Tag: video viral
ബിക്കിനിയിട്ട് പന്നികൾക്കൊപ്പം ഫോട്ടോഷൂട്ട്; ഒടുവിൽ മോഡലിന് സംഭവിച്ചതിങ്ങനെ; വീഡിയോ വൈറൽ
ബിക്കിനിയുമിട്ട് പന്നിക്കുട്ടികളോടൊപ്പം വളരെ മനോഹരമായ ചിത്രമെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാം എന്ന് പ്രതീക്ഷിച്ച് ബഹ്മാസിലെ പന്നികളുടെ ഐലന്‍ഡില്‍ എത്തിയതായിരുന്നു മിഷേൽ. എന്നാല്‍ പന്നികുട്ടികള്‍ അപ്രതീക്ഷിതമായി മിഷേലിന്റെ പിന്നില്‍ കടിക്കുകയായിരുന്നു.
ഭീമന് പാണ്ടകളുടെ നടുവിലേക്ക് വീഴുന്ന എട്ടുവയസുകാരി; വീഡിയോ വൈറൽ
അപകടകാരികളായ ഭീമന് പാണ്ടകളുടെ നടുവിലേക്ക് വീഴുന്ന എട്ടുവയസുകാരിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചൈനയിലെ ഒരു ഗവേഷണകേന്ദ്രത്തോട് അനുബന്ധിച്ചുള്ള കാഴ്ചബംഗ്ലാവിലാണ് സംഭവം. വലിയ താഴ്ചയിലുള്ള കിടങ്ങിലേക്ക് പെണ്‍കുട്ടി...
ഈ സേവ് ദ ഡേറ്റ് വീഡിയോ നിങ്ങളെ കരയിപ്പിച്ചേക്കാം; ഏട്ടന്റെ കല്യാണം...
സാമൂഹ്യ മാധ്യമങ്ങളിൽ പല തരത്തിലുള്ള കല്യാണം ക്ഷണിച്ച് കൊണ്ടുള്ള സേവ് ദ ഡേറ്റ് വീഡിയോ നമ്മൾ കണ്ടിട്ടുണ്ടാകും.പക്ഷെ കരയിപ്പിക്കുന്ന സേവ് ദ ഡേറ്റ് വീഡിയോ നമ്മൾ കണ്ടിട്ടുണ്ടാകില്ല.അത്തരമൊരു വിഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ...
ഒറാങ് ഊട്ടാന്റെ പുകവലി മൂലം ഇന്തോനേഷ്യയിൽ മൃഗശാല അടച്ചുപൂട്ടുന്നു; പുകവലി സോഷ്യൽ...
പുകവലി ശീലമാക്കിയ ഒറാങ്ഊട്ടാന്‍ കാരണം ഇന്തോനേഷ്യയിൽ മൃഗശാല പൂട്ടാനൊരുങ്ങുകയാണ് അധികൃതര്‍.22 കാരനായ ഓഡന്‍ എന്ന ഒറാങ്ഊട്ടാനാണ് അധികൃതരെ പുലിവാല് പിടിപ്പിച്ചിരിക്കുന്നത്. മൃഗങ്ങളെ പരിപാലിക്കുന്നതില്‍ കടുത്ത അനാസ്ഥ വരുത്തിയ മൃഗശാല അടച്ചുപൂട്ടണമെന്നാരോപിച്ച് മൃഗസ്നേഹികൾ രംഗത്തുവന്നിട്ടുണ്ട്....
ജന്മദിനത്തില് സുഹൃത്തിനെ ചാണകവെള്ളം കുടിപ്പിച്ച് വിദ്യാര്‍ത്ഥികള്‍;വീഡിയോ കാണാം
പലതരം ജന്മദിനാഘോഷങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഭയാനകമായ വേർഷൻ ചരിത്രത്തിലാദ്യമായിരിക്കും! ദേഹം മുഴുവന്‍ പൊടി വാരിയെറിഞ്ഞ ശേഷം ചാണകവെള്ളം മുഖത്തേക്ക് ഒഴിച്ചാണ് തങ്ങളുടെ സഹപാഠിയോടുള്ള സ്നേഹം ആ വിദ്യാർത്ഥികൾ പ്രദർശിപ്പിച്ചത്.വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും...