27 C
Abu Dhabi, AE
Tuesday, November 19, 2019
ad
Home Tags Sharjah

Tag: Sharjah

ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവലിന് അല്‍ തവൂണില്‍ തുടക്കമായി

ഷാർജ: പതിനൊന്ന് ദിവസം നീളുന്ന വായനോത്സവത്തിന് ഷാർജയിലെ അൽ തവൂണില്‍ തുടക്കമായി. അല്‍ തവൂണ്‍ എക്സ്പോസെന്ററിൽ ഷാര്‍ജ ഭരണാധികാരിയും യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ്...

രുചിമേളം തീർക്കാൻ മാസ്റ്റർ ഷെഫ് പദ്മശ്രീ സഞ്ജീവ് കപൂർ ഷാർജയിൽ

രാജ്യാന്തര വേദികളിൽ ഇന്ത്യൻ രുചികൾ കൊണ്ട് വിസ്മയം തീർക്കുന്ന ലോകപ്രശസ്ത പാചകവിദഗ്ധൻ സഞ്ജീവ് കപൂർ ഷാർജയിലെത്തുന്നു. കുടുംബസഞ്ചാരികളുടെ പ്രിയ വിനോദകേന്ദ്രമായ ഷാർജ അൽ ഖസ്ബയിലാണ് അദ്ദേഹത്തിന്റെ പാചക പ്രദർശനം അരങ്ങേറുക....

ഷാര്‍ജ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആയുധങ്ങളുമായെത്തി കവര്‍ച്ചാശ്രമം; രണ്ട് പേര്‍ പിടിയില്‍

ഷാ​ര്‍ജ : അ​ല്‍ ഫ​ലാ​യി​ലെ ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ല്‍ ക​വ​ര്‍ച്ച ന​ട​ത്താ​ന്‍ ശ്ര​മി​ച്ച ര​ണ്ട് ആ​ഫ്രി​ക്ക​ന്‍ സ്വ​ദേ​ശി​ക​ളെ ഷാ​ര്‍ജ പൊ​ലീ​സ് പി​ടി​കൂ​ടി. സ്ഥാ​പ​ന​ത്തി​ല്‍ ന​ല്ല തി​ര​ക്കു​ള്ള സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. ര​ണ്ട് പേ​രാ​ണ്...

കാസർഗോഡ് സ്വദേശി ഷാർജയിൽ മരണപെട്ടു

കാസർഗോഡ് സ്വദേശി ഷാർജയിൽ മരണപെട്ടു. കാസർഗോഡ് കള്ളാർ സ്വദേശി മൊയ്തീൻ (44) ആണ് മരണപ്പെട്ടത്. ഷാർജ കുവൈറ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസിയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.

കാസർഗോഡ് സ്വദേശി ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ചു; ഉപ്പള ബന്തിയോട് സ്വദേശി...

കാസർഗോഡ് ഉപ്പള ബന്ദിയോട് സ്വദേശി ഷാർജയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.ബന്ദിയോട് കയ്യാർ സ്വദേശി അബ്ദുൽ ബഷീറാണ് (51 ) മരിച്ചത്. മുപ്പത് വർഷത്തോളം ഷാർജയിൽ ഗ്രോസറി ജീവനക്കാരനായിരുന്നു ബഷീർ . ഇന്നലെ രാത്രി നെഞ്ച്...

റമദാൻ മാസത്തിലെത്തുന്ന സന്ദർശകർക്ക് ലോകകപ്പ് കാണാൻ അവസരമൊരുക്കി അൽ മജാസ് വാട്ടർഫ്രണ്ട്

ഫുട്ബോൾ ആരധകർക്ക് ലോകകപ്പ് നേരിട്ട് കാണാൻ സുവർണാവസരമൊരുക്കി ഷാർജയിലെ അൽ മജാസ് വാട്ടർ ഫ്രണ്ട്. മോസ്കോയിലെ ല്യൂഷ്നിക്കി സ്റ്റേഡിയത്തിൽ ജൂലൈ പതിനഞ്ചിനു നടക്കുന്ന 2018 ഫിഫ ലോകകപ്പ് ഫൈനൽ മത്സരം കാണുവാനുള്ള അവസരമാണ്...

പ്രവാസികളെ, പൂതി തീരുവോളം മഴ നനയാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഷാർജ റോളയിലേക്ക്...

മഴ നനയാൻ ആഗ്രഹമുണ്ടായിട്ടും അതിന് പറ്റാതിരിക്കുമ്പോളുണ്ടാവുന്ന വിഷമം വല്ലാത്തൊരു വിഷമം തന്നെയാണ്.അതിനും പരിഹാരവുമായി ഷാർജ അധികാരികൾ വന്നിരിക്കുകയാണ്. ഷാർജ ആർട്ട് ഫൗണ്ടേഷൻ മധ്യപൂർവ്വദേശത്ത് ഒരുക്കിയ റെയിൻ റൂം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഷാർജ റോളയിലെ...

ഷാർജയിൽ ഇന്ത്യന്‍ യുവതിയെ കൊന്ന് വീട്ടിനുള്ളില്‍ കുഴിച്ചു മൂടി;പ്രതിയായ ഭർത്താവ് ഇന്ത്യയിലേക്ക് കടന്നതായി...

ഷാര്‍ജയില്‍ ഇന്ത്യന്‍ യുവതിയെ കൊന്ന് വീട്ടിനുള്ളില്‍ കുഴിച്ചു മൂടി മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിലെ കുഴിയില്‍ യുവതിയുടെ...

ഇത് ഹോളിവുഡ് ചിത്രമോ?ഷാർജയിലെ ഈ റോഡ് നിങ്ങളെ അത്ഭുതപ്പെടുത്തുമെന്ന് തീർച്ച!

ഷാർജയിലെ ഈ റോഡ് നിങ്ങൾക്ക് തോന്നുക ഇതൊരു ഹോളിവുഡ് ചിത്രമോ എന്നായിരിയ്ക്കും. ശനിയാഴ്ച സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി ഗതാഗതത്തിന് തുറന്ന്...

ഷാർജയിൽ സ്‌കൂളിലെ തീപിടുത്തതിന് പിന്നിൽ വിദ്യാര്‍ത്ഥികളാണെന്ന് സംശയിക്കുന്നതായി അധികൃതർ

ഷാര്‍ജ: ഷാർജയിൽ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ സ്കൂളില്‍ ഉണ്ടായ തീ പിടുത്തങ്ങളിൽ ഒന്നിന് കാരണമായിരിക്കുന്നത് വിദ്യാര്‍ത്ഥികളാണെന്ന് സംശയിക്കുന്നതായി അധികൃതര്‍. കഴിഞ്ഞയാഴ്ചയില്‍ ഒരേസമയം രണ്ട് തീപിടുത്തമാണ് ഉണ്ടായത്. തീ പിടുത്തത്തെ തുടർന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും...

Latest:

HOT NEWS