44 C
Abu Dhabi, AE
Saturday, August 24, 2019
ad
Home Tags Tweeter

Tag: tweeter

‘കാമുകിക്ക് നന്ദി’; സിവില്‍ സര്‍വ്വീസില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ഥിയുടെ ട്വീറ്റ് വൈറലാവുന്നു;...

ന്യൂഡല്‍ഹി: കാമുകിക്ക് നന്ദി പറഞ്ഞ് സിവില്‍ സര്‍വ്വീസില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ഥിയുടെ ട്വീറ്റ്. സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് ലഭിച്ച കനിഷ്‌ക് കടാരിയ തന്റെ വിജയത്തിന് കൂട്ട് നിന്നവര്‍ക്ക്...

എന്‍റെ ഇംഗ്ലീഷ് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള മലയാളി ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ക്ക്; പ്രതികരണവുമായി ശശി തരൂർ

തന്‍റെ വാക്കുകളെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്ന എതിര്‍ കക്ഷികള്‍ക്ക് മറുപടി നല്‍കി ശശി തരൂര്‍ എംപി. തിരുവനന്തപുരത്തെ മീന്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ച്‌ വോട്ട് ചോദിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചുക്കൊണ്ടുള്ള തരൂരിന്‍റെ പോസ്റ്റാണ് സമൂഹ...

മമ്മൂട്ടിയുടെ ഫോട്ടോ കാണുമ്പോഴാണ് രാജുവേട്ടനെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്; ആരാധകന്റെ പോസ്റ്റിന് മറുപടിയുമായി പൃഥ്വിരാജ്

ലൂസിഫറിന്റെ ട്രെയിലർ പുറത്തുവിട്ടതിന് പിന്നാലെ പൃഥ്വിരാജിന്റെ ട്വീറ്റും ട്രെൻഡിങ്ങായിരിക്കുകയാണ്. പൃഥ്വി തന്റെ പുതിയ ചിത്രം ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നു. ഇതിന് താഴെ ഒരു ആരാധകന്റെ കമന്റാണ് പോസ്റ്റിന് കാരണം. ‘രാജുവേട്ടാ ഈ...

”നന്ദി ഒ.സി. ചേട്ടന്‍,​ താങ്കളുടെ മാതൃക എനിക്ക് എപ്പോഴും പ്രചോദനമാണ്”: ഉമ്മന്‍ചാണ്ടിക്ക് തരൂരിന്റെ മറുപടി

തിരുവനന്തപുരം: പിറന്നാള്‍ ദിനത്തില്‍ ശശി തരൂര്‍ എം.പിക്ക് ആശംസകള്‍ നേര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ട്വിറ്ററിലൂടെയാണ് തൂരിന് ഇരുവരും ആശംസകളറിയിച്ചത്. രണ്ടുപേര്‍ക്കും ശശിതരൂര്‍...

‘സ്വയം ഹീറോ ആവുന്നത് നിർത്തൂ’; മോദിക്കെതിരെ ആഞ്ഞടിച്ച് നടൻ സിദ്ധാർത്ഥ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ സിദ്ധാർത്ഥ്. പുൽവാമ ആക്രമണത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും സ്വയം ഹീറോ ആവുന്നത് മോദി അവസാനിപ്പിക്കൂവെന്നും സിദ്ധാർത്ഥ് പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാർത്ഥിന്റെ പരാമർശം.

വ്യോ​മ​സേ​ന​യ്ക്കു അ​ഭി​ന​ന്ദ​ന​വു​മാ​യി രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: പാ​ക്കി​സ്ഥാ​നി​ല്‍ ക​ട​ന്നു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യെ അ​ഭി​ന​ന്ദി​ച്ച്‌ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. വ്യോ​മ​സേ​ന​യി​ലെ പൈ​ല​റ്റു​മാ​രെ അ​ഭി​വാ​ദ​നം ചെ​യ്യു​ന്ന​താ​യി രാ​ഹു​ല്‍ പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം.

പ്രിയങ്ക ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് മണിക്കൂറില്‍ പിന്തുടര്‍ന്നത് പതിനായിരങ്ങള്‍

ന്യൂഡല്‍ഹി: എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ട്വി​റ്റ​ര്‍ പ്ര​വേ​ശ​നം ആ​ഘോ​ഷ​മാ​ക്കി പ്ര​വ​ര്‍​ത്ത​ക​ര്‍. അ​ക്കൗ​ണ്ട് തു​റ​ന്നു മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ പി​ന്തു​ട​ര്‍​ച്ച​ക്കാ​രു​ടെ എ​ണ്ണം ആ​യി​ര​ങ്ങ​ള്‍ പി​ന്നി​ട്ടു.തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നാ​ല് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി...

കണ്ട് പഠിക്കണം രാഹുലിന്റെ മാന്യത; ചികിത്സയിൽ കഴിയുന്ന അരുൺ ജെറ്റ്ലിക്ക് സ്നേഹസന്ദേശവുമായി രാഹുൽ ഗാന്ധി

രാഷ്ട്രീയത്തില്‍ ആശയ പോരാട്ടങ്ങള്‍ സർവ സാധാരണമാണ്. പക്ഷേ മാന്യത കൈവിടാതിരിക്കുക എന്നതാണ് ഒരു നല്ല രാഷ്ട്രീയ നേതാവിന്റെ പ്രധാന ഘടകം. അത്തരമൊരു ഘടകത്തിന് മാതൃകയാവുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി....

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; മത്സരിക്കുന്ന മണ്ഡലം പ്രഖ്യാപിച്ച്‌ പ്രകാശ് രാജ്

ബം​ഗ​ളൂ​രു: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബം​ഗ​ളൂ​രു സെ​ന്‍​ട്ര​ലി​ല്‍ ​നി​ന്ന് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന് നടന്‍ പ്ര​കാ​ശ് രാ​ജ്. ട്വി​റ്റ​റി​ലൂടെയാണ് അദ്ദേഹം മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ലം സംബന്ധിച്ച വിവരം അറിയിച്ചത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍...

അദ്നാന്‍ സാമിക്കൊപ്പം കുവൈറ്റ് എയര്‍പോര്‍ട്ടില്‍ എത്തിയവരെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ആക്ഷേപിച്ചതായി പരാതി; ഇന്ത്യന്‍ പട്ടികള്‍...

കുവൈറ്റ് സിറ്റി(www.big14news.com): കുവൈറ്റ് എയര്‍പോര്‍ട്ടില്‍ വെച്ച്‌ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തന്‍റെ സംഘത്തെ ഇന്ത്യന്‍ പട്ടികളെന്ന് വിളിച്ച്‌ ആക്ഷേപിച്ചെന്ന് പ്രശസ്ത ഗായകന്‍ അദ്നന്‍ സാമി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആരോപണമുന്നയിച്ചത്. കുവൈത്തിലെത്തിയ ഞങ്ങളെ വളരെ സ്‌നേഹത്തോടെയാണ് അവിടുത്തെ...

Latest:

HOT NEWS