14.5 C
Abu Dhabi, AE
Wednesday, January 22, 2020
ad
Home Tags U.A.E

Tag: U.A.E

ചരിത്രത്തിൽ ആദ്യമായി യു​എ​ഇ ദി​ര്‍​ഹ​ത്തി​നെ​തി​രെ രൂ​പ​യ്ക്ക് റെക്കോർഡ് ത​ക​ര്‍​ച്ച

മും​ബൈ: വി​ദേ​ശ​നാ​ണ്യ വി​നി​മ​യ​ത്തി​ല്‍ യു​എ​ഇ ദി​ര്‍​ഹ​ത്തി​നെ​തി​രെ രൂ​പ​യ്ക്ക് കനത്ത തകർച്ച. ഒ​രു ദി​ര്‍​ഹ​ത്തി​ന് 20.05 രൂ​പ​യെ​ന്ന നി​ര​ക്കി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ​ചരി​ത്ര​ത്തി​ലാ​ദ്യ​മാ​യിട്ടാണ് ദി​ര്‍​ഹം-​രൂ​പ വി​നി​മ​യ​നി​ര​ക്ക് ഇ​രു​പ​തി​ന് മു​ക​ളി​ലെ​ത്തിയിരിക്കുന്നത്. സമ്പദ് വ്യവസ്ഥയ്ക്ക് കടുത്ത സമ്മര്‍ദ്ദമേല്‍പ്പിച്ച് ഡോളറിനെതിരെ...

വിശ്വാസം ചതിച്ചു; ആത്മ സുഹൃത്തിനെ വിശ്വസിച്ച ഇമറാത്തി പൗരന് നഷ്ടമായത് വില്ലയടക്കം 17 കോടിയിലധികം...

അബുദാബി: ആത്മാർഥ സുഹൃത്തിനെ വിശ്വസിച്ച് ഏൽപ്പിച്ച വില്ലയും ഭൂമിയും ആഡംബര കാറും ഉൾപ്പെടെയുള്ള വസ്തുക്കൾ സുഹൃത്ത് വിറ്റതായി പരാതി. കാര്യങ്ങൾ നോക്കി നടത്തുന്നതിനു വേണ്ടി അറബ് പൗരനായ സുഹൃത്ത് ഇയാൾക്ക് വസ്തുക്കളുടെയും മറ്റും...

ബ്ലൂവെയിലിന് പിന്നാലെ മോമോ ഗെയിമിനെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്

ദുബായ്: മനുഷ്യ ജീവിനെ ഭീഷണിയുടെ മുൾമുനയിൽ നിർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മോമോ എന്ന ഗെയിമിന് എതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ബ്ലൂവെയിൽ എന്ന മരണക്കളിക്ക് ശേഷം കുട്ടികളെയും യുവാക്കളെയും ലക്ഷ്യം വച്ചാണ് ഗെയിം...

മൊബൈലിൽ മുഴുകിയ ഡ്രൈവർക്ക് ചുറ്റുമുള്ളതൊന്നും കാണാൻ കഴിഞ്ഞില്ല; ഫൂട്പാത്തും മറികടന്ന് ഇരുമ്പ് ഗേറ്റും തകര്‍ത്ത്...

ദുബായ്: ദുബായിൽ കാർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ മുഴുകിയ ഡ്രൈവർ കാർ ബാങ്കിനകത്തേക്ക് ഇടിച്ചുകയറ്റി. ഫൂട്പാത്തും മറികടന്ന് ഇരുമ്പ് ഗേറ്റും തകര്‍ത്താണ് നിയന്ത്രണം വിട്ട കാര്‍ ബാങ്കിന്റെ എടിഎം വെച്ച ഭാഗത്തേക്ക് കയറിയത്. ദുബായ്...

സ്വാതന്ത്ര്യദിന സന്ദേശം – പി കെ അൻവർ നഹ

എല്ലാ പ്രേക്ഷകർക്കും ഹൃദയംനിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ

യു.എ.ഇയിൽ പൊതുമാപ്പ് ആരംഭിച്ചു

ദുബായ്:'രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ' എന്ന സന്ദേശവുമായി യു എ ഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്നുമുതല്‍ ആരംഭിച്ചു. മുന്‍ കാലത്തെക്കാള്‍ അനവധി പരിഷ്‌കാരങ്ങളോടെയാണ് യുഎഇ ഇത്തവണ പൊതുമാപ്പ് ചട്ടങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഒക്ടോബര്‍ 31...

യു.എ.ഇ ഇറാനിയന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമെതിരെ പണി തുടങ്ങി; ഒമ്പത് ഇറാനിയന്‍ കമ്പനികൾ മരവിപ്പിച്ചു

അബൂദബി: അമേരിക്കന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇ ഇറാനിയന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമെതിരെ പണി തുടങ്ങി. യു.എ.ഇ കരിമ്പട്ടികയില്‍ പെടുത്തിയ ഒമ്പത് ഇറാനിയന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമെതിരെയാണ് നടപടി. ഇവയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും യു.എ.ഇ...

‘ജനങ്ങൾക്കൊപ്പം എന്നും ഞങ്ങളുണ്ട്’ എന്ന വാചകം വീണ്ടും സ്ഥിരപ്പെടുത്തി യു എ ഇ പൊലീസ്;...

യുഎഇ: ജോലി ചെയ്യുന്നതിനിടെ നിര്‍മാണപ്രവര്‍ത്തനത്തിനായി എടുത്ത കുഴിയിൽ അബദ്ധവശാൽ വീണ തൊഴിലാളിക്ക് സഹായ ഹസ്തം നീട്ടി അബുദാബി പൊലീസും സിവില്‍ ഡിഫന്‍സ് വിഭാഗവും. അബുദാബിയിലെ അല്‍ ശവാമേഘ് ഏരിയയിൽ നിർമ്മാണ പ്രവർത്തിനായി കുഴിച്ച ആഴമേറിയ...

12 പേർ ചേർന്ന് തന്നെ മാനഭംഗപ്പെടുത്തിയെന്ന വ്യാജ പരാതിയുമായെത്തിയ യുവതിക്ക് പണി പാളി; പെൺവാണിഭ...

ദുബായ്: അപരിചിതരായ 12 പേർ ചേർന്ന് തന്നെ മാനഭംഗപ്പെടുത്തിയെന്ന വ്യാജ പരാതിയുമായെത്തിയ യുവതിക്ക് പണി പാളി. ദുബായ് പൊലീസിനു മുന്നിൽ യുവതി നടത്തിയ നാടകം പോലീസ് കയ്യോടെ പിടികൂടി. യുവതിയെ വിശദമായി ചോദ്യം ചെയ്തതോടെ...

യു എ ഇയിൽ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു

ദുബായ്: രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് ലളിതമായ രീതിയിൽ സ്വരാജ്യത്തേക്ക് പോകാനുള്ള അവസരമിഒരുക്കി യു.എ.ഇ. മൂന്നുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ആഗസ്റ്റ് ഒന്നിനാണ് മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പൊതുമാപ്പ് ആരംഭിക്കുക. 2013 ലാണ് യുഎഇ അവസാനമായി പൊതുമാപ്പ്...

Latest:

HOT NEWS