44 C
Abu Dhabi, AE
Saturday, August 24, 2019
ad
Home Tags Wedding

Tag: wedding

‘പേളിഷ് വിവാഹം’ മെയ് അഞ്ചിന്; വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ

പേളി മാണിയും ശ്രീനിഷും വിവാഹിതരാകുന്നു. പേളി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി വിവാഹ ക്ഷണക്കത്ത് ആരാധകർക്കായി പങ്കുവച്ചു. മെയ് 5 എട്ട് തീയതികളിൽ വിവാഹം....

ഡാൻസും പാട്ടുമായി വിവാഹഘോഷയാത്രയ്ക്കിടെ പാലം തകര്‍ന്നു; വരനും സംഘവും ഓവുചാലില്‍ !

വിവാഹഘോഷയാത്രയ്ക്കിടെ പാലം തകര്‍ന്ന് വരനും സംഘവും ഓവുചാലില്‍ വീണു. നോയിഡയിലെ ഹോഷിയാര്‍പുരില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവം. വീഴ്ച്ചയിൽ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 9.30ന് ഡാൻസും പാട്ടുമായി പാലത്തിനുമുകളിലൂടെ...

ഒടുവിൽ ആ താരജോഡികൾ വിവാഹിതരാവുന്നു

ഒരുപാട് നാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷം ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രൺവീർ സിങ്ങും വിവാഹത്തിനൊരുങ്ങുകയാണ്. വരുന്ന നവംബർ 14, 15 തീയതികളിലാണ് വിവാഹം നിച്ചയിച്ചിരിക്കുന്നത്. ഞങ്ങളുടെ ബന്ധുക്കളുടെ അനുഗ്രഹത്തോടെ സന്തോഷപൂർവം ഞങ്ങളുടെ വിവാഹം...

പള്ളിയില്‍ കല്യാണം കഴിഞ്ഞയുടന്‍ സഹപ്രവർത്തകയുടെ കല്യാണം കൂടാന്‍ അമ്പലനടയിലേക്ക്‌

അന്ത്യാളം പള്ളിയുടെ അൾത്താരയ്ക്ക് മുന്നിൽ മിന്നുചാർത്തിയ ശേഷം ജെസ്‌നയെയും കൂട്ടി സിജു ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രസന്നിധിയിലെത്തി. മുമ്പ് സഹപ്രവർത്തകയായിരുന്ന ആതിരയുടെയും അജിത്തിന്റെയും വിവാഹത്തിൽ പങ്കെടുക്കുവാൻ. അജിത്ത് ആതിരയെ താലി ചാർത്തിയ ഉടൻ ആദ്യ...

വിവാഹം വെള്ളപ്പൊക്കത്തിൽ ; നവവധുവിനെ എ​ടുത്ത് പൊക്കി വരൻ: വിഡിയോ വൈറൽ

പ്രളയകാലത്ത് നവവധുവിനെയുമെടുത്ത് നടന്നു വീടിനുള്ളിൽ കയറുന്ന വരന്റെ വിഡിയോ വൈറൽ. വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ പുതുപ്പെണ്ണിനും ചെറുക്കനും ഇറങ്ങേണ്ടി വന്നത് മുട്ടൊപ്പമുള്ള വെള്ളത്തിലേക്കാണ്. എന്തായാലും വെള്ളത്തിലേക്ക് ഇറങ്ങാതെ വീട്ടിലേക്ക് കയറാനും പറ്റില്ല. ഒന്നും...

ഇതാവണം പൊലീസ്; ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്റെ വിവാഹം മുടങ്ങി

മുംബൈ: വിവാഹവേദിയില്‍ പൊലീസെത്തിയതിനെ തുടര്‍ന്ന് ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്റെ വിവാഹം മുടങ്ങി. മിഥുന്‍ ചക്രവര്‍ത്തിയുടെ മകനും നടനുമായ മഹാക്ഷയ്‌യുടെ വിവാഹമാണ് മുടങ്ങിയത്. ഊട്ടിയിലെ ഒരു ആഢംബര ഹോട്ടലിലായിരുന്നു വിവാഹവേദി ഒരുക്കിയിരുന്നത്. വിവാഹവേദിയില്‍...

റാസ് അല്‍ ഖൈമ കിരീടാവകാശി വിവാഹിതനായതിന്റെ സന്തോഷസൂചകമായി 193 തടവുകാര്‍ക്കു മോചനം; വിവാഹോഘോഷ വീഡിയോ...

കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി വിവാഹിതനായതിന്റെ സന്തോഷസൂചകമായി വിവിധ നാട്ടുകാരായ 193 തടവുകാര്‍ക്കു മോചനം. ഇവരുടെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കുമെന്നു സുപ്രീം കൗണ്‍സില്‍ അംഗവും റാസ് അല്‍...

167 ജോഡി യുവതി യുവാക്കന്മാരോടൊപ്പം സമൂഹ വിവാഹത്തില്‍ വരനായി റാസല്‍ഖൈമ കിരീടാവകാശി, അറബ് രാജ...

167 ജോഡി യുവതി യുവാക്കന്മാരോടൊപ്പം സമൂഹ വിവാഹത്തില്‍ വരനായി റാസല്‍ഖൈമ കിരീടാവകാശി. റാസല്‍ഖൈമ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി സമൂഹ വിവാഹത്തിലൂടെ ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്....

വിവാഹാഘോഷത്തില്‍ ഭാര്യയുമൊത്ത് നൃത്തം ചെയ്യുന്നതിനിടെ യുവാവിന് ദാരുണാന്ത്യം #Video

വിവാഹാഘോഷത്തില്‍ ഭാര്യയുമൊത്ത് നൃത്തം ചെയ്യുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. പെണ്‍കുട്ടിയുടെ കൂടെ വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. രാജസ്ഥാനിലാണ് സംഭവം നടന്നത്. നൃത്തം ചെയ്യുന്നതിനിടയില്‍ യുവാവ് നിലത്ത് വീണുപോയെങ്കിലും...

വിടര്‍ന്ന റോസാപ്പൂക്കള്‍ കോര്‍ത്ത വരണമാല്യം കോഹ്ലിയെ അണിയിച്ച് അനുഷ്ക; വിവാഹ വീഡിയോ കാണാം

മിലാന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയും നടി അനൂഷ്ക ശര്‍മയും വിവാഹിതരായതിനു പിന്നാലെ വിവാഹ ചടങ്ങിന്റെ വീഡിയോ പുറത്തുവന്നു. ഇറ്റലിയിലെ മിലാനിലായിരുന്നു ചടങ്ങ്. അടുത്ത കുടുംബാംഗങ്ങളും, സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍...

Latest:

HOT NEWS