32.5 C
Abu Dhabi, AE
Monday, October 14, 2019
ad
Home Tags Suicide

Tag: Suicide

അഞ്ച് വര്‍ഷമാണ് ബിജെപി സര്‍ക്കാര്‍ തകര്‍ത്തത്; ബിജെപിക്ക് വോട്ട് ചെയ്യരുത് : കുറിപ്പെഴുതി കർഷകൻ...

ഡെറാഡൂണ്‍: ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് കുറിപ്പെഴുതി കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഹരിദ്വാറിലാണ് 65-കാരനായ ഈശ്വര്‍ ചന്ദാണ് വിഷം കുടിച്ച്‌ മരിച്ചത്. തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. വിഷം കഴിച്ച...

കോട്ടയത്ത് കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

കോട്ടയത്ത് കാമുകനും കാമുകിയും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. പള്ളിക്കത്തോട് സ്വപ്ന , ശ്രീകാന്ത് എന്നിവരാണ് മരിച്ചത്. സ്വപ്നയുടെ മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂലേടം പാലത്തിന് സമീപം മാടമ്പ്കാട്...

ഡ്യൂട്ടിക്കിടെ മലയാളി ജവാന്‍ സ്വയം വെടിവച്ചു ജീവനൊടുക്കി; വിവരമറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് ഗുരുതരാവസ്ഥയില്‍

അഹമ്മദാബാദ്: ഗുജാറാത്തിലെ ജാം നാഗറിലെ പാട്ടാള ക്യാംപില്‍ മലയാളി ജവാന്‍ ഡ്യൂട്ടിക്കിടെ സ്വയം വെടിവച്ചു ജീവനൊടുക്കി. തിരുവന്തപരും കല്ലറ ഭരതന്നൂര്‍ തൃക്കോവില്‍വട്ടം ഗിരിജാ ഭവനില്‍ വി കെ വിശാഖ്...

തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ല ; കൈ ഞരമ്പ് മുറിച്ച് പ്രതിഷേധിച്ച് എംഎൽഎ

ലോക് സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കൈ ഞരമ്പ് മുറിച്ച് എംഎൽഎ. ഞരമ്പ് മുറിച്ച ശേഷം വീഡിയോ നേതാവിന് അയച്ച് കൊടുക്കുകയും ചെയ്തു. ആ‍ന്ധ്രാപ്രദേശിലെ വൈഎസ്‌ആര്‍ കോണ്‍ഗ്രസ്...

‘ഞാൻ മോഷ്ടിച്ചില്ല, പൊലീസ് കള്ളക്കേസിൽ കുടുക്കി’; പൊലീസിനെതിരെ ആരോപണമുന്നയിച്ച് യുവാവ് ആത്മഹത്യ ചെയ്തു

പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തു. മേലുകാവ് പൊലീസിനെതിരെ വീഡീയോ പോസ്റ്റ് ചെയ്തതിന് ശേഷമായിരുന്നു പാലാ കടനാട് സ്വദേശി രാജേഷ് ആത്മഹത്യ ചെയ്തത്.

കുട്ടികളുടെ ജീവനെടുക്കാൻ ‘മോമ’ ഗെയിം ; അടുക്കളക്കത്തികൊണ്ട് കഴുത്തുമുറിക്കാനൊരുങ്ങി കുട്ടികള്‍

വാട്‌സാപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും യുട്യൂബിലൂടെയുമൊക്കെ കളിക്കുന്ന മോമോ ചലഞ്ച് എന്ന ഗെയിമാണ് കുട്ടികളുടെ ജീവനെടുക്കാന്‍ എത്തിയിരിക്കുന്നത്. തന്റെ എട്ടുവയസ്സുകാരനായ മകന്‍ കറിക്കത്തികൊണ്ട് കഴുത്തുമുറിക്കാന്‍ തയ്യാറായെന്ന് കാണിച്ച്‌ ലിന്‍ ഡിക്‌സണെന്ന യുവതി രംഗത്തുവന്നതോടെയാണ്...

ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഗൗ​ര​വ് ച​ന്ദ്രയുടെ ആ​ത്മ​ഹ​ത്യ ; മ​മ​ത​യ്ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് മു​കു​ള്‍ റോ​യ്

കൊൽക്കത്ത : വി​ര​മി​ച്ച ഐ​.പി​.എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഗൗ​ര​വ് ച​ന്ദ്ര ദത്ത് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ക്ക​ണ​മെ​ന്ന് ബി.​ജെ.​പി നേ​താ​വ് മു​കു​ള്‍ റോ​യ്. കേ​സ് സി​.ബി.​ഐ...

സൈനികനായ ഭര്‍ത്താവിന്റെ സുരക്ഷയില്‍ ഉത്കണ്ഠാകുലയായ ഭാര്യ ജീവനൊടുക്കി

അഹമ്മദാബാദ്: പുല്‍വാമയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈനികനായ തന്റെ ഭര്‍ത്താവിന്റെ സുരക്ഷയില്‍ ഉത്കണ്ഠാകുലയായ ഭാര്യ ജീവനൊടുക്കി. മീനാക്ഷി ജെത്വ (22) ആണ് ആത്മഹത്യ ചെയ്തത്. ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയിലാണ്...

സീരിയല്‍ താരം ആത്മഹത്യ ചെയ്ത നിലയില്‍

ഹൈദരാബാദ്: തെലുങ്കു സീരിയല്‍ താരം നാഗ ജാന്‍സി (21) ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലെ വസതിയിലാണ് ജാന്‍സിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനരികില്‍ നിന്നും ആത്മഹത്യക്കുറിപ്പും മൊബൈല്‍...

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത പത്താംക്ലാസുകാരിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. അമരവിള ബാങ്ക് ജംഗ്ഷനുസമീപം ഊട്ടുവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മുരുകന്റെയും നാഗ രത്തിനത്തിന്റെയും മകള്‍ ഐശ്വര്യയെ (15) വ്യാഴാഴ്ച രാത്രിയാണ്...

Latest:

HOT NEWS