19 C
Abu Dhabi, AE
Wednesday, November 13, 2019
ad
Home Tags Suresh gopi

Tag: suresh gopi

മോദിജിയെ കാത്തുനിൽക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക്...

കൊ​ച്ചി: പോ​ണ്ടി​ച്ചേ​രി​യി​ലെ കാ​ര്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ത​ട്ടി​പ്പുമാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ശൂ​രി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സു​രേ​ഷ് ഗോ​പി​യെ പ​രി​ഹ​സി​ച്ച്‌ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ വി.​ടി.​ബ​ല്‍​റാം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസവുമായി എത്തിയത്. മോ​ദി​ജി​യെ...

അയ്യന്‍ എന്ന പദത്തിന്റെ അര്‍ത്ഥം എന്താണെന്ന് പരിശോധിക്കൂ; ഇഷ്ടദേവന്റെ പേര് പറയാന്‍ കഴിയാത്തത് ഒരു...

തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലന്ന് സുരേഷ് ഗോപി എം.പി. പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നു. അയ്യന്റെ അര്‍ഥം പരിശോധിക്കണമെന്നും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി പറഞ്ഞു. നോട്ടീസിന് ഉടന്‍ പാര്‍ട്ടി മറുപടി...

സുരേഷ് ഗോപിക്ക് ചട്ടലംഘന നോട്ടീസ്; കളക്ടറുടേത് ദാസ്യപ്പണിയെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയ തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ നടപടി വിവരക്കേടെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. അയ്യപ്പന്‍റെ പേര് പറയാതെ, ചിത്രം കാണിക്കാതെ, മതപരമായ...

അയ്യപ്പന്‍റെ പേരിൽ വോട്ട് ചോദിച്ച് സുരേഷ് ഗോപി; ചട്ടലംഘനത്തിന് ജില്ലാ കളക്ടറുടെ നോട്ടീസ്

അയ്യപ്പന്‍റെ പേരിൽ വോട്ട് തേടിയതിന് തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് തൃശ്ശൂർ ജില്ലാ കളക്ടർ ടിവി അനുപമ നോട്ടീസയച്ചു. തെരഞ്ഞെടുപ്പിൽ ജാതിയും മതവും പറഞ്ഞ് വോട്ട്...

‘അയ്യപ്പൻ ഒരു വികാരമാണെങ്കിൽ ഇന്ത്യയാകെ അലയടിച്ചിരിക്കും’; ശബരിമല വിഷയവുമായി സുരേഷ് ഗോപിയുടെ പ്രചാരണം

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കി തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും എംപിയുമായ സുരേഷ് ഗോപി. അയ്യപ്പൻ ഒരു വികാരമാണെങ്കിൽ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നും...

‘മോദി അണ്ണാക്കിലേക്ക് 15 ലക്ഷം തള്ളിതരുമെന്ന് കരുതിയോ?’; വിവാദമായി സുരേഷ് ഗോപിയുടെ പ്രസംഗം

തൃശ്ശൂരില്‍ എന്‍ഡിഎയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ അംഗവുമായ സുരേഷ് ഗോപിയുടെ പ്രസംഗം വിവാദത്തില്‍. രാജ്യത്തെ എല്ലാ ആളുകളുടെയും അക്കൌണ്ടുകളിലേക്കും പതിനഞ്ച് ലക്ഷം രൂപ വീതം...

സുരേഷ് ഗോപി ‘മോദിയുടെ അടിമ ഗോപി’, അവസരവാദി; വിമർശനങ്ങളുമായി സംവിധായകന്‍ എം എ നിഷാദ്

എൻ ഡി എ സ്ഥാനാർത്ഥിയായി തൃശൂരിൽ നടനും രാജ്യസഭ എം.പി.യും മായ സുരേഷ് ഗോപി മത്സരിക്കാൻ തീരുമാനമായതോടെ സുരേഷ് ഗോപിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി സംവിധായകന്‍ എം എ നിഷാദ്. ഫേസ്ബുക്ക്...

തൃശൂരില്‍ സുരേഷ് ഗോപി എൻഡിഎ സ്ഥാനാർഥി

തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ രാജ്യസഭ എം.പി.യും നടനുമായ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ഥി. പ്രഖ്യാപനം ബിജെപി കേന്ദ്ര സമിതിയുടേത്. ബിജെപിയ്ക്ക് വിജയ സാധ്യതയുള്ള...

എന്‍.ഡി.എ സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി എത്തുമെന്ന് സൂചന

ന്യൂഡല്‍ഹി: നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയാവുമെന്ന് സൂചന. സുരേഷ് ഗോപിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അടിയന്തരമായി ഡല്‍ഹിയില്‍ എത്താന്‍...

രാഹുലിനെതിരെ മത്സരിക്കാൻ സുരേഷ് ഗോപി? ; തീരുമാനം ഇന്നുണ്ടായേക്കും

രാഹുൽ ഗാന്ധി ദേശീയ ശ്രദ്ധ വായനാടിലേക്കും പതിഞ്ഞിരിയ്ക്കുകയാണ്. രാഹുൽ ഗാന്ധിക്ക് എതിരാളിയായി ശക്തനായ സ്ഥാനാർത്ഥിയെ തന്നെ കളത്തിലിറക്കാനാണ് ബിജെപിയുടെ തീരുമാനം. നിലവിൽ ബിഡിജെഎസിനാണ് വയനാട് സീറ്റുള്ളത്. എന്നാൽ രാഹുൽ മത്സരിക്കുന്നതോടെ...

Latest:

HOT NEWS