44 C
Abu Dhabi, AE
Saturday, August 24, 2019
ad
Home Tags Water

Tag: Water

വെ​ള്ള​മെ​ന്ന് തെറ്റിദ്ധരിച്ച്‌ ആ​സി​ഡ് കു​ടി​ച്ചു; അ​ഞ്ചാം ക്ലാ​സു​കാ​രി​ക്ക് ദാരുണാന്ത്യം

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി അ​ബ​ദ്ധ​ത്തി​ല്‍ ആ​സി​ഡ് കുടിച്ച്‌ മ​രി​ച്ചു. സ​ഹ​പാ​ഠി​യു​ടെ വാ​ട്ട​ര്‍​ബോ​ട്ടി​ലി​ല്‍​ നി​ന്ന് വെ​ള്ള​മാ​ണെ​ന്നു​ ക​രു​തി ആ​സി​ഡ് കു​ടി​ക്കു​ക​യാ​യി​രു​ന്നു. ഡ​ല്‍​ഹി​യി​ലെ ഹ​ര്‍​ഷ്‌​വി​ഹാ​റി​ലു​ള്ള സ്വ​കാ​ര്യ​സ്കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം.

ഡാൻസും പാട്ടുമായി വിവാഹഘോഷയാത്രയ്ക്കിടെ പാലം തകര്‍ന്നു; വരനും സംഘവും ഓവുചാലില്‍ !

വിവാഹഘോഷയാത്രയ്ക്കിടെ പാലം തകര്‍ന്ന് വരനും സംഘവും ഓവുചാലില്‍ വീണു. നോയിഡയിലെ ഹോഷിയാര്‍പുരില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവം. വീഴ്ച്ചയിൽ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 9.30ന് ഡാൻസും പാട്ടുമായി പാലത്തിനുമുകളിലൂടെ...

കേരളത്തില്‍ വിതരണം ചെയ്യുന്ന രണ്ട് പ്രമുഖ ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം...

തിരുവനന്തപുരം: കേരളത്തില്‍ വില്‍പ്പന നടത്തുന്ന രണ്ട് പ്രമുഖ ബ്രാന്‍ഡ് കുപ്പിവെള്ളത്തില്‍ അപകടകാരിയായ ഇ കോളി ബാക്‌ടീരിയുടെ സാന്നിധ്യം സ്ഥിതീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. ഇതിന് പുറമെ മറ്റ്...

ശുചിമുറികളില്‍ വെള്ളമില്ലാത്തതിനാല്‍ പ്രാഥമിക കൃത്യങ്ങള്‍ക്ക് വനത്തെ ആശ്രയിക്കേണ്ടി വരുന്നു ; അയ്യപ്പന്മാര്‍ക്ക് ഇത് ...

ശബരിമല: മണ്ഡലകാലം ആരംഭിച്ചതിന് പിന്നാലെ സന്നിധാനത്ത് അയ്യപ്പന്മാര്‍ക്ക് ഇനി ദുരിതകാലം. നടതുറന്ന് ആയിക്കണക്കിന് ഭക്തര്‍ വരുന്ന സാഹചര്യത്തിലും പമ്പയിൽ ശുദ്ധജലത്തിനായും പ്രാഥമിക സൗകര്യങ്ങള്‍ക്കായും ബുദ്ധിമുട്ടുകയാണ് . അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാൽ ശുചിമുറിയുടെ പുറകിലും...

ഇടുക്കിയില്‍ രണ്ട്‌ ഷട്ടറുകള്‍ കൂടി ഉയര്‍ത്തി; ഡാമിന്റെ സംഭരണശേഷിയുടെ 97 ശതമാനവും വെള്ളം നിറഞ്ഞു;...

ഇടുക്കി ഡാം സംഭരണ ശേഷിയുടെ 97 ശതമാനവും നിറഞ്ഞു. രണ്ടടി കൂടി വെള്ളം എത്തിയാല്‍ ഡാം പൂര്‍ണ സംഭരണ ശേഷിയില്‍ എത്തും. ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 40...

വാഹന പരിശോധന; യുവാവ് പൊലിസിനെ ഭയന്ന് പുഴയില്‍ ചാടി

ചെന്നെെ : പോലീസിനെ ഭയന്ന് യുവാവ് പുഴയില്‍ ചാടി രക്ഷപ്പെട്ടു. ചെന്നൈ അഡയാര്‍ സ്വദേശിയായ രാധാകൃഷ്ണന്‍ (24) ആണ് വാഹന പരിശോധന നടത്തുന്നതിനിടെ പുഴയിലേക്ക് ചാടിയത്. മദ്യപിച്ച ശേഷം മൂന്നു പേരുമായി ബൈക്കില്‍...

പാമ്പ് വെള്ളം കുടിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

വളര്‍ത്തുമൃഗമായ പാമ്ബിന്റ വെള്ളം കുടി വീഡിയോ ടെക്സാസ് സ്വദേശി ടെയ്ലര്‍ നിക്കോള്‍ ഡീനാണ് സമൂഹ മാധ്യമത്തിലൂടെ പങ്ക് വെച്ചത്. വിഷമില്ലാത്ത ഹോ​ഗ്നോ​സ് ഇനത്തില്‍പെട്ട വെള്ളയില്‍ ഓറഞ്ച് നിറമുള്ള ഈ പാമ്ബിനു സിലിയ എന്നാണ്...

ജനുവരി മുതൽ വൈദ്യുതിക്കും വെള്ളത്തിനും വാറ്റ് ഏർപ്പെടുത്തും

ദുബായ്: അടുത്ത വർഷം മുതൽ യു.എ.ഇ.യില്‍ വെള്ളത്തിനും വൈദ്യുതിക്കും അഞ്ച് ശതമാനം വാറ്റ് ഏർപ്പെടുത്തും. ഫെഡറല്‍ നികുതി അതോറിറ്റിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച എക്സിക്യുട്ടീവ് നിയമാവലിയിലൂടെയാണ് ഇത് വ്യക്തമാക്കിയത്. കൂടാതെ നികുതിയുടെ പരിധിയില്‍...

ജല സംരക്ഷണത്തിനായി ‘ദുബായ് ടാപ്പ്’ പദ്ധതി

ദുബായ്: സുസ്ഥിര വികസന പദ്ധതിയില്‍ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിൽ പ്രഥമ സ്ഥാനം വഹിക്കുന്ന യു.എ.ഇയിൽ 'ദുബായ് ടാപ്പ്' എന്ന ജല സംരക്ഷണ പദ്ധതിയും ഇടം നേടിയിരിക്കുകയാണ്. ഈ പദ്ധതിയിലൂടെ വെള്ളം പാഴാക്കാതെ സംരക്ഷിയ്ക്കാനുള്ള...

അറബ് രാജ്യങ്ങളിൽ ഏറ്റവും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നത് കുവൈത്തിൽ

കുവൈത്ത്: അറബ് രാജ്യങ്ങളിൽ വെച്ച് ഏറ്റവും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്ന രാജ്യമെന്ന ഖ്യാതി കുവൈത്തിനാണ് ലഭിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയാണ് ഇത് സംബന്ധിച്ച റിപോർട്ടുകൾ പുറത്ത് വിട്ടിരിക്കുന്നത്. ഒപ്പം തന്നെ കുടിവെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായ്...

Latest:

HOT NEWS