS