20.5 C
Abu Dhabi, AE
Wednesday, February 20, 2019
ad
Home Tags Priyanka Gandhi

Tag: Priyanka Gandhi

‘ഈ വേദന ഞങ്ങള്‍ക്കറിയാം, അച്ഛന്‍റെ വിധിയും ഇതായിരുന്നു’; ജവാന്മാരുടെ കുടുംബത്തെ ആശ്വസിപ്പിച്ച് രാഹുലും പ്രിയങ്കയും

ലക്നൗ: പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തെ ആശ്വസിപ്പിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കിഴക്കന്‍ യുപിയുടെ ചുമതലയുള്ള പ്രിയങ്ക ഗാന്ധിയും. ജ്യോതിരാദിത്യസിന്ധ്യയ്ക്കും യുപിയിലെ കോണ്‍ഗ്രസ് പ്രസിഡന്‍റ് രാജ് ബബ്ബറിനും ഒപ്പമാണ്...

കുടുംബത്തിലെ ഒരാള്‍ നഷ്ടപ്പെട്ടാലുള്ള വേദന തനിക്ക് അറിയാം; കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമല്ല രാജ്യം മുഴുവനും...

ലഖ്നൗ: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ചിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിക്കാനാണ് പ്രിയങ്ക നേരത്തെ വാര്‍ത്താ...

ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രിയങ്ക ഗാന്ധി

ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അറിയിച്ച് പ്രിയങ്ക ഗാന്ധി .ലക്‌നൗവിൽ പാർട്ടി പ്രവർത്തകരോടാണ് പ്രിയങ്ക ഗാന്ധി ഇക്കാര്യം അറിയിച്ചത് . പ്രചാരണത്തിലും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിലും ആണ് തന്റെ...

വീണ്ടും പ്രിയങ്ക ഇഫക്‌ട്; യു​പി​യി​ല്‍ മ​ഹാ​ന്‍​ദ​ള്‍ കോ​ണ്‍​ഗ്ര​സി​നെ പി​ന്തു​ണ​യ്ക്കും

ഉത്തർപ്രദേശിൽ ബിജെപിക്ക് തലവേദന സൃഷ്ടിച്ച് കോൺഗ്രസ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ളു​ടെ പ്രാ​ദേ​ശി​ക പാ​ര്‍​ട്ടി​യാ​യ മ​ഹാ​ന്‍​ദ​ളും കോ​ണ്‍​ഗ്ര​സും സ​ഖ്യ​ത്തി​നു ധാ​ര​ണ​യാ​യി. കേ​ശ​വ് ദേ​വ് മൗ​ര്യ നേ​തൃ​ത്വം ന​ല്കു​ന്ന പാ​ര്‍​ട്ടി​യാ​ണു മ​ഹാ​ന്‍​ദ​ള്‍. പ​ടി​ഞ്ഞാ​റ​ന്‍...

”സമൂഹമാധ്യമങ്ങളില്‍ പുതിയ സൂപ്പര്‍ സ്റ്റാറിന്‍റെ ജനനം”-പ്രിയങ്കയെ പുകഴ്ത്തി ശശി തരൂർ

ദില്ലി: എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയെ ഏറ്റെടുത്തിരിക്കുകയാണ് സാമൂഹ്യ മാധ്യമ ലോകം., ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ച്‌ പത്ത് മണിക്കൂറിനുള്ളില്‍ പ്രിയങ്കയുടെ ഫോളോവേഴ്സിന്റെ എണ്ണം ഒരു...

അവളെ ഞങ്ങൾ ഈ രാജ്യത്തെ ജനങ്ങളുടെ കൈകളിലേൽപിക്കുന്നു;അവളെ സുരക്ഷിതയായി നോക്കണം; വൈറലായി റോബര്‍ട്ട് വദ്രയുടെ...

ദില്ലി: എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള പ്രിയങ്കാ ഗാന്ധിയുടെ ഉത്തര്‍പ്രദേശിലെ ആദ്യ റോഡ് ഷോയ്ക്ക് വന്‍ ജനപങ്കാളിത്തമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് പ്രിയങ്കയുടെ റോഡ്...

പ്രിയങ്ക ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് മണിക്കൂറില്‍ പിന്തുടര്‍ന്നത് പതിനായിരങ്ങള്‍

ന്യൂഡല്‍ഹി: എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ട്വി​റ്റ​ര്‍ പ്ര​വേ​ശ​നം ആ​ഘോ​ഷ​മാ​ക്കി പ്ര​വ​ര്‍​ത്ത​ക​ര്‍. അ​ക്കൗ​ണ്ട് തു​റ​ന്നു മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ പി​ന്തു​ട​ര്‍​ച്ച​ക്കാ​രു​ടെ എ​ണ്ണം ആ​യി​ര​ങ്ങ​ള്‍ പി​ന്നി​ട്ടു.തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നാ​ല് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി...

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് പ്രിയങ്ക ഗാന്ധി;യു.പിയില്‍ ഇന്ന് പ്രിയങ്കയുടെ റോഡ്...

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റശേഷം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പശ്ചിമ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ...

യുഗാരംഭം; പ്രിയങ്ക ഗാന്ധിയുടെ ആദ്യ പൊതു പരിപാടിക്ക് നാളെ തുടക്കം!

ന്യൂഡല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള പ്രിയങ്ക ഗാന്ധിയുടെ പൊതുപരിപാടികള്‍ക്ക് നാളെ ലഖ്നൗവില്‍ തുടക്കമാകും. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ...

ഡല്‍ഹിയില്‍ ജീന്‍സും ടോപ്പും ധരിക്കും, ഉത്തര്‍ പ്രദേശില്‍ എത്തുമ്പോൾ സാരിയും സിന്ദൂരവും ; പ്രിയങ്ക...

ബസ്തി: പ്രിയങ്ക ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ച്‌ ബിജെപി എംപി രംഗത്തെത്തി. ഡല്‍ഹിയിലുള്ളപ്പോള്‍ പ്രിയങ്ക ഗാന്ധി ജീന്‍സും ടോപ്പും ധരിക്കുമെന്നും ഉത്തര്‍പ്രദേശില്‍ വരുമ്ബോള്‍ അതുമാറ്റി സാരിയും സിന്ദൂരവും ഉപയോഗിക്കുമെന്നും ബിജെപി. എംപി....

Latest:

HOT NEWS