32.5 C
Abu Dhabi, AE
Monday, October 14, 2019
ad
Home Tags South Korea

Tag: South Korea

ഗുജറാത്തിനെ ദക്ഷിണ കൊറിയയെപ്പോലെ ആക്കാനാണ് താന്‍ ആഗ്രഹിച്ചത്; മോദി

ഗുജറാത്തിനെ ദക്ഷിണ കൊറിയ ആക്കാനാണ് ഞാന്‍ ആഗ്രഹിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഡെറാഡൂണില്‍ ഉത്തരാഖണ്ഡ് ഇന്‍വെസ്‌റ്റേഴ്‌സ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നൊന്നും അറിയാനുള്ള...

ലോക ചാമ്പ്യന്മാർ ലോകകപ്പിൽ നിന്ന് പുറത്ത്;ജർമനിയെ നിലം പരിശാക്കി കൊറിയ

നിലവിലെ ചാമ്പ്യന്മാരായ ജർമനി ലോകകപ്പിൽ നിന്ന് പുറത്ത്.സൗത്ത് കൊറിയയാണ്‌ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജർമനിയെ തോൽപ്പിച്ചത്.90 മിനിറ്റ് വരെ ജർമനിയെ ഗോൾ അടിക്കാതെ പിടിച്ചുക്കെട്ടിയ കൊറിയൻ ഡിഫെൻഡേഴ്സും ഗോളിയുമാണ് കൊറിയയുടെ വിജയശിൽപിയായത്.ഗ്രൂപ്പിലെ മറ്റൊരു...

ദക്ഷിണകൊറിയക്കൊപ്പമെത്തണം, ഉത്തരകൊറിയ സമയം അരമണിക്കൂർ മുന്നോട്ടാക്കുന്നു

ദക്ഷിണ കൊറിയയ്‌ക്ക്‌ ഒപ്പമെത്താന്‍ തങ്ങളുടെ സ്‌റ്റാന്‍ഡേഡ്‌ സമയം അരമണിക്കൂര്‍ മുന്നോട്ടാക്കാന്‍ ഉത്തര കൊറിയ തീരുമാനിച്ചു. 2015 വരെ ഉത്തര കൊറിയയിലെയും ദക്ഷിണ കൊറിയയിലെയും സ്‌റ്റാന്‍ഡേഡ്‌ സമയം ഒന്നായിരുന്നു. എന്നാല്‍, 2015-ല്‍ സ്‌റ്റാന്‍ഡേഡ്‌ സമയത്തില്‍നിന്ന്‌ 30...

ഉത്തര കൊറിയ സമാധാനത്തിന്റെ വഴിയിൽ; ആണവ റിയാക്ടറുകൾ മെയ് മുതൽ അടച്ച് പൂട്ടും, യുദ്ധ...

ദക്ഷിണ കൊറിയയുമായി നടത്തിയ സന്ധി സംഭാഷണത്തിൽ ഉത്തര കൊറിയ അയഞ്ഞു. ഉത്തര കൊറിയയിലെ ആണവ നിലയങ്ങൾ അടച്ച് പൂട്ടാൻ കിം ജോങ് ഉൻ സമ്മതിച്ചു.ഇതിനുള്ള നടപടികൾ മെയ് മാസം മുതൽ ആരംഭിക്കും. ഇതോടെ...

നിർമിത ബുദ്ധി ഉപയോഗിച്ച് ദക്ഷിണ കൊറിയ കില്ലർ റോബോട്ടുകൾ വികസിപ്പിക്കുന്നതായി റിപ്പോർട്ട്

നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) ഉപയോഗിച്ച് ദക്ഷിണ കൊറിയ കില്ലർ റോബോട്ടുകൾ വികസിപ്പിക്കുന്നതായി വിവിധ വാർത്താ ഏജൻസികൾ റിപ്പോട്ട് ചെയ്തു. കൊറിയ അഡ്വാൻസ്‌ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ്...

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി ദക്ഷിണകൊറിയ സന്ദര്‍ശിക്കുന്നു

സോള്‍: ഇരു കൊറിയകളും തമ്മിലുള്ള സൗഹൃദം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി ദക്ഷിണകൊറിയ സന്ദര്‍ശിക്കും. വെള്ളിയാഴ്ച തുടങ്ങുന്ന ശൈത്യകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാണ് 28-കാരിയായ...

ഉപരോധങ്ങള്‍ സമ്പൂര്‍ണ്ണ സാമ്പത്തിക ഉപരോധത്തിനും യുദ്ധം വിളിച്ച് വരുത്തുന്നതിനും തുല്യം : ഉത്തരകൊറിയ

ബെയ്ജിങ്: ഐക്യരാഷ്ട്ര സഭ തങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ പുതിയ ഉപരോധങ്ങള്‍ സമ്പൂര്‍ണ്ണ സാമ്പത്തിക ഉപരോധത്തിനും യുദ്ധം വിളിച്ച് വരുത്തുന്നതിനും തുല്യമാണെന്ന് ഉത്തരകൊറിയ. ഉത്തരകൊറിയയുടെ വളര്‍ച്ചയില്‍ വിരണ്ടാണ് ഇത്തരം നടപടികളെന്നും തങ്ങളെ അനുകൂലിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടെന്നും...

ഉത്തരകൊറിയയ്ക്ക് ഐക്യരാഷ്ട്രസഭയുടെ കൂച്ചൂവിലങ്ങ് : പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വരവിന് കര്‍ശന നിയന്ത്രണം

വാഷിംഗ്ടണ്‍: ഉത്തരകൊറിയയ്ക്ക് കൂച്ചൂവിലങ്ങുമായി ഐക്യരാഷ്ട്ര സഭ. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലാണ് ഉത്തരകൊറിയയ്ക്ക് പുതിയ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആയുധ പരീക്ഷണങ്ങള്‍ നടത്തുന്നതിനെതിരെ ഐക്യരാഷ്ട്രസഭയും ലോക രാജ്യങ്ങളും നല്‍കിയ മുന്നറിയിപ്പ് നിലനില്‍ക്കെ നവംബര്‍ 19ന്...

46 മില്യണ്‍ ഡോളറിന്‍റെ റെക്കോര്‍ഡ് ബജറ്റുമായി ജപ്പാന്‍ : ഉത്തരകൊറിയന്‍ ഭീഷണി അതിജീവിക്കാന്‍

ടോക്കിയോ: ഉത്തര കൊറിയയുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിനായി ജപ്പാനീസ് സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയത് റെക്കോര്‍ഡ് തുക. 5.19 ട്രില്യണ്‍ യെന്‍ അഥവാ 46 മില്യണ്‍ ഡോളറാണ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്....

യുദ്ധം വേണ്ട ; ചൈനയുടെ നിലപാടിനെ പിന്തുണച്ച് ദക്ഷിണകൊറിയ

ബെയ്ജിങ്: ഉത്തരകൊറിയൻ പ്രശ്നം പരിഹരിക്കാൻ ദക്ഷിണകൊറിയയും ചൈനയും തമ്മിൽ ധാരണയായി. ഇരു രാജ്യങ്ങളിലേയും തലവന്മാർ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. കുറച്ചു നാളായി കൊറിയൻ മേഖല അസ്വസ്ഥതകൾ നിറഞ്ഞതായിരുന്നു. ഈ സഹചര്യത്തിലാണ് മേഖലയിലെ...

Latest:

HOT NEWS