23 C
Abu Dhabi, AE
Wednesday, March 20, 2019
ad
Home Tags Rahul Gandhi

Tag: Rahul Gandhi

രാഹുൽ ഗാന്ധിക്കായി വോട്ട് ചോദിച്ച് ഇടതു സ്വതന്ത്രന്‍ പിവി അന്‍വർ

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സർക്കാർ രൂപീകരിക്കാൻ വോട്ട് ചോദിച്ച് ഇടതു സ്വതന്ത്രന്‍ പിവി അന്‍വർ. രാഹുല്‍ ഗാന്ധിക്ക് ശക്തി പകരാനും മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കാനും വോട്ടു ചോദിച്ചിരിക്കുകയാണ് അൻവർ....

പട്ടേൽ രാഷ്ട്രീയം ഉപേക്ഷിക്കുന്നു, രാഹുൽ ഗാന്ധിയിൽ പൂർണ്ണ വിശ്വാസം; നിലപാട് വ്യക്തമാക്കി ഹാർദ്ദിക്ക് പട്ടേൽ

ജാതി രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് ഹാർദ്ദിക്ക് പട്ടേൽ. പട്ടേൽ രാഷ്ട്രീയമല്ല,ഇനി എല്ലാവർക്കും വേണ്ടിയുള്ള പ്രവർത്തനമാണ് ലക്ഷ്യമിടുന്നത്. 6 കോടി ഗുജറാത്തികൾക്ക് വേണ്ടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇനിയുള്ള ലക്ഷ്യം. സത്യസന്ധരായ വ്യക്തികളെ വിശ്വസിക്കണമെന്ന്...

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ടോം വടക്കനെതിരെ രാഹുല്‍ ഗാന്ധി

റായ്‌പൂര്‍ : ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്‌ കോണ്‍ഗ്രസിന്‌ വന്‍ നഷ്ടമാണെന്ന അഭിപ്രായത്തെ എതിര്‍ത്ത്‌ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വടക്കന്‍ വലിയ നേതാവൊന്നുമല്ല എന്നാണ്‌ രാഹുല്‍ പ്രതികരിച്ചത്‌. ഛത്തീസ്‌ഗഡിലെ...

രാഹുല്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലെത്തി

കാസർഗോഡ്: കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി കാസര്‍കോട് എത്തി. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും വീടുകള്‍ രാഹുല്‍ ഗാന്ധി സന്ദർശിച്ചു. പെരിയയിലെ കൊലയാളികളെ നീതിക്ക്...

ചൈനീസ് പ്രധാനമന്ത്രിയെ ഊഞ്ഞാലാട്ടുന്നതാണ് മോദിയുടെ നയതന്ത്രം; രൂക്ഷവിമര്‍ശവുമായി രാഹുല്‍ ഗാന്ധി

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം തടഞ്ഞ ചൈനയുടെ നീക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്....

ഗാന്ധിമാരും വാദ്രമാരും അഴിമതിയുടെ ‘ഫാമിലി പാക്കേജ്’;ആരോപണവുമായി സ്മൃതി ഇറാനി

ദില്ലി: രാഹുല്‍ ഗാന്ധിക്കും റോബര്‍ട്ട് വാദ്രക്കും പ്രിയങ്കയ്ക്കുമെതിരെ അഴിമതി ആരോപണവുമായി സ്മൃതി ഇറാനി. ഗാന്ധിമാരും വാദ്രമാരും അഴിമതിയുടെ 'ഫാമിലി പാക്കേജ്​' ആണെന്ന് സ്​മൃതി ഇറാനി. ചില മാധ്യമ വാര്‍ത്തകളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു...

തന്നെ രാഹുല്‍ എന്ന് വിളിക്കാമോ?; സര്‍ എന്ന് വിളിച്ച പെണ്‍കുട്ടിയോട് രാഹുൽ ഗാന്ധിയുടെ മറു...

സര്‍ എന്ന് വിളിച്ച പെണ്‍കുട്ടിയോട് തന്നെ രാഹുല്‍ എന്ന് വിളിക്കാമോ എന്ന് മറുചോദ്യം ചോദിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് വനിതാ കോളേജിലെ വിദ്യാര്‍ത്ഥിനികളുമായി സംവാദം...

ജവാന്‍ വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് അനുമതിയില്ല

തിരുവനന്തപുരം: ര​ണ്ട് ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക്, പു​ല്‍​വാ​മ​യി​ല്‍ വീ​ര​മൃ​ത്യു​വ​രി​ച്ച ധീ​ര​ജ​വാ​ന്‍ വ​സ​ന്ത​കു​മാ​റി​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ക്കാ​നാ​കി​ല്ല. മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് സു​ര​ക്ഷാ സം​ഘം അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ...

പ്രധാനമന്ത്രി സ്ഥാനത്തേക്ക് പട്ടികജാതി വിഭാഗവും മുസ്ലീങ്ങളും പിന്തുണയ്ക്കുന്നത് രാഹുല്‍ ഗാന്ധിയെ; സര്‍വേഫലം പുറത്ത്

പിന്നോക്ക ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി പദത്തിലേക്ക് രാഹുല്‍ ഗാന്ധിക്കുള്ള പിന്തുണ ഏറുന്നതായി സര്‍വ്വെ. ഇന്ത്യാ ടുഡേയുടെ സര്‍വേയിലാണ് രാഹുല്‍ നരേന്ദ്രമോദിയെ മറികടന്ന് മുന്നിലെത്തിയതായി പറയുന്നത്. രാജ്യത്തെ പട്ടികജാതിക്കാര്‍ക്കിടയിലും മുസ്ലിംകള്‍ക്കിടയിലുമാണ് രാഹുലിന് പ്രിയമേറുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണം; രാഹുല്‍ ഗാന്ധി ബുധനാഴ്ച കേരളത്തിലെത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 13ന് കേരളത്തിലെത്തും. ബുധനാഴ്ച എത്തുന്ന അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രണ്ടുദിവസം കേരളത്തില്‍ ഉണ്ടാകും. തൃശൂരിലാണ് രാഹുലിന്റെ...

Latest:

HOT NEWS