14.5 C
Abu Dhabi, AE
Wednesday, January 22, 2020
ad
Home Tags Sridevi

Tag: sridevi

”ശ്രീദേവിയുടെ സംസ്‌കാര ചടങ്ങും അവര്‍ ഫാഷന്‍ പരേഡാക്കി”

ഇന്ത്യൻ സിനിമാലോകത്തിന് വലിയൊരു നഷ്ടം നൽകി കൊണ്ട് താരറാണി ശ്രീദേവി വിട പറഞ്ഞു.താരത്തെ അവസാനമായി ഒരു നോക്ക് കാണാൻ സിനിമാരംഗത്തെ താരങ്ങളുള്‍പ്പെടെയുള്ള പ്രമുഖറം സാധാരണക്കാരും ലോഖണ്ഡവാലയിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബില്‍ നടന്ന പൊതുദര്‍ശനത്തിലും വിലെ...

ശ്രീദേവിയുടെ സംസ്ക്കാര ചടങ്ങില്‍ പുഞ്ചിരിയോടെ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, അവാർഡ് ചടങ്ങിനാണോ പങ്കെടുത്തതെന്ന് സോഷ്യൽ...

അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെ മരണാനന്തര ചടങ്ങിൽ പുഞ്ചിരിയോടെ നിൽക്കുന്ന നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ചിത്രത്തിന് നേരെ കടുത്ത വിമർശനവുമായി സോഷ്യൽമീഡിയ. ലോഖന്ദ് വാല സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ പുറത്ത് നില്‍ക്കുന്ന ജാക്വിലിന്റെ...

എത്ര ഉന്നതനായാലും നിയമം എല്ലാവർക്കും ഒന്ന്, കടുത്ത സമ്മർദ്ദമുണ്ടായിട്ടും നിയമം ആര്‍ക്കു വേണ്ടിയും അണുവിട...

നിയമം ആര്‍ക്കു വേണ്ടിയും അണുവിട വ്യതിചലിക്കില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ദുബായ്. ദുബായിൽ മരണപ്പെട്ട പ്രശസ്ത നടി ശ്രീദേവിയുടെ മൃതദേഹം എല്ലാ ദുരൂഹതകളും നീക്കിയാണ് പി[പ്രോസിക്യൂഷൻ ബന്ധുക്കൾക്ക് വിട്ടു കൊടുത്തത്. ബന്ധുവും ചലച്ചിത്രനടനുമായ മോഹിത്...

ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയതും മലയാളികളുടെ സ്വന്തം അഷ്റഫ് താമരശ്ശേരി

ദുബായ്: ദുബായില്‍ അന്തരിച്ച പ്രമുഖ ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം എംബാം ചെയ്തതിന് ശേഷം ഏറ്റുവാങ്ങിയത് മലയാളികളുടെ സ്വന്തം അഷ്റഫ് താമരശ്ശേരി. ദുബായ് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖയിലാണ് ഇതുപറയുന്നത്. ദുബായ് ആരോഗ്യമന്ത്രാലയത്തിന്റെ എംബാമിങ്...

ശ്രീദേവിയുടെ ബാത്ത്റൂമിലെ അവസാന 15 മിനിറ്റുകള്‍, ഇന്ത്യൻ ചാനലുകളുടെ ക്രൈംറിപ്പോർട്ടിങ് കണ്ട് അമ്പരന്ന് ലോക...

അന്തരിച്ച പ്രമുഖ നടി ശ്രീദേവിയുടെ മരണം ഇന്ത്യയിലെ ചില ചാനലുകൾ ആഘോഷിക്കുകയായിരുന്നു. ദുബായ് പ്രസിദ്ധീകരണമായ ഖലീജ് ടൈംസ് ചോദിച്ചത് എന്തിനാണ് നിങ്ങള്‍ അറിയാത്ത കാര്യത്തിന്റെ വിധികര്‍ത്താക്കളാകുന്നതെന്നാണ്, അധികൃതര്‍ സത്യം കണ്ടെത്തും വരെ ക്ഷമയോടെ...

ദുരൂഹതയില്ല, ശ്രീദേവിയുടേത് മുങ്ങിമരണം; മൃതദേഹം ഇന്ന് രാത്രിയോടെ മുംബെയിലെത്തിക്കും

ദുബായ്: ശ്രീദേവിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമായി. ശ്രീദേവിയുടേത് മുങ്ങിമരണം തന്നെയാണ്. മൃതദേഹംവിട്ടുകൊടുക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി ലഭിച്ചു. അനുമതി പത്രം ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉടന്‍ കൈപറ്റും. മൃതദേഹം കൊണ്ടുവരാനുള്ള എല്ലാ നടപടി ക്രമങ്ങളും...

ശ്രീദേവിയുടെ തലയുടെ പിൻഭാഗത്ത് ആഴത്തിൽ മുറിവ്, ബോണി കപൂറിന്റെ പാസ്പോർട്ട് പിടിച്ചെടുത്തതായി സൂചന

അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതിന് വ്യക്തത വരുത്താനായി വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയേക്കുമെന്ന് സൂചന. ഇതോടെ മൃതദേഹം ഇന്നും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിയുമോ എന്ന കാര്യത്തില്‍...

ശ്രീദേവി വീര്യമേറിയ മദ്യം കഴിക്കുമായിരുന്നില്ല, കൊലപാതകമെന്നാണ് ഞാൻ വിശ്വസിക്കുന്നതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ശ്രീദേവിയുടെ മരണം കൊലപാതകമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ബി ജെ പി നേതാവ് സുബ്രമണ്യൻ സ്വാമി. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ക്ക് സ്ഥിരതയില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി . ഒരിക്കലും വീര്യമേറിയ മദ്യം ശ്രീദേവി...

മരിച്ചവരുടെ പ്രശസ്തിയോ, സ്ഥാനമോ വിഷയമല്ല, യുഎഇയിൽ എല്ലാവർക്കും ഒരേ നിയമം; ശ്രീദേവിയുടെ മൃതദേഹം വിട്ടുനൽകാൻ...

രണ്ട് ദിവസങ്ങൾക്ക് മുമ്പ് ദുബായിൽ വെച്ച് അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ഇനിയും ആയിട്ടില്ല. മൃതദേഹം വിട്ടുനൽകാൻ വൈകുന്നത് ദുബായ് പൊലീസിന്റെ പഴുതടച്ച അന്വേഷണം കാരണമെന്നാണ് റിപ്പോർട്ട്. ദുരൂഹ...

ശ്രീദേവിക്ക് എങ്ങനെ ബോധക്ഷയം സംഭവിച്ചു, മരണത്തിൽ അടിമുടി ദുരൂഹത; പഴുതടച്ച അന്വേഷണത്തിന് ദുബായ്, ബോണികപൂറും...

ദുബായ്: ശ്രീദേവിയുടെ ഭൗതിക ശരീരം മുംബൈയിലേയ്ക്ക് കൊണ്ടുപോകുന്നതില്‍ വ്യക്തത വന്നിട്ടില്ല. പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി പത്രം ലഭിക്കാത്തതാണ് മൃതദേഹം കൊണ്ടുപോകുന്നത് വൈകാന്‍ കാരണം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു ശ്രീദേവിയുടെ മരണ സര്‍ട്ടിഫിക്കറ്റ് ബന്ധുക്കള്‍ക്ക്...

Latest:

HOT NEWS