14.5 C
Abu Dhabi, AE
Wednesday, January 22, 2020
ad
Home Tags Uae

Tag: uae

യുഎഇ പ്രസിഡന്റിന്റെ സഹോദരന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അന്തരിച്ചു; യുഎഇയില്‍ മൂന്ന് ദിവസത്തെ...

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്റെ സഹോദരന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ് യാന്‍ അന്തരിച്ചു. ശൈഖ് സുല്‍ത്താന്റെ നിര്യാണത്തില്‍ യുഎഇ...

യുഎഇയിലെ ഏറ്റവും വലിയ സ്‌കൂള്‍ കലോത്സവത്തിന് വെള്ളിയാഴ്ച തിരശ്ശീല ഉയരും; ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒരുങ്ങി...

യുഎഇയിലെ ഏറ്റവും വലിയ സ്‌കൂള്‍ കലോത്സവത്തിന് അബുദാബിയില്‍ വെള്ളിയാഴ്ച തുടക്കമാകും. നവംബര്‍ 15, 16 തിയതികളിലായി അബുദാബി ഷൈനിങ് സ്റ്റാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സൗത്ത് സോണ്‍ മത്സരങ്ങള്‍ നടക്കും. നവംബര്‍ 29,30...

യുഎഇ വാട്‌സാപ് കോളുകള്‍ അനുവദിച്ചേക്കും

യുഎഇ വാട്‌സാപ് കോളുകള്‍ അനുദിച്ചേക്കുമെന്ന് സൂചന. വാട്‌സാപ് കമ്പനിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും കോളുകള്‍ അനുവദിക്കുകയെന്ന് യുഎഇ നാഷണല്‍ ഇലക്‌ട്രോണിക് സെക്യൂരിറ്റി അഥോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കുവൈത്തി...

നാളെ അര്‍ധരാത്രി മുതല്‍ യു.എ.ഇയില്‍ പുതിയ ഇന്ധനനിരക്ക്

യു.എ.ഇ ഊര്‍ജമന്ത്രാലയം നവംബര്‍ മാസത്തെ ഇന്ധന നിരക്ക് പ്രഖ്യാപിച്ചു . പുതിയ ഇന്ധനനിരക്ക് നാളെ അർധരാത്രി മുതൽ നിലവിൽ വരും. ഈ മാസത്തെ അപേക്ഷിച്ചു അടുത്തമാസം എണ്ണവില കുറയും എന്നാണ്...

ബിസിനെസ്സ് തകർന്ന് നാട്ടിലേക്ക് പോകാനിരിക്കെ ഭാഗ്യം തിരികെ വിളിച്ചു; ദുബായ് ഡ്യൂട്ടി ഫ്രീ...

സാമ്പത്തീക ബുദ്ധിമുട്ടുകളില്‍ അകപ്പെട്ട് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളിയെ തേടി ഭാഗ്യദേവതയെത്തി. 35 വര്‍ഷമായി യുഎഇ-യിലുള്ള തിരുവനന്തപുരം സ്വദേശി കമലാസനന്‍ നാടാര്‍ വാസുവിനെയാണ് അപ്രതീക്ഷിതമായി...

മറ്റൊരാളുടെ പാസ്‌പോര്‍ട്ടുമായി കുവൈത്തില്‍ പ്രവേശിക്കാന്‍ ശ്രമം; ഇന്ത്യക്കാരന്‍ അറസ്റ്റില്‍

മറ്റൊരാളുടെ പാസ്‌പോര്‍ട്ടുമായി കുവൈറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി . വിമാനത്താവളത്തില്‍ വെച്ചു നടത്തിയ പരിശോധനയില്‍ വിരലടയാളത്തില്‍ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

വര്‍ക്ക് പെര്‍മിറ്റ് നിഷേധിച്ച 12,000 തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് യു.എ.ഇ

തൊഴില്‍ നിയമം ലംഘിച്ചതിന്‍റെ പേരില്‍ വര്‍ക്ക് പെര്‍മിറ്റ് നിഷേധിക്കപ്പെട്ട 12,000 തൊഴിലാളികള്‍ക്ക് വീണ്ടും തൊഴില്‍ അനുമതി നല്‍കാന്‍ യു.എ.ഇ സര്‍ക്കാര്‍ തീരുമാനം. നിയമം ലംഘിച്ച 27,000 സ്ഥാപനങ്ങള്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎഇ – യില്‍ സ്ഥാ​പ​നം തു​ട​ങ്ങാ​ന്‍ ഇനി താ​മ​സ വി​സ വേ​ണ്ട

രാ​ജ്യ​ത്തെ താ​മ​സ​ക്കാ​ര​ല്ലാ​ത്ത​വ​ര്‍​ക്കും സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ ദു​ബൈ അ​വ​സ​ര​മൊ​രു​ക്കു​ന്നു. വി​ര്‍​ച്വ​ല്‍ കമ്ബ​നി​ക​ള്‍​ക്ക് ലൈ​സ​ന്‍​സ് ന​ല്‍​കാ​ന്‍ ദു​ബൈ ഉ​പ ഭ​ര​ണാ​ധി​കാ​രി ഷെയ്ഖ് മ​ക്തൂം ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആ​ല്‍ മ​ക്തൂം ഉ​ത്ത​ര​വി​ട്ടു....

സെപ്റ്റംബര്‍ 19 മുതല്‍ അഞ്ച് ദിവസം മെഗാ ഓഫറുകളുമായി വിമാനക്കമ്പനികൾ

 സെപ്റ്റംബര്‍ 19 മുതല്‍ അഞ്ച് ദിവസം മെഗാ ഓഫറുകളുമായി വിമാനകമ്ബനികള്‍. സൗദി ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായാണ് കിടിലന്‍ ഓഫറുകളുമായി സൗദിയിലെ വിമാനകമ്ബനികള്‍ രംഗത്തെത്തിയത്. ഫ്ളൈനാസ് ആഭ്യന്തര സര്‍വ്വീസുകള്‍ക്ക് 49 റിയാല്‍...

യു.എ.ഇയില്‍ 18 വയസില്‍ താഴെ പ്രായമുള്ളവരുടെ സൗജന്യ വിസ ആനുകൂല്യം അവസാനിച്ചു

രക്ഷിതാക്കള്‍ക്കൊപ്പം യു.എ.ഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അനുവദിച്ച സൗജന്യ വിസ ആനുകൂല്യം സെപ്തംബര്‍ 15 ന് അവസാനിച്ചു. കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെഡറല്‍...

Latest:

HOT NEWS