32.5 C
Abu Dhabi, AE
Monday, October 14, 2019
ad
Home Tags Sanal kumar murder

Tag: sanal kumar murder

തോന്ന്യാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ല’; കൊ​ല്ല​പ്പെ​ട്ട സ​ന​ലി​ന്‍റെ ഭാ​ര്യ​യെ മന്ത്രി മ​ണി ശ​കാ​രി​ച്ചെന്ന്...

തിരുവനന്തപുരം: സഹായമഭ്യര്‍ത്ഥിച്ച്‌ വിളിച്ചപ്പോള്‍ മന്ത്രി എം എം മണി ശകാരിച്ചതായി നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്‍റെ ഭാര്യ വിജി. സെക്രട്ടേറിയേറ്റിലെ സമരത്തിന്‍റെ ഭാഗമായി ഫോണില്‍ വിളിച്ചപ്പോളാണ് മന്ത്രി ശകാരിച്ചത്. തോന്നിവാസത്തിന് സമരം ചെയ്താല്‍ ജോലി...

സര്‍ക്കാര്‍ വാക്കു പാലിക്കാത്തതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി സനല്‍കുമാറിന്‍റെ ഭാര്യ

തിരുവനന്തപുരം: നഷ്ടപരിഹാരവും ജോലിയും വാഗ്‌ദാനം ചെയ്‌തു സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് ആരോപിച്ച്‌ നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍കുമാറിന്‍റെ ഭാര്യ വിജി സമരത്തിനൊരുങ്ങുന്നു. സര്‍ക്കാര്‍ വാഗ്‌ദാനങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലാണ്...

നെയ്യാറ്റിന്‍കര സനല്‍കുമാറിന്റെ കുടുംബം ജപ്തിഭീഷണിയില്‍

നെയ്യാറ്റിന്‍കര: നവംബര്‍ 5ന് ഡിവൈഎസ്പി കൊലപ്പെടുത്തിയ സനലിന്റെ കുടുംബം ഇന്ന് ദുരിതത്തിന്റെ കയത്തിലേക്ക് കൂപ്പുകുത്തുന്നു. സനലിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന ഡിജിപിയുടെ ശുപാര്‍ശ നടപ്പായില്ല. സംഭവം നടന്ന് ഒരുമാസമായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ധനസഹായമായി...

സനല്‍ വധക്കേസ്; ബിനുവിന്‍റെ മൊഴി പുറത്ത്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി ഹരികുമാര്‍ കാറിന് മുന്നില്‍ തള്ളിയിട്ട് കൊന്ന സനല്‍കുമാര്‍ കൊലപാതക കേസില്‍ കീഴടങ്ങിയ ബിനുവിന്‍റ മൊഴി പുറത്ത്. ഡിവൈഎസ്പി ഹരികുമാറിന്‍റെ ആത്മഹത്യയ്ക്ക് ശേഷമാണ് സുഹൃത്ത് ബിനുവും ഡ്രൈവര്‍ രമേശും ഇന്നലെ...

ദൈവത്തിന്‍റെ വിധി നടപ്പായെന്ന് സനലിന്‍റെ ഭാര്യ

തിരുവനന്തപുരം: ദൈവത്തിന്‍റെ വിധി നടപ്പായെന്നും തനിക്ക് മറ്റൊന്നും പറയാനില്ലെന്നും സനലിന്‍റെ ഭാര്യ വിജി പ്രതികരിച്ചു. ഡിവൈഎസ്പി ഹരികുമാറിന്‍റെ മരണം സംബന്ധിച്ച വാര്‍ത്തയോടായിരുന്നു അവരുടെ പ്രതികരണം. എല്ലാം ദൈവത്തിന്‍റെ വിധിയാണെന്നും അത് നടപ്പിലായെന്നും പറഞ്ഞ വിജി...

സനൽ വധക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാർ മരിച്ച നിലയിൽ

നെയ്യാറ്റിന്‍ക്കര സനല്‍ കൊലപാതക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാർ മരിച്ച നിലയിൽ. കല്ലമ്പത്തെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയം. സനല്‍ കൊലപാതക്കേസില്‍, ഡിവെെഎസ്പി ഒളിവില്‍ പോയിരിക്കുകയായിരുന്നു. ബി.ഹരികുമാറിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഉൗര്‍ജ്ജിതമാക്കി്യിരുന്നു. ഉദ്യോഗസ്ഥനെ ആത്മഹത്യ...

സനലിന്റെ കൊലപാതകം ; ഡിവൈഎസ്പി ഹരികുമാറിനെ സഹായിച്ചയാള്‍ പിടിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ റോഡിലേക്ക് എറിഞ്ഞ് കൊന്ന കേസിലെ പ്രതി ഡിവൈ.എസ്.പി ഹരികുമാറിന് ഒളിച്ച്‌ താമസിക്കാന്‍ സ്ഥലമൊരുക്കിയ ലോഡ്‌ജ് മാനേജരെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. തമിഴ്നാട് തൃപ്പരപ്പിലെ ലോഡ്‌ജ് മാനേജര്‍ സതീഷാണ് പിടിയിലായത്....

സനലിന്റേത് അപകട മരണമാക്കാന്‍ ശ്രമമെന്ന് കുടുംബം, സിബിഐ അന്വേഷണം വേണം, സനല്‍ കുമാറിന്റെ ഭാര്യ...

തിരുവനന്തപുരം: ഡിവൈഎസ്പി ബി ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ട് കൊന്ന നെയ്യാറ്റിന്‍കരയിലെ സനലിന്റെ കൊലപാതകം അപകട മരണമാക്കി മാറ്റാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുവെന്ന് ആരോപിച്ച്‌ ഭാര്യ വിജി രംഗത്തെത്തി. ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന ക്രൈം...

സ​ന​ലി​ന്‍റെ കൊലപാതകം; ഡിവൈഎസ്പി മധുരയില്‍ നിന്നു മാറിയതായി സൂചന

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകത്തിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ മധുരയില്‍ നിന്നു മാറിയതായി പൊലീസ് നിഗമനം. സം​ഭ​വ​ശേ​ഷം ക്വാ​റി മാ​ഫി​യ​യു​ടെ സം​ര​ക്ഷ​ണ​യി​ല്‍ ഹ​രി​കു​മാ​ര്‍ മ​ധു​ര​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു.​ഇ​തേ​തു​ട​ര്‍​ന്നു ര​ണ്ട് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ്...

സ​ന​ലി​ന്‍റെ കൊലപാതകം: ഡി​വൈ​എ​സ്പി കീ​ഴ​ട​ങ്ങി​യേ​ക്കു​മെ​ന്ന് സൂ​ച​ന

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ സ​ന​ല്‍​കു​മാ​ര്‍ വാ​ഹ​ന​മി​ടി​ച്ച്‌ മ​രി​ച്ച കേ​സി​ലെ പ്ര​തി ഡി​വൈ​എ​സ്പി ഹ​രി​കു​മാ​ര്‍ ഇ​ന്ന് കീ​ഴ​ട​ങ്ങി​യേ​ക്കു​മെ​ന്ന് സൂ​ച​ന. കൊല്ലത്തെ ഏതെങ്കിലും കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിരീക്ഷണം. അതേസമയം, ഹരികുമാറിനെ ഇതുവരെ പിടികൂടാത്തതില്‍ നെയ്യാറ്റിന്‍കരയില്‍...

Latest:

HOT NEWS