24.5 C
Abu Dhabi, AE
Monday, February 17, 2020
ad
Home Tags Rape

Tag: rape

തമിഴ്‌നാട്ടിൽ ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയത് കൂട്ടബലാംത്സംഗത്തിന് ഇരയാക്കി

കോയമ്പത്തൂരില്‍ കൊല്ലപ്പെട്ട ആറ് വയസ്സുകാരി കൂട്ടബലാംത്സംഗത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ മൃതഹേത്തില്‍ നിരവധി മുറിവുകള്‍ ഏറ്റിരുന്നുവെന്നും വിരലുകള്‍ ചതഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഞ്ചാവ് ലഹരിയില്‍ ആറ് പേര്‍ ചേര്‍ന്ന്...

ഐസിയുവിൽ യുവതിയെ മയക്കിടത്തി ബലാത്സംഗം ചെയ്തു; ഡോക്ടറും കൂട്ടാളികളും പിടിയിൽ

ഐസിയുവില്‍ ചികിത്സയിലിരുന്ന യുവതിയെ ഡോക്ടറും സംഘവും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. യുപിയിലെ സ്വകാര്യ നഴ്‌സിങ് ഹോമിലാണ് സംഭവം നടന്നത്. നഴ്‌സിന്റെ സഹായത്തോടെയാണ് മൂന്നംഗ സംഘം...

ഗർഭിണിയാകും വരെ പീഡനം; പ്രസവിച്ചാലുടൻ കുഞ്ഞിനെ നൽകാതെ വലിച്ചെറിയും – മ്യാൻമറിലെ കച്ചിൻ...

അടിമക്കച്ചവടത്തിന്റെ ക്രൂരകഥകൾ ഇതിന് മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഹ്യൂമൻ റൈറ്റ്സ് വാച്ച് ഇപ്പോൾ പുറത്തുവിടുന്ന വിവരങ്ങൾ ലോകത്തെ തന്നെ അമ്പരപ്പിക്കുന്നതാണ്. ലൈംഗിക അടിമകളായി മാറിയ സ്ത്രീകളാണ് ഈ തുറന്നു...

കന്യാസ്ത്രീകളെ യഥാശക്തി പീഡിപ്പിക്കാനുളള അവകാശം ദൈവദത്തമാണ്; അതിൽ സർക്കാർ ഇടപെടില്ല; മെത്രാനുളളത് മെത്രാന്, പാർട്ടിക്കുളളത്...

ചര്‍ച്ച്‌ ആക്‌ട് കൊണ്ടുവരാന്‍ സര്‍ക്കാരിന് യാതൊരു ഉദ്ദേശവുമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവത്തെ പരിഹസിച്ച്‌ അഡ്വ.ജയശങ്കര്‍ രംഗത്ത്. ചര്‍ച്ച്‌ ആക്‌ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലോ ഗവര്‍ണറുടെ നയപ്രഖ്യാപന...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; മുന്‍ ഇമാമിന്റെ ഒരു സഹോദരന്‍ കൂടി അറസ്റ്റില്‍

പെരുമ്പാവൂർ : വിതുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഷെഫീഖ് അല്‍ ഖാസിമിയുടെ ഒരു സഹോദരന്‍ കൂടി അറസ്റ്റില്‍. ഖാസിമിയെ പെരുമ്പാവൂരും, കോയമ്പത്തൂർ , വിജയവാഡയിലും ഒളിവില്‍ കഴിയാന്‍...

മാ​ട്രി​മോ​ണി വെബ്സൈ​റ്റി​ല്‍ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ പീ​ഡി​പ്പി​ച്ച വി​ദേ​ശ ഇ​ന്ത്യ​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

ന്യൂ​ഡ​ല്‍​ഹി: മാ​ട്രി​മോ​ണി വെ​ബ്സൈ​റ്റി​ല്‍ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ വി​ദേ​ശ ഇ​ന്ത്യ​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​ര്‍ സ്വ​ദേ​ശി​യാ​യ ര​വീ​ന്ദ​ര്‍ സിം​ഗാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2017 ഡി​സം​ബ​റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

276 ഓളം കുഞ്ഞുങ്ങളെ നിരന്തരമായി പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് ലഭിച്ചത് 60 വര്‍ഷം തടവ്

കൊളംബിയ; കൊളംബിയയില്‍ കുഞ്ഞുങ്ങളെ നിരന്തര പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തുന്ന കേസില്‍ പ്രതിക്ക് 60 വര്‍ഷം തടവ്. ബാരന്‍ക്വില്ല നഗരത്തിലുള്ള യുവാന്‍ കാര്‍ലോസ് സാഞ്ചെസിനെയാണ് കഴിഞ്ഞ ദിവസം കൊളംബിയന്‍ കോടതി ശിക്ഷിച്ചത്.

ഇമാമിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി; വൈദ്യപരിശോധനയില്‍ പീഡനം തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അൽ ഖാസിമിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി. വൈദ്യപരിശോധനയില്‍ പീഡനം തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി . ഇതിനിടെ തിരുവനന്തപുരം...

അമ്മയുടെ നഗ്‌ന ചിത്രം കാണിച്ച് വിരട്ടി മകളെ പീഡിപ്പിച്ചു

ഇരാറ്റുപേട്ടയില്‍ ഇരുപത്തിയൊന്നുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അമ്മയുടെ നഗ്‌ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ യുവാവ് പീഡനത്തിനിരയാക്കിയത്.സംഭവത്തില്‍ ഇരാറ്റുപേട്ട സ്വദേശിയായ നവാസ് എന്നയാള്‍ പൊലീസ് പിടിയിലായി.അമ്മയുടെ...

ഒമ്പതുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 36കാരിക്കെതിരെ കേസ്

മലപ്പുറം: ഒമ്പതുവയസുകാരനെ പീഡിപ്പിച്ച 36കാരിക്കെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. മലപ്പുറം തേഞ്ഞിപ്പലത്താണ് സംഭവം. ഒന്നര വര്‍ഷമായി ലൈംഗികമായ കുട്ടിയെ പീഡിപ്പിക്കുന്നതായാണ് പൊലീസിന്‍റെ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്. കഴിഞ്ഞയാഴ്ച...

Latest:

HOT NEWS