23 C
Abu Dhabi, AE
Wednesday, March 20, 2019
ad
Home Tags Video

Tag: video

മദ്യലഹരിയില്‍ നടുറോഡില്‍ പ്രമുഖ നടന്റേയും സുഹൃത്തുക്കളുടേയും സംഘർഷം; വഴിയാത്രക്കാരെ കയ്യേറ്റം ചെയ്‌യുന്ന വീഡിയോ പുറത്ത്

ആലപ്പുഴ : മദ്യപിച്ച്‌ സുുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് രണ്ടുപേരെ പേരെ മര്‍ദ്ദിച്ച സംഭവത്തില്‍ നടന്‍ സുധീറിനെതിരെ കേസ്. ഇന്നലെ രാത്രി എസ് എല്‍ പുരത്ത് വെച്ചാണ് സംഭവം നടന്നത്. കാറിനറെ ഡോര്‍...

ഓട്ടോയിലിടിച്ച ബലെനയുടെ മുന്‍ഭാഗം തരിപ്പണം; (വീഡിയോ കാണാം)

ഇന്‍ഡിക്കേറ്റര്‍ ഇടാതെ പെട്ടെന്ന് ഇടത്തേക്ക് എടുത്ത ഒരു ഓട്ടോറിക്ഷയുടെ പിന്നില്‍ മാരുതിയുടെ ജനപ്രിയ വാഹനം ബലേനോ ഇടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. എന്നാൽ ഈ വീഡിയോ ഇത്രയും വൈറലാവാൻ...

‘ആൺ പിള്ളേരാണ് ഡൽഹിയിൽ ഭരിക്കുന്നത്’; ബിജെപിയെ പുകഴ്ത്തിയ സി ദിവാകരന്റെ വീഡിയോ കുത്തിപൊക്കി സോഷ്യൽ...

തിരുവനന്തപുരത്തെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ എൽഡിഎഫ് സ്ഥാനാർഥി സി ദിവാകരന് പുതിയ തലവേദന. 2015 മെയ് 29ന് ഒരു ചാനൽ ചർച്ചക്കിടെ സി.ദിവാകരൻ മോദിയെയും അമിത് ഷായെയും പുകഴ്ത്തി സംസാരിക്കുന്ന...

ബാലാകോട്ടിൽ എത്ര പേരെ കൊലപ്പെടുത്തി; വ്യോമസേനയുടെ ഉത്തരം ഇതാണ്

ബാലാകോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം സംബന്ധിച്ച് രാഷ്ട്രീയ വിവാദങ്ങൾ പുകയുന്ന സാഹചര്യത്തിൽ ബാലകോട്ട് ആക്രമണത്തെ പറ്റി വ്യോമസേനാ മേധാവി ബിഎസ് ധനോവ. ആക്രമണത്തിൽ എത്ര ഭീകരർ കൊല്ലപ്പെട്ടെന്ന് പറയാനാകില്ലെന്നും...

നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ ചുംബിക്കുന്ന സ്ത്രീ; വൈറലായി വീഡിയോ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ ചുംബിക്കുന്ന സ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. മെട്രോ ട്രെയിനില്‍ പതിച്ചിരിക്കുന്ന മോദിയുടെ ഫോട്ടോയിലാണ് സ്ത്രീ ചു൦ബിച്ചത്. ചുംബിച്ച ശേഷം ക്യാമറയില്‍ നോക്കി അവര്‍...

അഭിനന്ദന്‍ വര്‍ധമാനെക്കുറിച്ചുള്ള 11 വീഡിയോ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെക്കുറിച്ചുള്ള 11 വീഡിയോ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ചു വിവരസാങ്കേതിക...

പൈലറ്റിനെ തന്നെയാണ് പാകിസ്ഥാന്‍ തട്ടിയെടുത്തതെന്ന് സൂചന; കസ്റ്റഡിയിലായ പൈലറ്റിന്റെ കൂടുതല്‍ ചിത്രങ്ങളും വീഡീയോയും പുറത്ത്

ഇസ്ലാമാബാദ്: അതിര്‍ത്തി കടന്ന ഇന്ത്യന്‍ വിമാനം വെടിവച്ചിട്ട് പൈലറ്റിനെ കസ്റ്റഡിയിലെടുത്തെന്ന അവകാശവാദത്തിന് പിന്നാലെ പാക്കിസ്ഥാന്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. പിടിയിലാണെന്ന് ആരോപിക്കുന്ന ഇന്ത്യന്‍ പൈലറ്റിന്റെ ദൃശ്യങ്ങള്‍ പാകിസ്ഥാന്‍ പുറത്തുവിട്ടു....

മാളത്തിലൊളിച്ച രാജവെമ്പാലയെ ‘ഇക്കിളി’യാക്കി പുറത്തിറക്കി വാവ സുരേഷ്; വീഡിയോ കാണാം

മാളത്തിലൊളിച്ച രാജവെമ്പാലയെ 'ഇക്കിളി'യാക്കി പുറത്തിറക്കുന്ന വാവ സുരേഷിന്റെ വീഡിയോ വൈറലാകുന്നു. നൂറ്റി അമ്ബത്തിയാറാമത് രാജവെമ്ബാലയെ പിടികൂടുന്ന വിഡിയോ സുരേഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പത്തനംതിട്ട ജില്ലയിലെ ളാഹ...

മക്കള്‍ സെല്‍വനും ഫഹദ് ഫാസിലും ഒരുമിക്കുന്ന സൂപ്പര്‍ ഡീലക്‌സിന്റെ ട്രെയിലര്‍ പുറത്ത്

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന തമിഴ് ചിത്രം സൂപ്പര്‍ ഡീലക്‌സിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. സേതുപതി ട്രാന്‍സ്ജെന്‍ഡറായി എത്തുന്ന ചിത്രം തമിഴിലെ പ്രശസ്ത സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയാണ് സംവിധാനം...

അപകടത്തില്‍പെട്ട ആള്‍ക്ക് വഴിയില്‍വെച്ച്‌ പ്രാഥമിക ശ്രുശ്രൂഷ നല്‍കിയ തട്ടമിട്ട മാലാഖമാർ; നഴ്‌സുമാർക്ക്...

ഹയില്‍ സിറ്റി : ദെെവത്തിന്‍റെ തട്ടമിട്ട മാലാഖമാര്‍ക്ക് സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹം. വഴിയില്‍ അപകടത്തില്‍ പരിക്കേറ്റ് അത്യാസന്ന നിലയിലായിരുന്ന ആള്‍ക്ക് പ്രാഥമിക ശ്രുശ്രൂഷ നല്‍കി ജിവിതത്തിലേക്ക് തിരികെ കെെപിടിച്ച്‌ കയറ്റിയതിനാണ്...

Latest:

HOT NEWS